You Searched For "വാഹന പരിശോധന"

കൈകാണിച്ചതും രണ്ടിലൊന്ന് അറിയാൻ ആദ്യമൊന്ന് സ്ലോ ഡൌൺ ചെയ്ത കാർ; പെട്ടെന്ന് മനസ്സ് മാറിയതോടെ അവിടെ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഒരൊറ്റ ഇടിയിൽ വണ്ടിയുടെ ബോണറ്റിലേക്ക് എഎസ്ഐ നേരെ തെറിച്ചുവീണു; സഡൻ ബ്രേക്ക് ഇട്ടതോടെ തലകുത്തി റോഡിലേക്ക്; ചെയ്‌സ് ചെയ്യാൻ നോക്കിയിട്ടും നടന്നില്ല; കൊച്ചിയിലെ വാഹന പരിശോധനക്കിടെ വട്ടംകറങ്ങി പോലീസ്
പോലീസിന്റെ വാഹന പരിശോധന കണ്ട് സ്‌കൂട്ടറില്‍ വന്നയാള്‍ പരുങ്ങി; തടഞ്ഞു നിര്‍ത്തി രേഖകള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി; സ്‌കൂട്ടര്‍ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് റാന്നി പോലീസ്
ഇതൊക്കെ നിയമവിരുദ്ധം; ആളുകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്; അങ്ങനെ ചെയ്താൽ ഇനി വടിയെടുക്കും..; ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് നിർദ്ദേശം; സുപ്രധാന ഉത്തരവുമായി ഗതാഗത കമ്മീഷണർ; നടപടി പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലെന്നും മറുപടി
വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ കണ്മുന്നില്‍ പെട്ടു; ഒപ്പമുള്ള ഭാര്യയെയും കുഞ്ഞിനെയും കാറില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ പൊലീസിനെ വെട്ടിച്ചുകടന്നു