KERALAMമകളുമായുള്ള ബന്ധം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; പാലക്കാട് മംഗലംഡാമില്‍ 47 കാരനെ അയല്‍വാസി കൊടുവാള് കൊണ്ട് വെട്ടിക്കൊന്നുമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 11:56 AM IST
KERALAMവീടിന്റെ ഗ്രിൽ അടിച്ചു തകർത്ത് ഏറെ ആശയോടെ കയറി; അലമാര കുത്തിത്തുറന്നതും ആദ്യം കണ്ണിലുടക്കിയതിനെ തന്നെ സ്വന്തമാക്കി; സ്വർണമെന്ന് കരുതി അവർ കവർന്നത് മറ്റൊന്ന്സ്വന്തം ലേഖകൻ16 Jan 2026 10:32 AM IST
KERALAMമകളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തു; പാലക്കാട് തളികക്കല്ലില്‍ ആദിവാസിയെ യുവാവ് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിസ്വന്തം ലേഖകൻ16 Jan 2026 6:03 AM IST
KERALAMസ്കൂട്ടർ നിന്നും തെറിച്ച് റോഡിലേക്ക് വീണു; പിന്നാലെ വന്ന ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്സ്വന്തം ലേഖകൻ14 Jan 2026 8:13 PM IST
SPECIAL REPORTകുടുംബ ബന്ധം ഉലയുന്ന സമയം സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട സുഹൃത്ത്; വിവാഹ വാഗ്ദാനം നല്കി ക്രൂരതകള്‍; ഓവുലേഷന് സമയമെന്ന് അറിയിച്ചിട്ടും അത് അവഗണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാര്യം കഴിഞ്ഞപ്പോള്‍ 'നല്ല പിള്ള' ചമയലും; രാഹുല്‍ മാങ്കൂട്ടത്തില്‍ 'ഗര്‍ഭഛിദ്ര വില്ലന്‍'! കെപിഎം റീജന്‍സിയില്‍ സംഭവിച്ചത് എന്ത്? പോലീസ് ഓപ്പറേഷന് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 9:51 AM IST
STATEപാലക്കാട് മണ്ഡലത്തില്‍ എ തങ്കപ്പനെ സ്ഥാനാര്‍ത്ഥിയാക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സീറ്റില്‍ അവകാശവാദം ഉന്നയിച്ചു ഡിസിസി; സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും; തൃത്താലയില്‍ ബല്‍റാ തന്നെ മത്സരിക്കും; പട്ടാമ്പി സീറ്റ് ലീഗിന് നല്‍കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 5:49 PM IST
SPECIAL REPORTസര്‍ക്കാര്‍ കൈവിട്ടു, പക്ഷേ വി.ഡി. സതീശന് കൈപിടിച്ചു; ഒമ്പതുകാരി വിനോദിനിക്ക് ഇനി കൃത്രിമക്കൈ; ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട കുരുന്നിന് തണലായി പ്രതിപക്ഷ നേതാവ്; കൊച്ചുകൂരയില്‍ യാത്രച്ചെലവുകള്‍ പോലും കടം വാങ്ങി കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 8:13 PM IST
KERALAMപാലക്കാട് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ചു; പരാതിയിൽ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ3 Jan 2026 2:49 PM IST
STATE'കയറിച്ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്നു പറഞ്ഞതു പോലും ചെന്നിത്തല; ഇതൊക്കെ ഇത്ര കാര്യമാണോ? ഞാനും രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല; പി ജെ കുര്യനുമായി സംസാരിച്ചത് ആരോഗ്യപ്രശ്നങ്ങളെ കുറിച്ച്: രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 1:10 PM IST
INVESTIGATIONസാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം; വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്ക് കത്തിച്ചത് പകയായി; പാലക്കാട് തേനാരിയില്‍ യുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ടു പേര് പിടിയില്‍; ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്സ്വന്തം ലേഖകൻ30 Dec 2025 10:33 AM IST
SPECIAL REPORTനാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു, കാണാതായ ആറു വയസുകാരനായി ഒരു നാടൊന്നാകെ തിരഞ്ഞത് മണിക്കൂറുകളോളം; ഒടുവില്‍ ചേതനയറ്റ മൃതദേഹം കുളത്തില്‍ കണ്ടത് കുളിക്കാന്‍ വന്നവര്‍; ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ഇത്രയും ദൂരം കുട്ടി എങ്ങനെ എത്തിയെന്നതില്‍ ദുരൂഹതസ്വന്തം ലേഖകൻ28 Dec 2025 2:04 PM IST
SPECIAL REPORTഅച്ഛന് മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന് നൊമ്പരപ്പെടുത്തുന്ന ഓര്മ്മമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 9:37 AM IST