Cinema varthakalപൊങ്കലിന് ഇറങ്ങിയിരുന്നെങ്കിൽ ഇപ്പോ..ഒടിടിയിൽ കാണാമായിരുന്നു; ഇതുവരെ ഉണ്ടായത് തന്നെ കോടികളുടെ നഷ്ടം; ഒടുവിൽ ആരാധകരെ ഞെട്ടിച്ച് അടുത്ത ട്വിസ്റ്റുമായി 'ജനനായകന്‍' ടീംസ്വന്തം ലേഖകൻ7 Feb 2026 7:02 AM IST
SPECIAL REPORT'പുലി' സിനിമയിൽ അഭിനയിച്ചിട്ടും ഭാഗ്യരേഖ തെളിഞ്ഞില്ല; അന്ന് നായകന്റെ വീട്ടിലെ റെയ്ഡ് കാരണം പടം ഇറങ്ങാതെ ഫാൻസുകാർ ഉച്ച വരെ കാത്തിരുന്നു എന്നിട്ടും ഫലം നിരാശ; വർഷങ്ങൾക്കിപ്പുറം വീണ്ടും കുത്തിപ്പൊക്കി ആ കേസ്; വിജയ് കൃത്യമായ വരുമാനം വെളിപ്പെടുത്തിയിട്ടില്ല; നാല് ചുറ്റും വലവിരിച്ച് ആദായ നികുതി; നിർണായക ഉത്തരവുമായി കോടതി; ദളപതിക്ക് ഇനി കഷ്ടകാലംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 1:03 PM IST
Cinema varthakalഎനിക്ക് രാഷ്ട്രീയം അറിയില്ല..പക്ഷെ ഇതൊന്നും നല്ലതല്ല; അതിൽ വലിയ പരിചയമില്ല; ജനനായകൻ വൈകുന്നതിൽ പ്രതികരിച്ച് ചിമ്പുസ്വന്തം ലേഖകൻ5 Feb 2026 10:53 PM IST
SPECIAL REPORTതന്നെ വളഞ്ഞിട്ട് പിടിക്കാൻ നാല് ചുറ്റും കണ്ണും നട്ട് നോക്കിയിരിക്കുന്ന എതിരാളികൾ; അവരുടെ മുന്നിൽ ഒട്ടും തലകുനിക്കാതെ ആണൊരുത്തൻ; ഇതെല്ലാം മറന്ന് സ്റ്റേജിൽ നിന്ന് ഡാൻസ് കളിച്ച അണ്ണൻ സ്റ്റൈൽ; ഇതാ..തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് മറ്റൊരു പ്രഖ്യാപനം; ഇനിയും വിശ്വസിക്കാൻ പറ്റാതെ നേതാക്കൾ; എല്ലാം ഉറ്റുനോക്കി സ്റ്റാലിൻ സർക്കാർ; വിജയ് ലക്ഷ്യം കാണുമോ?മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:49 PM IST
STARDUST'ലിപ്' പോലും അനങ്ങുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല; ആന ചെയ്യുന്നത് കണ്ട് ആട് ചെയ്താൽ എങ്ങനെയിരിക്കും; വിജയ് യെ കൊണ്ട് ഒന്നിനും കഴിയില്ല; തുറന്നടിച്ച് ശാന്തിവിള ദിനേശ്സ്വന്തം ലേഖകൻ1 Feb 2026 2:07 PM IST
SPECIAL REPORTഞാൻ ഇനി...എന്ത് ചെയ്യണം..പറ; എന്ത് ചെയ്താലും കുറ്റം മാത്രം; അവർ എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് നേരെത്തെ പ്രതീക്ഷിച്ചിരുന്നു; പിന്നിൽ എത്ര പേരുടെ കഷ്ടപ്പാടാണ്..!! 'എൻഡിടിവി'യുടെ അഭിമുഖത്തിൽ മുഖം കറുപ്പിച്ച് ആകെ നിരാശനായി എത്തിയ ദളപതി വിജയ്; ജനനായകന്റെ കാര്യത്തിൽ മനസ്സിൽ വിഷമം ഉണ്ടെന്ന് തുറന്നുപറച്ചിൽമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 2:54 PM IST
