Cinema varthakalഅമ്മ ഡിവോഴ്സ് ഹർജി ഫയൽ ചെയ്തതും അച്ഛനെ പാഠം പഠിപ്പിക്കാനൊരുങ്ങി മകൻ; നാണക്കേട് താങ്ങാനാകാതെ ഇൻസ്റ്റയിൽ ഒരു സൈക്കോളജിക്കൽ മൂവ് നടത്തി ജേസൺ സഞ്ജയ്; ഇനി രണ്ടുംകല്പിച്ച് ആ കുടുംബംമറുനാടൻ മലയാളി ബ്യൂറോ1 March 2026 8:55 AM IST
SPECIAL REPORTആള് വിചാരിക്കുന്നത് പോലെയല്ല..ഭയങ്കര കുഴപ്പമാണ്; എപ്പോഴും എന്റെ പിറകെ ഒരു 'കണ്ണ്' കാണും; അതുപോലെ ഇഷ്ടപ്പെടാത്ത എന്ത് കണ്ടാലും മുഖത്ത് നോക്കി പറയും; ഭാര്യ സംഗീതയെ കുറിച്ച് വിജയ് അന്ന് പറഞ്ഞത്; വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 5:46 PM IST
In-depth'കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും?'; 400 കോടി ആസ്തിയുള്ള ഭാര്യയുടെ ഡിവോഴ്സ് നോട്ടീസില്‍ കുരുങ്ങി വിജയ്; എംജിആറും ജയലളിതയും കരുണാധിയും നേരിട്ടത് സമാന പരീക്ഷണങ്ങള്‍; കനകം, കാമിനി, കലഹം! തമിഴക രാഷ്ട്രീയത്തില്‍ തനിയാവര്ത്തനംഎം റിജു28 Feb 2026 4:09 PM IST
SPECIAL REPORTവിജയ്-സംഗീത വിവാഹമോചനം: തമിഴക രാഷ്ട്രീയത്തില്‍ പ്രകമ്പനം; 'മുഖ്യമന്ത്രി' മോഹത്തിന് തിരിച്ചടിയാകുമോ വിവാഹേതര ബന്ധ ആരോപണം? ആ നടി ആരെന്ന് വിജയ് വെളിപ്പെടുത്തുമോ? ധാര്‍മ്മികതയും പ്രതിച്ഛായയും ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍;'കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും?' ഈ ചോദ്യത്തെ വിജയ് അതിജീവിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 7:04 AM IST
SPECIAL REPORTരാത്രി വൈകി ഭക്ഷണവുമായി ഞാൻ അദ്ദേഹത്തിന്റെ റൂമിലെത്തിയപ്പോൾ ഫോണില്‍..ആരോടോ ദേഷ്യപ്പെടുന്നത് കണ്ടു; കണ്ണൊക്കെ കലങ്ങി ഇരിക്കുകയായിരുന്നു..; പെട്ടെന്ന് ഫുഡ് വിളമ്പിയതും എന്നെ ഒരൊറ്റ അടി; അതോടെ ഞാന്‍ നിലത്ത് വീണു; തൊട്ട് അടുത്ത ദിവസം അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി; ശാന്ത ശീലനായ വിജയ് യുടെ മറ്റൊരു മുഖം വെളിപ്പെടുത്തി മുന്‍ സഹായിമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 10:06 PM IST
SPECIAL REPORTസാറിനെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട് വിളിക്കട്ടെ!! അന്ന് ആ ചോക്ലേറ്റ് നായകന്റെ 'പൂവേ ഉനക്കാകെ' കണ്ടപ്പോൾ തോന്നിയ ആരാധന; അത് പതിയെ മൊട്ടിട്ട് വിരിഞ്ഞ പ്രണയമായി മാറി; ഷൂട്ടിംഗ് ലൊക്കേഷനിലെ സർപ്രൈസ് വിസിറ്റ് ജീവിതത്തെ തന്നെ മാറ്റിമറിച്ചു; പക്ഷെ വിജയ് അവളോട് ചോദിച്ചത് ഒരൊറ്റ കാര്യം മാത്രം; പിന്നീട് മറക്കാനാവാത്ത അപൂർവ്വ നിമിഷവും; ഇത് വിജയ്‌യും സംഗീതയും ഒന്നിച്ച കഥമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 6:57 PM IST
