You Searched For "അംഗീകാരം"

ഇനി കേരള അല്ല, ഔദ്യോഗികമായി കേരളം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; സേവതീര്‍ത്ഥിലെ ആദ്യ യോഗത്തില്‍ ചരിത്രപരമായ തീരുമാനം; അടുത്തത് പാര്‍ലമെന്റിലേക്ക്
ഇനി അലച്ചിലില്ല, കൈയ്യിലുണ്ടാകും സ്ഥിരം നേറ്റിവിറ്റി കാര്‍ഡ്; എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഒറ്റ രേഖ; വിദേശ പൗരത്വം സ്വീകരിച്ചാല്‍ കാര്‍ഡ് അസാധുവാകും; അപേക്ഷിക്കേണ്ടത് തഹസില്‍ദാര്‍ക്ക്; കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
സന്തോഷത്തിന്റെ ദിനമായിരിക്കും അത്: ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോ? രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നത് ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്ത്; രാഷ്ട്രപതിയുടെ റഫറന്‍സ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍
പ്രമുഖ പത്രങ്ങള്‍ സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തുകയും സബ്‌സിഡികള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കടക്കെണിയിലായി; പാപ്പരായി പ്രഖ്യാപിച്ച യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയെ സ്റ്റേറ്റ്‌സ്മാന്‍ 41.26 കോടിക്ക് ഏറ്റെടുത്തു; ദേശീയ കമ്പനി നിയമ ട്രിബ്യുണലിന്റെ അംഗീകാരവും
മറുനാടൻ മലയാളി ഉൾപ്പടെ 24 ഓൺലൈൻ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരം; നേട്ടം കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയെ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ; കേന്ദ്ര സർക്കാർ അംഗീകരിച്ച കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ മൂന്നാമത്തേതുമായ സമിതിയായി കോം ഇന്ത്യ
ഇന്ത്യയുടെ സ്വന്തം വാക്‌സിനെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന; കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് സാങ്കേതിക ഉപദേശക സംഘത്തിന്റെ ശുപാർശ; അനുമതി ലഭിച്ചതോടെ കോവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുള്ള തടസ്സം നിങ്ങും