Uncategorizedപാർട്ടി വിരുദ്ധപ്രവർത്തനം; അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രിനീത് കൗറിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്മറുനാടന് ഡെസ്ക്25 Nov 2021 12:49 PM IST
SPECIAL REPORTമൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾആർ പീയൂഷ്25 Nov 2021 5:42 PM IST
Politicsസർക്കാർ മുട്ടുമടക്കി, സിഐയുടെ സസ് പെൻഷൻ കോൺഗ്രസ് സമരത്തിന്റെ വിജയം; നിരവധി കേസുകളിൽ ആരോപണ വിധേയനായ സിഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കൾ. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം; സെൽ ഭരണം പ്രതിപക്ഷ അനുവദിക്കില്ല: വി ഡി സതീശൻമറുനാടന് മലയാളി26 Nov 2021 12:49 PM IST
Politicsകുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി; കോൺഗ്രസിനെതിരെ വിമർശനവുമായി മോദി; പ്രധാനമന്ത്രിയുടെ വിമർശനം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടത്തിയ പരിപാടിയിൽ; ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ പാർട്ടികൾമറുനാടന് ഡെസ്ക്26 Nov 2021 2:06 PM IST
Uncategorizedവിലവർധനവിൽ പ്രതിഷേധം: വനിതാ എംപിക്കു നേരെ ചീമുട്ടയേറ്; രണ്ട് കോൺഗ്രസ് പ്രവർത്തകർ പിടിയിൽസ്വന്തം ലേഖകൻ26 Nov 2021 5:09 PM IST
Politicsഡിസിസി പ്രസിഡന്റുമാരുടെ റാങ്കിങിൽ ഷിയാസ് മുന്നിൽ തന്നെ; എറണാകുളം കോൺഗ്രസിനെ കണ്ടുപഠിക്കാൻ ഡിസിസികൾക്ക് കെപിസിസിയുടെ നിർദ്ദേശം; പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണം; പൊതു വിഷയങ്ങളിൽ ഗ്രൂപ്പ് മറന്ന് കൈകോർക്കണമെന്നും സുധാകരാജ്ഞമറുനാടന് മലയാളി27 Nov 2021 9:57 PM IST
Politicsപാർട്ടിക്കുള്ളിലെ ശത്രുവിലെ പുറത്താക്കിയെങ്കിലും കെ സുധാകരന് മുന്നിൽ വൻ വെല്ലുവിളിയായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; മമ്പറം വിഭാഗവുമായി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയാൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുമോ എന്ന് സംശയം; തലശ്ശേരിയിലെ കോൺഗ്രസിലെയും ലീഗിലെയും അണികളിൽ നല്ലൊരു ശതമാനത്തിനും കൂറ് മമ്പറം ദിവാകരനോട് തന്നെഅനീഷ് കുമാര്‍28 Nov 2021 11:02 PM IST
Politicsമമ്പറം ദിവാകരൻ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനം; നടപടിയിൽ സുധാകരൻ ഇടപെട്ടിട്ടില്ല; കെ മുരളീധരൻ എംപി ആവശ്യപ്പെട്ടിട്ടും ഡിസിസിയുടെ ആവശ്യങ്ങൾ തള്ളി; മമ്പറം പാനലിൽ ഉൾപ്പെടുത്തിയത് സിപിഎമ്മിന് സ്വാധീനിക്കാൻ കഴിയുന്ന വമ്പൻ ബിസിനസുകാരെ; പുറത്താക്കൽ നടപടിയിൽ വിശദീകരണവുമായി ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്മറുനാടന് മലയാളി29 Nov 2021 5:58 PM IST
Politicsപാർട്ടിക്ക് മുകളിൽ ആരും പറക്കേണ്ട! കോൺഗ്രസ് നേതാക്കൾ ഭരണസാരഥ്യം വഹിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടിയുടെ വരുതിയിൽ നിർത്താൻ കോൺഗ്രസ്; തളിപ്പറമ്പ് സഹകരണ ബാങ്കിൽ തുടങ്ങിയ ശുദ്ധീകരണം തലശ്ശേരിയിൽ മമ്പറം ദിവാകരനിലുമെത്തി; പണംവാങ്ങി രാഷ്ട്രീയ എതിരാളികൾക്ക് ജോലി കൊടുക്കുന്ന ചീത്തപ്പേര് മാറ്റാൻ ഉറപ്പിച്ചു കെ സുധാകരൻഅനീഷ് കുമാര്‍1 Dec 2021 2:44 PM IST
Uncategorizedഗോവ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി. മുൻസഖ്യകക്ഷി ഇനി കോൺഗ്രസിനൊപ്പം; വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മോയിത്രന്യൂസ് ഡെസ്ക്1 Dec 2021 6:23 PM IST
Politics2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 300 സീറ്റുകൾ ലഭിക്കുമെന്ന് തോന്നുന്നില്ല; 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു നൽകാൻ എനിക്കാവില്ല; കോൺഗ്രസിൽ വിശ്വാസം നഷ്ടമായെന്ന് സൂചിപ്പിച്ചു ഗുലാം നബി ആസാദ്; രാഹുൽ ഗാന്ധിയുമായി ഇടഞ്ഞു നിൽക്കുന്ന നേതാവ് മറുകണ്ടം ചാടുമോ?മറുനാടന്‍ ഡെസ്ക്2 Dec 2021 11:37 AM IST
Politicsകോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവ് നഷ്ടമായ ശരീരം; വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ സഹകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്; പ്രതിപക്ഷം ഭിന്നിച്ചുനിന്നു തമ്മിലടിക്കേണ്ട സമയമല്ല ഇത്; മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾമറുനാടന് ഡെസ്ക്2 Dec 2021 1:51 PM IST