SPECIAL REPORTഒരു പ്രമുഖ നടിയുമായി ഭര്‍ത്താവിന് അവിഹിതമുണ്ടെന്ന് കണ്ടെത്തിയത് 2021ല്‍; ആ ബന്ധം ഒഴിവാക്കുമെന്ന് വാക്കു നല്‍കിയെങ്കിലും ഭര്‍ത്താവ് പാലിച്ചില്ല; വിവാഹബന്ധം വേര്‍പെടുത്താന്‍ സംഗീത; നടന്‍ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ ഡിവോഴ്‌സ് ഹര്‍ജി; സംഗീത സ്വര്‍ണലിംഗം വിരല്‍ ചൂണ്ടുന്ന 'അവിഹിത' നടി ആര്?മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 5:21 PM IST
NATIONALതമിഴ് മണ്ണിൽ രാഷ്ട്രീയ പോരാട്ടത്തിന് തിരിതെളിയുന്നു; ടിവികെ നേതാവ് വിജയ് 'പെരമ്പൂർ' മണ്ഡലത്തിൽ മത്സരിക്കും; പാർട്ടി യോഗത്തിൽ സുപ്രധാന തീരുമാനം; വാർത്ത കേട്ട് ആവേശത്തിൽ ഇളകിമറിഞ്ഞ് പ്രവർത്തകർ; സ്റ്റാലിന്റെ കോട്ട പിടിക്കാൻ രണ്ടുംകല്പിച്ച് ദളപതി; 'പെരമ്പൂർ' തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം ഇത്; അണിയറയിൽ ഒരുങ്ങുന്നത് വൻ മാസ്റ്റർ പ്ലാൻ!!മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 3:44 PM IST
NATIONALകുടിവെള്ളം, ശുചിമുറി, വൈദ്യസഹായം എല്ലാം കൃത്യമായി നൽകണം; അപകടം ഉണ്ടാക്കുന്ന തരത്തിൽ വണ്ടികൾ പിന്തുടരാൻ പാടില്ല; വിജയ്‌യുടെ വെല്ലൂർ സന്ദർശനം; കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്സ്വന്തം ലേഖകൻ18 Feb 2026 11:51 AM IST
NATIONAL'വിജയ് ആദ്യം തൃഷയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങണം!' ബിജെപി നേതാവിന്റെ അശ്ലീല പരാമര്‍ശത്തില്‍ പ്രതിഷേധം കടുക്കുന്നു; ഇത്രയും മോശം പ്രസ്താവന ഉന്നതനായ ഒരാളില്‍നിന്ന് പ്രതീക്ഷിച്ചില്ലെന്ന് തൃഷ; നൈനാര്‍ നാഗേന്ദ്രനെതിരെ നിയമപോരാട്ടത്തിന് താരംസ്വന്തം ലേഖകൻ16 Feb 2026 4:18 PM IST
Right 1വേദിയിൽ രണ്ടുംകല്പിച്ച് 'വെട്രി നിശ്ചയ'മെന്ന് അലറിവിളിച്ച വിജയ്; ഇതോടെ ആവേശത്തിലായ സേലം ജനതയെ അഭിവാദ്യം ചെയ്യുന്നതിനിടെ തങ്ങളുടെ കണ്ണുകളിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച; റാലി നടക്കുന്ന സ്ഥലത്തിന് തൊട്ടുമുൻപിൽ മൃതദേഹം; എമർജൻസി കോളിൽ പോലീസ് അടക്കം പാഞ്ഞെത്തി; മരണ കാരണം അറിഞ്ഞ് ആളുകൾക്ക് പരിഭ്രാന്തി; ജനനായകന് ഇത് ശനിദശയോ?മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 5:06 PM IST
NATIONALനമ്മ..യാര് എന്ന് പ്രൂവ് പണ്ണി കാട്ടലാമ; അത്ക്കാന ടൈം ഇത്!! നെഞ്ചില് ദില്ലോടെ..കണ്ണില് നെരിപ്പോടെ സേലം മണ്ണിൽ തല ഉയർത്തി ടിവികെ നേതാവ്; അണ്ണന്റെ തീപ്പാറും പ്രസംഗം കേൾക്കാൻ ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ; നിങ്ങൾ പണം വാങ്ങിക്കോളൂ, പക്ഷെ വോട്ട് വിസിലിന് തന്നെ നൽകണമെന്നും ദളപതി; സ്ഥിരം വേട്ടമൃഗമായി സ്റ്റാലിനും; ഇത് 'ജനനായകൻ' ഷോമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 4:00 PM IST