SPECIAL REPORTആരവിന് ഇന്ന് രണ്ട് വയസ്; പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ട്രക്ക് ടയറിനുള്ളില്‍ നിന്നും കിട്ടിയ ആ കുരുന്ന് വലുതായിരിക്കുന്നു: കുഞ്ഞിനെ വളര്‍ത്തുന്ന 21കാരന് അഭിനന്ദന പ്രവാഹംസ്വന്തം ലേഖകൻ3 Jan 2026 9:23 AM IST
MINI SCREENമുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു: രാഹുലിന്റെ പത്മകുമാര്‍ സര്, വാസു സര് വിളി കേട്ട് സഹിക്കാതെ വിനു വി ജോണ്‍; ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ മിസ്റ്റര്‍ പപ്പന് എന്നുവിളിക്കാന്‍ പറ്റില്ലല്ലോ എന്ന് രാഹുലും; ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര് വിളി വൈറലായപ്പോള്മറുനാടൻ മലയാളി ഡെസ്ക്21 Nov 2025 3:55 PM IST
SPECIAL REPORTസ്കോട്ടിഷ് വുഡ് ലാന്‍ഡില്‍ നിന്നും ആഫ്രിക്കയിലേക്ക് നാട് കടത്തിയവരുടെ പിന്മുറക്കാര് എന്നവകാശപ്പെട്ട് സിംബാവെയില്‍ നിന്നെത്തിയ സംഘം സ്കോട്ടിഷ് ബോര്ഡറില് പുതിയ രാജ്യം സ്ഥാപിച്ചു; പലയിടങ്ങളില്‍ നിന്നും ആളെത്തുന്നു; സോഷ്യല്‍ മീഡിയയില്‍ താരങ്ങളായതോടെ പുറത്താക്കി സ്കോട്ടിഷ് ബോര്‍ഡര്‍ പോലീസ്; കാട്ടിലെ താമസ സ്ഥലം മാറി അവകാശം തുടര്‍ന്ന് കുബാല രാജാവ്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 10:06 AM IST
FOREIGN AFFAIRSഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന് ചര്‍ച്ച; ലോകത്തെ കരുത്തരായ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങള്‍; ഇന്ത്യയും ചൈനയും ശത്രുക്കളല്ല, പങ്കാളികളെന്ന് ഷീ ജിന്‍ പിങ്; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 9:11 AM IST
CRICKETനല്ലാ ബൗണ്‍സ് ഇറുക്ക് മച്ചീ..യെന്ന് സായ് സുദര്‍ശനോട്; കരുണ്‍ നായരോട് സംസാരം കന്നഡയില്‍; പന്തിനോട് ഹിന്ദിയിലും; വൈറലായി കെ എല്‍ രാഹുലിന്റെ ഭാഷാ വൈദഗ്ധ്യംസ്വന്തം ലേഖകൻ24 Jun 2025 4:28 PM IST
SPECIAL REPORTപൊളി വൈബില്‍ ഒരു യാത്രയയപ്പ്..! 28 കൊല്ലത്തെ സര്‍വീസിന് വിരാമമിട്ട ഹാഷിമിന് കെഎസ്ഇബിയിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയത് കണ്ണ് നിറയ്ക്കാതെയുള്ള സൂപ്പര്‍ യാത്രയയപ്പ്; വീട്ടിലേക്ക് എത്തിച്ചത് പാട്ടുപാടിയും നൃത്തം ചെയ്തും; അരീക്കോട്ടെ അടിപൊളി യാത്രയപ്പ് സൈബറിടത്തിലും വൈറല്മറുനാടൻ മലയാളി ഡെസ്ക്3 May 2025 1:17 PM IST
STARDUSTആരാധകരെ ഞെട്ടിച്ച് ഖുശ്ബുവിന്റെ കിടിലന്‍ മേക്കോവര്‍; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറല്സ്വന്തം ലേഖകൻ17 April 2025 5:23 PM IST
Cinemaഎന്നെ ആദ്യമായി മോണോ ആക്ട് പഠിപ്പിച്ച് റഹീം അണ്ണന്; എ എ റഹീമിനെക്കുറിച്ചുള്ള അനുഭവം പറഞ്ഞ് നടന് നോബി; പുള്ളി നല്ല അഭിനേതാവാണെന്നും താരംമറുനാടൻ ന്യൂസ്28 July 2024 2:08 PM IST