You Searched For "റഷ്യന്‍ സൈന്യം"

പിന്തിരിഞ്ഞോടിയാല്‍ തലയ്ക്ക് വെടിവെച്ച് കുഴിയില്‍ മൂടും; യുക്രെയ്‌ന്റെ ഡ്രോണുകള്‍ക്കും വെടിയുണ്ടകള്‍ക്കും ഇരയാക്കാന്‍ റഷ്യന്‍ യുവ സൈനികരെ ചാവേറുകളാക്കുന്ന മീറ്റ് സ്റ്റോം ക്രൂരത; മരത്തില്‍ കെട്ടിയിട്ട് മൂത്രമൊഴിക്കും, ഷോക്കടിപ്പിക്കും; സ്വന്തം സൈന്യത്തെ കൊന്നൊടുക്കുന്ന പുടിന്‍ ഭരണകൂടം; ലോകത്തെ ഞെട്ടിച്ച് ബിബിസി വെളിപ്പെടുത്തലുകള്‍!
പഠനത്തിനായി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലെത്തി; കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുദ്ധഭൂമിയിലേക്ക് അയച്ച് റഷ്യന്‍ സൈന്യം: നാട്ടിലേക്ക് മടങ്ങാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ യുവാവ്
യുക്രൈനില്‍ പിടിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് മയക്കുമരുന്ന് കുറ്റം ചുമത്തുന്നതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി; വെളിപ്പെടുത്തലുമായി സാഹില്‍ മജോതയുടെ മാതാവ്; യുവാവ് റഷ്യയിലേക്ക് പോയത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