You Searched For "കോൺഗ്രസ്"

പൊട്ടിത്തെറിച്ചും ആവേശം കൊടുത്തും സുധാകരനും ചെന്നിത്തലയും; ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് മുല്ലപ്പള്ളിയും ആന്റണിയും; പ്രതിഷേധം ചൂടാക്കാൻ കറുത്ത ബാഡ്ജ് ധരിച്ചു പാർലമെന്റിൽ എത്തിയപ്പോൾ സോണിയയും ചെവിക്ക് പിടിച്ചു; ഭക്തർക്കൊപ്പം നിന്ന് ബിജെപിയും ഭക്തർക്കെതിരെ നിന്ന് സിപിഎമ്മും വോട്ട് ബാങ്കുറപ്പിക്കുമ്പോൾ എവിടെയെന്ന് അറിയാതെ ഇരുട്ടിൽ തപ്പി കോൺഗ്രസ്; സോണിയയുടെ വിലക്കോടെ യുഡിഎഫിലും അസ്വസ്ഥത; ശബരിമല പ്രശ്‌നം കോൺഗ്രസിന് ബൂമാറാങ്ങാവുന്നത് ഇങ്ങനെ
കോട്ടയത്ത് എസ്‌പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; മാർച്ചിൽ പങ്കെടുത്തത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരുമടക്കമുള്ള നേതാക്കൾ; സംഭവം പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി വിഷയത്തിന് പിന്നാലെ ; പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതി വേണമെന്ന് ആവശ്യം
ജനങ്ങൾ സ്‌നേഹിച്ച നേതാവ് എങ്ങനെ ആക്‌സിഡന്റൽ പ്രധാനമന്ത്രിയാകും ? തന്റെ ജീവചരിത്രം പറയുന്ന സിനിമ വിവാദതിരി കൊളുത്തിയിരിക്കവേ മന്മോഹന് പിന്തുണയുമായി ശിവസേന രംഗത്ത്; നരസിംഹറാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്മോഹനെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് ; സിനിമയുടെ ട്രെയിലർ യൂട്യൂബിൽ കണ്ടത് അഞ്ചു കോടി ആളുകൾ !
അധികാരത്തിലിരിക്കുന്നവർ ചൈനയുടെ പേര് പറയാൻ പേടിക്കുന്നതെന്തിന്? രാജ്യത്തെ സംരക്ഷിക്കാനും ചൈനയെ പുറന്തള്ളാനും എന്താണ് ചെയ്തതെന്ന് എല്ലാ ഇന്ത്യക്കാരും കേന്ദ്രത്തോട് ചോദ്യമുന്നയിക്കണം; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ കോൺഗ്രസ്
മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്
ആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടി
കായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസും
തിരിച്ചുവരവിന് വഴിയൊരുക്കാൻ കൃത്യമായ നേതൃത്വം വേണം; എഐസിസിയിലും പിസിസികളിലും മുഴുവൻ സമയ അധ്യക്ഷൻ അനിവാര്യം; പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം; സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും ആവശ്യം; പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാറുകയാണെന്നും കുറ്റപ്പെടുത്തൽ; ഇത് കോൺഗ്രസിന്റെ തകർച്ചയുടെ കാലമെന്നും വിലയിരുത്തൽ; കോൺഗ്രസ് അധ്യക്ഷയ്ക്ക് മുതിർന്ന നേതാക്കളുടെ കത്ത്; ഒപ്പിട്ടവരിൽ തരൂരും കുര്യനും; കോൺഗ്രസിൽ തിരുത്തൽവാദികൾ സജീവമാകുമ്പോൾ
കോൺഗ്രസിനെ നയിക്കേണ്ടത് നെഹ്‌റു-ഗാന്ധി കുടുംബം തന്നെ; ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാൻ സാധിക്കുമെന്ന് ക്യാപ്ടൻ അമരീന്ദർ സിങ്; ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി; നിർണായകമായ പ്രവർത്തകസമിതി യോഗം നാളെ ചേരാനിരിക്കേ കോൺഗ്രസിൽ അടിമുടി ആശയക്കുഴപ്പം; അധ്യക്ഷനായി രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു നേതാവ് വേണ്ടെന്ന അഭിപ്രായക്കാർ കൂടുതൽ; പ്രിയങ്ക ഗാന്ധി അമരത്ത് എത്തുമോ എന്നും ആകാംക്ഷ
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചു; പുതിയ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേതാക്കൾക്കെഴുതിയ മറുപടിക്കത്തിൽ സോണിയ; നാളെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; തിരുത്തൽ വാദികളുടെ അസാധാരണ നീക്കത്തിൽ ഉലഞ്ഞ് കോൺഗ്രസ്; കേരളത്തിലെ നേതാക്കൾക്ക് പ്രസ്താവന വിലക്കേർപ്പെടുത്തി മുല്ലപ്പള്ളി
കോൺഗ്രസ് പൂർണമായും മുങ്ങിപ്പോകും; ലോകത്തെ ഒരു ശക്തിക്കും അതിനെ രക്ഷിക്കാൻ സാധിക്കില്ല; അധ്യക്ഷ സ്ഥാനത്തെ കുറിച്ചുള്ള വിവാദത്തിനിടെ കോൺഗ്രസിനെതിരെ നിലപാടുമായി ശിവരാജ് സിങ് ചൗഹാൻ