EXCLUSIVEസ്പീക്കി എഐ വഴി ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് വാഗ്ദാനം; പണമടച്ചിട്ടും ക്ലാസുമില്ല, പഠനസാമഗ്രികളുമില്ല, റീഫണ്ടും നല്‍കുന്നില്ല; ലോണെടുത്ത പണം നഷ്ടപ്പെട്ട് ജോലി സ്വപ്നങ്ങള്‍ തകര്‍ന്നു; വിദേശ വനിത അപര്‍ണ്ണ മള്‍ബറിക്ക് എതിരെ പരാതിയുമായി പാലക്കാട് സ്വദേശിനി ധന്യ; പ്രതികരണം തേടിയിട്ടും പ്രതികരിക്കാതെ 'ഇന്‍വേര്‍ട്ടഡ് കോക്കനട്ട് 'സ്വന്തം ലേഖകൻ12 Jan 2026 9:46 PM IST
KERALAMകണ്ണൂരില്‍ ട്രെയിനില്‍ നിന്നും വീണ് കാസര്‍കോട് സ്വദേശിയായ 18 വയസുകാരന് മരിച്ചു; ദാരുണാന്ത്യം സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് പോകവേമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 5:16 PM IST
STATEരാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും; മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുല്‍ അഭിനയിച്ച് തകര്‍ത്തു; വിമര്‍ശിച്ചു റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 2:10 PM IST
SPECIAL REPORT'വിവാഹ മോചിതയായി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; കിടക്കയിലേക്ക് തള്ളിയിട്ട് മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അധിക്ഷേപിച്ചു; പോയി ഡി.എന്‍.എ പരിശോധിക്കാന്‍ പറഞ്ഞു; ഗര്‍ഭം അലസിയെ ശേഷം വീണ്ടും സൗഹൃദം സ്ഥാപിച്ചു; ചൂരല്‍മല ദുരിതാശ്വാസത്തിന്റെ പേരിലും പണം വാങ്ങി; രാഹുലിനെതിരെ യുവതി നല്കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 6:07 PM IST
INVESTIGATIONമകന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഫോട്ടോ കാണിച്ച് തട്ടിയെടുത്തത് 3.81 ലക്ഷവും അഞ്ചു പവനും; വിവാഹ സമയം അടുത്തപ്പോള്‍ വധു അപകടത്തില്‍ മരിച്ചെന്ന് വിശദീകരണം! വിവാഹ ബ്രോക്കറും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് ചതിച്ച വീട്ടമ്മയുടെ പരാതിയില്‍ കേസ് എടുത്തെങ്കിലും അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് പരാതിശ്രീലാല് വാസുദേവന്‍9 Jan 2026 7:20 PM IST
SPECIAL REPORTപിണറായി ഭരണത്തിലെ ഇരുമ്പു മറയില്‍ ഒന്നുമറിയാതെ മന്ത്രിമാര്‍! മന്ത്രിസഭാ വിവരങ്ങള്‍ കൃത്യമായി അറിയുന്നില്ലെന്ന പരാതി ഉയര്‍ത്തി മന്ത്രിമാര്‍; മന്ത്രിസഭാ യോഗ അജന്‍ഡയിലെ വിഷയങ്ങള്‍ സംബന്ധിച്ച കടലാസുകളും പരിശോധനയ്ക്കായി ലഭിക്കുന്നില്ല; പകര്‍പ്പ് ലഭിക്കുന്നത് വൈകുന്നതോടെ വിഷയങ്ങള്‍ കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രിമാര്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 8:20 AM IST
INVESTIGATIONരാവിലെ മുതൽ കാറിൽ സവാരി; പലയിടത്തും ഇറങ്ങി ഭക്ഷണം കഴിച്ചു, പാനീയങ്ങൾ കുടിച്ചു; പണം നൽകിയത് ടാക്സി ഡ്രൈവർ; കറക്കം കഴിഞ്ഞ് യാത്രാക്കൂലി ആവശ്യപ്പെട്ടപ്പോൾ തനി നിറം പുറത്ത്; പീഡനക്കേസിൽ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി; ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ8 Jan 2026 4:50 PM IST
Cinema varthakalഎന്നോട് പറയുന്നതെല്ലാം വെറും കള്ളത്തരം; അവൾ കൃത്യമായി ഒന്നും അറിയിക്കാതെ വിദേശയാത്ര നടത്തി; സ്വന്തം ഭാര്യക്കെതിരെ പീഡന പരാതിയുമായി കന്നഡ നടൻ ധനുഷ് രാജ്സ്വന്തം ലേഖകൻ8 Jan 2026 12:51 PM IST
INVESTIGATIONഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന് ബലാത്സംഗം ചെയ്തെന്ന് പരാതി; അങ്കുഷ് ഭരദ്വാജിനെ സസ്പെന്‍ഡ് ചെയ്തുമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:19 AM IST
KERALAM'പോറ്റിയെ കേറ്റിയേ.. പാരഡി പാട്ട് വെച്ചത് ചോദ്യംചെയ്തു; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്ദ്ദനംസ്വന്തം ലേഖകൻ7 Jan 2026 2:06 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും മറുപടി ഉണ്ടായില്ല; ഇത് എന്റെ മാത്രം പ്രശ്നം അല്ല; പുറത്ത് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്; തനിക്ക് നീതി കിട്ടണമെന്ന് അതിജീവിതയുടെ ഭര്ത്താവ്മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 3:38 PM IST
KERALAMഅവര്‍ അതിജീവിതയല്ല, പരാതിക്കാരി മാത്രം! റേപ്പ് കേസ് പ്രതി വേടന് പോലും ജയിലില്‍ പോയില്ല; ദിലീപിനെപ്പോലെ എന്നെയും കുടുക്കാന്‍ നോക്കേണ്ട; യഥാര്‍ത്ഥ അതിജീവിതന് ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ്; താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:30 PM IST