You Searched For "പത്തനംതിട്ട"

പത്തനംതിട്ടയിൽ കോൺഗ്രസ് ഭരണം മൂന്നംഗ സംഘത്തിന്റെ കൈയിൽ: രാജ്യസഭാ എംപി സ്ഥാനം കിട്ടാത്തതിന്റെ പേരിൽ കോൺഗ്രസിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു: നേതാക്കൾക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് ജില്ലയിൽ കോൺഗ്രസിൽ നിന്ന് മാറ്റി നിർത്തപ്പെട്ട നേതാക്കളുടെ യോഗം
പത്തനംതിട്ട കെ എസ് ആർ ടി സി സമുച്ചയം: പണം വാങ്ങി പോക്കറ്റിലിട്ട് പാവപ്പെട്ടവനെ പറ്റിച്ചു: ഏഴു വർഷം മുൻപ് ലേലം കൊണ്ടവർക്ക് മുറിയുമില്ല കാശുമില്ല: അനക്കമില്ലാതെ ആരോഗ്യമന്ത്രിയും കെ എസ് ആർ ടി സിയും: ഇത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന സർക്കാരിന്റെ പുതിയ കഥ
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചതിൽ വൻ അട്ടിമറി; മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റപ്പെട്ടവർ തന്ത്രപ്രധാന തസ്തികളിൽ തിരിച്ചെത്തി; ഇടതു സർവീസ് സംഘടനാ നേതാക്കളെ കുത്തിനിറച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ; എതിർപ്പുമായി മറ്റ് സർവീസ് സംഘടനകൾ