You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല; എഫ്‌ഐആറിലും മൊഴിയിലും വൈരുദ്ധ്യം; പരാതി വൈകിയതിലെ കാരണത്തില്‍ വൈരുദ്ധ്യം; ക്രൂര ബലാത്സംഗത്തിന് ശേഷവും അതിജീവിത വിവാഹത്തെക്കുറിച്ച് സംസാരിച്ചു; എംഎല്‍എക്കെതിരായ രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ച് കോടതി നിരീക്ഷിച്ചത്; വിധി പകര്‍പ്പ് പുറത്ത്
മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ തടസ്സങ്ങള്‍ നീങ്ങി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവുജീവിതം അവസാനിപ്പിക്കുന്നു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ നാളെ പാലക്കാട്ടെത്തി വോട്ടുചെയ്യുമെന്ന് സൂചന; സമ്മതിദാനാവകാശം വിനിയോഗിക്കുക കുന്നത്തൂര്‍മേട് സൗത്തില്‍; എംഎല്‍എ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ്
രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം; പാലക്കാട്ടെ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചത് ഉപാധികളോടെ; തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകണം; കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തിട്ടും പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിക്കാതെ സെഷന്‍സ് കോടതി; ആദ്യ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാല്‍ മാങ്കൂട്ടത്തില്‍ സേഫ്
രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം;  രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് കോടതി; കേസില്‍ എസിജെഎം കോടതി വിധി പറയുക പത്താം തീയ്യതി; ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നിഷേധിച്ചു രാഹുല്‍
ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തി; പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു; പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു; വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു; ഫോണ്‍ എടുത്തില്ലെങ്കില്‍ തെറി വിളിച്ചു; രണ്ടാം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി; മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടുമോ?
ഒളിച്ചുകളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനെ കബളിപ്പിക്കുന്നു; ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നത് വഴിതെറ്റിക്കല്‍ തന്ത്രം; വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന് നിഗമനത്തില്‍ അന്വേഷണത്തിന് പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു;  രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം
2023 ല്‍ വന്ന പരാതിയല്ലേ? കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ അത് രാഷ്ട്രീയമായത്? പ്രോസിക്യൂഷനോട് ചോദ്യവുമായി കോടതി; പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പോലീസിന് ഫോര്‍വേഡ് ചെയ്തതെന്ന് പ്രോസിക്യൂഷന്റെ മറുപടിയും; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ നിര്‍ണായകം പരാതിക്കാരിയുടെ മൊഴിയെടുക്കല്‍
അവര്‍ക്ക് ചില പ്രധാന കാര്യങ്ങള്‍ പറയാനുണ്ട്, അത് കേട്ടിട്ട് പോരെ എന്ന് കോടതി; പൂര്‍ണ്ണമായും വാദം കേള്‍ക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്, മുന്‍വിധിയില്ലെന്നും ജസ്റ്റിസ് കെ.ബാബു; അന്വേഷണം തടഞ്ഞിട്ടില്ലെന്നും കോടതി എപ്പോള്‍ ഹാജരാകാന്‍ പറഞ്ഞാലും ഹാജരായിരിക്കുമെന്നും രാഹുലിന്റെ അഭിഭാഷകന്‍ എസ്.രാജീവ്
രണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റു തടയാതെ കോടതി; പരാതിക്കാരില്ലാത്ത രാഷ്ട്രീയപ്രേരിതമായ കേസെന്ന് കോടതിയില്‍ വാദിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; കേസ് തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി; ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ആശ്വാസം രണ്ടാമത്തെ കേസില്‍ കീഴ്‌ക്കോടതിയില്‍ നിന്നില്ല; പരാതിക്കാരി മൊഴി നല്‍കാത്തത് രാഹുലിന് പ്രതീക്ഷയാകുന്നു
പുറത്താക്കിയ തീരുമാനം നിലവിലുണ്ട്; ബാക്കിയെല്ലാം നിയമപരമായ കാര്യങ്ങളാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുമോ എന്ന് അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്: തെരഞ്ഞെടുപ്പുല്‍ ചര്‍ച്ച ചെയ്യേണ്ടത് സ്വര്‍ണ്ണക്കൊള്ളയെന്ന് ഷാഫി പറമ്പില്‍
ഞാനുമായി അടുപ്പത്തിലാണെന്ന് എഴുതിക്കൊടുക്കാന്‍ സ്ഥാപനം ആവശ്യപ്പെട്ടു;  വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് ആരെന്ന് കണ്ടെത്തണം; താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്‍കി; ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ; രണ്ടാമത്തെ കേസിലും അനൂകൂല വിധി പ്രതീക്ഷിച്ചു രാഹുല്‍