Cinema varthakalകശ്മീർ ഫയൽസിനും, കേരള സ്റ്റോറിയ്ക്ക് ഒന്നും നിങ്ങൾക്ക് പ്രശ്‌നമില്ലേ?; വിജയ്‌യെ പോലൊരു ആളെ മനപൂർവ്വമാണ് ലക്ഷ്യമിടുന്നത്; ജനനായകനെ പിന്തുണച്ച് മൻസൂർ അലി ഖാൻസ്വന്തം ലേഖകൻ29 Jan 2026 6:02 PM IST
Cinema varthakalവീണ്ടും തിരിച്ചടി; 'ജനനായകൻ' റിലീസ് വൈകും; പ്രദര്ശനാനുമതി നിഷേധിച്ച് ഹൈക്കോടതി; വിജയ് ചിത്രത്തിനായി ആരാധകർ ഇനിയും കാത്തിരിക്കണംസ്വന്തം ലേഖകൻ27 Jan 2026 12:05 PM IST
Right 1നമ്മ..അണ്ണൻ സൊന്നമാതിരിയെ സെയ്‌വോം..ആരംഭിക്കാലമാ..!! ജനനായകന്റെ ആവേശം തുളുമ്പുന്ന വാക്കുകൾ കേട്ട് രോമാഞ്ചം കൊണ്ട അണികൾ; ഉങ്ക..വീട്ട്ക്ക് മകനാ ഇന്ത വിജയ്..ഇറുക്കെൻ മാ..എന്ന് മറുപടി; മിനിറ്റുകൾ കഴിഞ്ഞതും എല്ലാവരെയും ഞെട്ടിച്ച് ഒരു വമ്പൻ പ്രഖ്യാപനം; ഇത് പ്രതീക്ഷിച്ചില്ലെന്ന് നേതാക്കൾ; തമിഴ് മണ്ണ് ദളപതി കോട്ടയാകുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 4:05 PM IST
Cinema varthakalതിങ്കളാഴ്ച..റിപ്പബ്ലിക് ദിന അവധി; അതുകൊണ്ട് വെയിറ്റ് ചെയ്യണം; ക്ഷമയുടെ നെല്ലിപ്പലക കണ്ട് വിജയ് ആരധകർ; ജനനായകന്‍ വീണ്ടും പ്രതിസന്ധി; റിലീസ് ഇനിയും നീളുംസ്വന്തം ലേഖകൻ22 Jan 2026 8:27 PM IST
NATIONALസിനിമ കരിയറിന്റെ ടോപ്പിൽ നിന്ന സമയത്ത് തന്നെ ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങിയ നേതാവ്; കാര്യങ്ങൾ ശുഭ ലക്ഷണത്തോടെ നീങ്ങുന്നതിനിടെ എല്ലാം തച്ചുടച്ചത് കരൂരിൽ; ഇനി തങ്ങളുടെ രാഷ്ട്രീയ ഭാവിയെന്താകുമെന്ന് അന്ധാളിച്ച് നിൽക്കുന്നതിനിടെ അണികൾക്ക് വീണ്ടുമൊരു ആശ്വാസ വാർത്ത; ദളപതി തമിഴ് മണ്ണിനെ കാപ്പാത്തുമോ?മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 3:47 PM IST
Cinema varthakalസെന്സര് കുരുക്കിനിടെ..ഇതാ 'ജനനായകന്‍' പുതിയ പ്രതിസന്ധി; തലയിൽ കൈവച്ച് ആരാധകർ; സിനിമ ഇനി പെട്ടിയിൽ തന്നെ ആകുമോ?സ്വന്തം ലേഖകൻ21 Jan 2026 9:31 PM IST