Politicsപകുതി സമയും വിദേശത്തുപോയിരുന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പറ്റില്ല; രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു മമത ബാനർജി; എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പ കാര്യമെന്നും ബംഗാൾ മുഖ്യമന്ത്രിമറുനാടന് മലയാളി2 Dec 2021 2:53 PM IST
Politics'കോൺഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ല; പത്ത് വർഷത്തിനിടെ 90 ശതമാനം തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നിൽക്കുമ്പോൾ, പ്രത്യേകിച്ചും'; രാഹുലിനെ പരോക്ഷമായി വിമർശിച്ച് പ്രശാന്ത് കിഷോർന്യൂസ് ഡെസ്ക്2 Dec 2021 3:54 PM IST
Politicsമേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻകെ വി നിരഞ്ജന്2 Dec 2021 5:37 PM IST
Politicsഅമരീന്ദർ സിംഗിന്റെ പാതയിൽ ഗുലാം നബി ആസാദും; കാശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; ആസാദിന്റെ പൊതുയോഗങ്ങളിലെ ജനക്കൂട്ടം കണ്ട് ആശങ്കയിൽ കോൺഗ്രസും; രാഹുൽ വിദേശത്ത് ടൂറടിച്ചു നടക്കുമ്പോൾ മുതിർന്ന നേതാക്കൾ തോന്നുംവഴി പോകുന്നു; ജി-23 ഗ്രൂപ്പും മമത ബാനർജിയും കോൺഗ്രസിന് വലിയ വെല്ലുവിളി; ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി അസ്തമയത്തിന്റെ പാതയിലോ?മറുനാടന് ഡെസ്ക്4 Dec 2021 11:16 AM IST
SPECIAL REPORTപി ടി തോമസ് എംഎൽഎ കാൻസർ ബാധിതൻ; പോരാട്ടങ്ങൾ പുത്തരിയല്ലാത്ത ജനനേതാവ് നട്ടെല്ലിൽ പടരുന്ന അർബുദത്തെ പടപൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിൽ; അമേരിക്കയിൽ ചികിത്സക്ക് പോകാമെന്ന് നേതാക്കൾ പറഞ്ഞിട്ടും വേണ്ടെന്ന് വെച്ച് ചികിത്സയിൽ കഴിയുന്നത് വെല്ലൂർ മെഡിക്കൽ കോളേജിൽമറുനാടന് മലയാളി5 Dec 2021 5:10 PM IST
Politicsകോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്മറുനാടന് മലയാളി5 Dec 2021 11:15 PM IST
Politics'എന്ത് യുപിഎ?എന്ന് ചോദിച്ച് മമത ബാനർജി കോൺഗ്രസിനെ കൊച്ചാക്കാൻ നോക്കി എങ്കിലും ശിവസേന സമ്മതിക്കില്ല; രാഹുൽ ഗാന്ധിയുമായി സഞ്ജയ് റൗത്ത് നിർണായക കൂടിക്കാഴ്ചയ്ക്ക്; ശിവസേന യുപിഎയിലേക്ക് എന്നും അഭ്യൂഹംമറുനാടന് മലയാളി7 Dec 2021 3:18 PM IST
Politicsബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്; കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ല; മമത ബാനർജി തള്ളിപ്പറഞ്ഞ കോൺഗ്രസിനെ നെഞ്ചോട് ചേർത്ത് ശിവസേനയുടെ പ്രഖ്യാപനം; മമതയുടെ 'എന്ത് യുപിഎ' പരാമർശത്തെ വിമർശിച്ച് മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയൽമറുനാടന് മലയാളി7 Dec 2021 10:25 PM IST
Politicsതൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസുംമറുനാടന് മലയാളി8 Dec 2021 1:18 PM IST
Politicsകോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് ചുവടുമാറിയ കെ പി അനിൽകുമാറിന് നീക്കം പിഴച്ചില്ല; അനിൽകുമാറിനെ ഒഡെപെക്കിന്റെ ചെയർമാനായി നിയമിച്ചു; സിപിഎം ് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി നിയമിച്ചതിന് പിന്നാലെ സുപ്രധാന പദവിമറുനാടന് മലയാളി8 Dec 2021 7:16 PM IST
Politicsഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പ്രിയങ്ക ഗാന്ധിയുടെ സന്ദർശന വേളയിൽ ഗോവ കോൺഗ്രസിൽ കൂട്ടരാജി; പാർട്ടി വിട്ടത് മുതിർന്ന നേതാക്കൾ; ഗോവ ഫോർവാർഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ മുതിർന്ന നേതാക്കൾക്കും എതിർപ്പ്മറുനാടന് ഡെസ്ക്10 Dec 2021 5:55 PM IST
Uncategorizedമണിപ്പൂരിൽ അധികാരത്തിൽ എത്തിയാൽ അഫ്സ്പ പിൻവലിക്കും; നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാരിനു മേൽ സംസ്ഥാനം സമ്മർദം ചെലുത്തണമെന്നും കോൺഗ്രസ്മറുനാടന് മലയാളി11 Dec 2021 11:23 PM IST