ELECTIONSപാലക്കാട് പിടിക്കാന്‍ പിഷാരടിക്ക് കൂട്ട് മമ്മൂട്ടി! പത്രിക നല്‍കും മുന്‍പേ മെഗാസ്റ്റാറിന്റെ വീഡിയോ കോള്‍; സ്ക്രീനില്‍ തെളിഞ്ഞ മമ്മൂട്ടിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു; വിജയാശംസകള്‍ നേര്‍ന്ന് താരം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ!മറുനാടൻ മലയാളി ബ്യൂറോ21 March 2026 6:23 PM IST
STATEസ്വതന്ത്ര വേഷം അഴിച്ചു വെച്ചു; സിപിഎം വോട്ടുകള്‍ പിളര്‍ത്താന്‍ യുഡിഎഫിന്റെ ചാണക്യതന്ത്രം; പുറത്താക്കിയവര്‍ക്ക് 'എട്ടിന്റെ പണി' കൊടുക്കാന്‍ ഒറ്റപ്പാലത്ത് പി കെ ശശി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎമ്മിലെ 'കള്ളന്മാരെ' ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്ന് വെല്ലുവിളിച്ച ശശിയുടെ പുതിയ നീക്കം ഇങ്ങനെസ്വന്തം ലേഖകൻ20 March 2026 10:06 PM IST
STARDUSTരമേഷ് പിഷാരടി വിളിച്ചിട്ടില്ല, വിളിച്ചാല്‍ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും; തുറന്നുപറഞ്ഞ് നടന് അസിഫ് അലിസ്വന്തം ലേഖകൻ20 March 2026 11:26 AM IST
STATEപാലക്കാട് മണ്ഡലത്തില്‍ വ്യവസായി എന്‍.എം.ആര്. റസാഖ് തന്നെ ഇടതു സ്ഥാനാര്‍ഥി; യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനും കളത്തില്‍; ത്രികോണപോര് ശക്തമാകുന്ന മണ്ഡലത്തില്‍ മത്സരചിത്രം തെളിഞ്ഞതോടെ പ്രചരണവും തുടങ്ങി; കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ18 March 2026 6:14 PM IST
STATE'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി; ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട്ട് എത്തും; ചലച്ചിത്ര താരങ്ങളെയാരെയും താന്‍ നിര്‍ബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ല; ഷാഫിയും രാഹുലും ചെയ്ത നല്ലകാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'; തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവനെ കണ്ട് 'അനുഗ്രഹം വാങ്ങി'യാണ് രമേഷ് പിഷാരടി പാലക്കാട്ടേക്ക്മറുനാടൻ മലയാളി ബ്യൂറോ18 March 2026 12:31 PM IST
STATEവട്ടിയൂര്‍ക്കാവ് പിടിക്കാന്‍ മുരളി; പാലക്കാട്ട് ഷാഫിയുടെ വജ്രായുധമായി പിഷാരടി! വിഎസിന്റെ വിശ്വസ്തന് ഇനി കോണ്‍ഗ്രസ് ടിക്കറ്റില്‍; പിണറായിയെ തളയ്ക്കാന്‍ അബ്ദുല്‍ റഷീദ്; റെഡ് സിഗ്നല്‍ കിട്ടിയ എല്‍ദോസിന് ഖാര്‍ഗെ തുണയാകുമോ? പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കി കോണ്‍ഗ്രസ് ആദ്യ പട്ടിക; തിരുവനന്തപുരത്ത് മൂന്ന് പേര് മാത്രം; അങ്കത്തട്ടില്‍ പുതുമുഖങ്ങളും പഴയ പടക്കുതിരകളുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 7:17 PM IST
STATEപാലക്കാട്ട് 18,840 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച സീറ്റില്‍ ഇക്കുറി ഷാഫിയുടെ ചോയ്സ് രമേഷ് പിഷാരടി; പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുന്നതിലെ എതിര്‍പ്പ് മറികടന്ന് 'ജനകീയന്‍' നറുക്ക്; ആദ്യഘട്ട പട്ടികയില്‍ പിഷാരടിയും ഇടം പിടിക്കുമോ? ചെങ്ങന്നൂരില്‍ മറിയ ഉമ്മനും അരൂരില്‍ ഷാനിമോളും പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ16 March 2026 3:49 PM IST
STATE'മദ്യപന സദസ്സില്‍ സിപിഎം സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതി; ജില്ലാ സെക്രട്ടറിയുടെ കസേരയില്‍ ഒരു സ്പിരിറ്റ് കച്ചവടക്കാരന്; ഇത് വിമത കണ്വെന്ഷന് അല്ല, ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്വെന്ഷന്; ഞങ്ങള്‍ ആഗ്രഹിച്ചതല്ല, നിര്‍ബന്ധിതമായതാണ്'; പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷനില്‍ പാര്‍ട്ടി നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശശിസ്വന്തം ലേഖകൻ5 March 2026 12:30 PM IST
STATEപശ്ചാത്തലത്തില്‍ വി എസും ഇഎംഎസും കൊടിയേരിയും എകെജിയും; മുദ്രാവാക്യം വിളികളുമായി മണ്ണാര്‍ക്കാടിലെയും ചിറ്റൂരിലെയും വടക്കഞ്ചേരിയിലെയും സഖാക്കള്‍; സിപിഎം വിമത കണ്‍വെന്‍ഷനിലേക്ക് പി കെ ശശിയുടെ മാസ് എന്‍ട്രി; പാര്‍ട്ടിയുമായി ഇടഞ്ഞ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമോ? പാലക്കാടും സിപിഎമ്മിന് ആശങ്കകള്സ്വന്തം ലേഖകൻ5 March 2026 11:58 AM IST
KERALAMമദ്യപാനത്തിനിടെ തർക്കം; അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; 63-കാരൻ വെന്റിലേറ്ററിൽ; മകനെ പൊക്കി ഷൊർണൂർ പോലീസ്സ്വന്തം ലേഖകൻ23 Feb 2026 6:17 PM IST
KERALAMപട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാപിഴവ് മൂലമല്ല; മരണകാരണം അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തില്‍ കയറിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ21 Feb 2026 11:50 PM IST
SPECIAL REPORTനാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല! പാലക്കാട്ട് വിസ്മയങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ; ഇരുകൈയും നീട്ടി സ്വീകരിക്കാം, ശശിയേട്ടന് ഒന്ന് മനസ്സ് തുറന്നാല്‍ മതിയെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ; കെടിഡിസി വിട്ടത് വെറുതെയല്ല; പി.കെ ശശിക്കായി വാതില്‍ തുറന്ന് മുസ്ലീം ലീഗ്; സിപിഎമ്മിലെ പടലപ്പിണക്കത്തില്‍ ചൂണ്ടയിട്ട് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 6:22 PM IST