You Searched For "വെള്ളാപ്പള്ളി നടേശന്‍"

വെള്ളാപ്പള്ളി വീണെന്ന് കരുതിയവര്‍ക്ക് തെറ്റി! സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍; കമ്പനി നിയമം ആയുധമാക്കി അയോഗ്യത നിലനില്‍ക്കില്ലെന്ന് വാദം; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി കസേരയ്ക്ക് നിയമയുദ്ധം കടുക്കുന്നു
എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക കണക്കും റിട്ടേണും സമര്‍പ്പിച്ചില്ല; ഭരണസമിതിയിലെ പ്രധാനപ്പെട്ട പലര്‍ക്കും സാധുവായ ഡിന്‍ നമ്പറില്ല; കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങി; വെള്ളാപ്പള്ളിക്കും സംഘത്തിനും പടിയിറക്കം; ഹൈക്കോടതി വിധിയുടെ പൂര്‍ണ്ണരൂപം പുറത്ത്
വെള്ളപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി; വെള്ളാപ്പള്ളിയെയും ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി ഉത്തരവിട്ടു കേരളാ ഹൈക്കോടതി; തിരിച്ചടിയായത് കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ; യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവ്
മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറപ്രവൃത്തി കാണിച്ച മറ്റൊരാളില്ല; അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്; കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ഇവന്‍ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല; ഗണേഷ് കുമാറിനെതിരേ വെള്ളാപ്പള്ളി
പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്ന സ്ഥിതി; സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്ന് പറക്കും; കെ സി  വേണുഗോപാല്‍ ആണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; വെള്ളാപ്പള്ളി നടേശന്‍
മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തു വിജിലന്‍സ്; നടപടി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍; 15 കോടിയിലധികം തട്ടിപ്പ് നടത്തിയെന്ന് പരാതി; ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് മൊഴി നല്‍കി വെള്ളാപ്പള്ളി; ഭരണമാറ്റത്തിന് മുമ്പുള്ള വിജിലന്‍സ് നീക്കം ക്ലീന്‍ചിറ്റ് നല്‍കാനോ?
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു; അന്വേഷണം അന്തിമഘട്ടത്തില്‍; വി.എസിന്റെ പരാതിയില്‍ കുരുക്ക് മുറുകുന്നോ? ക്രമക്കേടില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ വിജിലന്‍സ്!
തുഷാറിന്റേത് ദിവാസ്വപ്നം, എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യമെന്ന അധ്യായം എന്നെന്നേക്കുമായി അടഞ്ഞു; രാഷ്ട്രീയ അജണ്ടകളില്‍ വീഴാനില്ലെന്ന് സുകുമാരന്‍ നായര്‍; പെരുന്നയില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ തുഷാര്‍ വെള്ളാപ്പള്ളി; ഐക്യ ചര്‍ച്ചകള്‍ തുടരുമെന്ന് ബിഡിജെഎസ്
എനിക്ക് പാര്‍ലമെന്ററി മോഹമില്ല, അങ്ങനെയുണ്ടെന്ന് തോന്നിയാല്‍ ഊളമ്പാറയ്ക്ക് അയക്കണം; സംഘടിത മതശക്തികള്‍ എല്ലാം കൊണ്ടുപോകുന്നു; ന്യൂനപക്ഷ സമൂഹം സമ്പന്നരായി ജീവിക്കുന്നു;  പാവങ്ങള്‍ക്ക് വേണ്ടി പറയാന്‍ പാര്‍ലമെന്റിലും നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും പ്രതിനിധികള്‍ ഇല്ല: വെള്ളാപ്പള്ളി
സതീശന്‍ വരമ്പ് ചാടി, ഇനി കളി മാറും! അന്ന് പറവൂരില്‍ ജയിപ്പിച്ചത് താന്‍ ഫോണ്‍ വിളിച്ചതുകൊണ്ട്; പഴയ കണക്കുകള്‍ നിരത്തി സുകുമാരന്‍ നായര്‍; ദൂതനെ വിട്ടിട്ടും പെരുന്നയില്‍ രക്ഷയില്ല; പ്രതിപക്ഷ നേതാവിന് മാപ്പില്ലെന്ന് സുകുമാരന്‍ നായര്‍
എന്‍ഡിഎയുടെ കുപ്പായമിട്ട് ഐക്യത്തിന് വരേണ്ട! ഐക്യശ്രമം ഒരുകെണിയെന്ന് തിരിച്ചറിഞ്ഞു; തുഷാറിന് എങ്ങനെ സമുദായ ഐക്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനാകുമെന്ന് സുകുമാരന്‍ നായര്‍; എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിന്റെ വാതില്‍ ഇനി തുറക്കില്ല;   വെള്ളാപ്പള്ളിക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
വി ഡി സതീശനോടുള്ള കലിപ്പു തീര്‍ക്കാന്‍ ജനുവരി 18ന് ഐക്യ ആഹ്വാനം, 26ന് പിന്മാറ്റം; എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ആയുസ് വെറും ഒമ്പത് ദിവസം! ചര്‍ച്ചയിലേക്ക് തുഷാറിന്റെ വരവോടെ എന്‍എസ്എസിലേക്ക് ബിജെപിയുടെ ഇടപെടലും ഭയന്നു; എന്തിനാണ് രാഷ്ട്രീയക്കാരനായ തുഷാറിനെ ചര്‍ച്ചക്ക് പറഞ്ഞു വിട്ടതെന്ന ചോദ്യമുയര്‍ത്തി സുകുമാരന്‍ നായരുടെ പിന്‍മാറ്റം