You Searched For "എംഡിഎംഎ"

ഓണം അടിപൊളിയാക്കാൻ അൽപ്പം ലഹരി വേണ്ടേയെന്നു കരുതി! ഓണക്കോടിയും ഉടുത്ത് മയക്കുമരുന്ന് വില്പനക്കിറങ്ങിയ യുവാവ്  എക്‌സൈസ് പിടിയിൽ; പിടിച്ചെടുത്തത് 3.758 ഗ്രാം എം.ഡി.എം.എ;  മയക്കുമരുന്ന് എത്തിയത് ഉപ്പളയിൽ നിന്ന്
കരമനയിൽ ലഹരിക്കച്ചവടം പൊടിപൊടിച്ചത് ടാറ്റു പാർലറിന്റെ മറവിൽ; അറസ്റ്റിലായ യുവാക്കൾ വൻ ശൃംഖലയിലെ കണ്ണികൾ; പൊലീസിന് നേരെ വെടിവച്ചത് എയർഗൺ ഉപയോഗിച്ചത്; ഹോട്ടൽമുറിയിൽ തങ്ങിയത് നാർക്കോട്ടിക് ഡീലിന്; എംഡിഎംഎയുടെ വരവും വിശദമായി അന്വേഷിക്കും
ബെംഗളൂരുവിൽ നിന്ന് ഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തിൽ അയ്യായിരത്തിന് വിൽപ്പന; അഞ്ചുലക്ഷത്തിൽ അധികം വില വരുന്ന 51 ഗ്രാം എംഡിഎംഎയുമായി ഒറ്റപ്പാലം സ്വദേശി മലപ്പുറത്ത് പിടിയിൽ
ബിസിനസ് തകർച്ചയ്ക്ക് പിന്നാലെ സൗന്ദര്യമത്സര ജേതാവ് മയക്കുമരുന്നിന് അടിമയായി; ഒരിക്കൽ സിക്‌സ് പാക്ക് ആയിരുന്ന ശരീരം മെലിഞ്ഞുണങ്ങി അസ്ഥികൂടമായി മാറിയ നിലയിൽ; മുഹമ്മദ് ഷരീഫിന്റെ പക്കൽ നിന്നും പിടികൂടിയത് 13.09 ഗ്രാം എംഡിഎംഎ; ശരീര സൗന്ദര്യം വർധിപ്പിക്കാനും എംഡിഎംഎ ഉപയോഗിക്കുന്നതായി സൂചനകൾ