Politicsമുരളീധരനെ പിടിച്ചു കെട്ടാൻ രഹസ്യ യോഗം; എ ഗ്രൂപ്പ് പിളർത്തി ഉമ്മൻ ചാണ്ടിയുടെ ശക്തിക്ഷയം രണ്ടാം അജണ്ട; അണികൾ നിലമറന്നപ്പോൾ പൊളിഞ്ഞത് ഗ്രൂപ്പുണ്ടാക്കാനുള്ള വർക്കിങ് പ്രസിഡന്റിന്റെ മോഹം; വെട്ടിലായത് ഗ്രൂപ്പുകളെ അനുവദിക്കില്ലെന്ന് പറയുന്ന സുധാകരനും; കൈയാങ്കളിയിൽ നിറയുന്നതും കോൺഗ്രസിലെ തമ്മിലടിമറുനാടന് മലയാളി14 Nov 2021 12:56 PM IST
Politicsഎം.എ ലത്തീഫിനെതിരായ നടപടി; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം; വനിതകൾ അടക്കം നൂറോളം പേർ പങ്കെടുത്ത പ്രകടനം ആവശ്യപ്പെട്ടത് പാർട്ടി നടപടി തിരുത്തണമെന്ന്; ചില ഗ്രൂപ്പു മാനേജർമാർ ലത്തീഫിനെതിരെ കളിച്ചെന്ന് വിമർശനം; സുധാകരന്റെ സെമി കേഡർ പാളുന്നോ?മറുനാടന് മലയാളി14 Nov 2021 3:10 PM IST
Politicsഉത്തർപ്രദേശിൽ സഖ്യമില്ല; എല്ലാ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി; കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കുമെന്നും പ്രിയങ്കമറുനാടന് മലയാളി14 Nov 2021 8:05 PM IST
ELECTIONSഉത്തർപ്രദേശിൽ യോഗി ഭരണം തുടരും; അഖിലേഷ് ഉയർത്തുന്ന വെല്ലുവിളി ചെറുതായി കാണാനും സാധിക്കില്ല; നൂറോളം സീറ്റുകൾ ബിജെപിക്ക് കുറയും; പ്രിയങ്ക കളത്തിൽ ഇറങ്ങിയാലും കോൺഗ്രസ് രക്ഷപെടില്ല; എബിപി - ന്യൂസ് സിവോട്ടർ സർവേ ഫലം ബിജെപിക്ക് നൽകുന്നത് കരുതലെടുക്കണമെന്ന സൂചന തന്നെമറുനാടന് ഡെസ്ക്14 Nov 2021 10:28 PM IST
Politicsപുനഃസംഘടനക്ക് ശേഷം കോൺഗ്രസ് നടത്തിയത് സർക്കാറിനെതിരായ തുടർ സമരങ്ങൾ; അടുത്ത ഘട്ടത്തിൽ യുഡിഎഫായി ചേർന്നുള്ള പോരാട്ടം; യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്നു കാസർകോട്ടു തുടക്കം; സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുംമറുനാടന് മലയാളി15 Nov 2021 8:07 AM IST
SPECIAL REPORT''നിന്നെ എസ്ടി പ്രമോട്ടറാക്കിയത് പാർട്ടിയാണ്; പാർട്ടിയറിയാതെ എന്തെങ്കിലും പരിപാടി നടത്തിയാലുണ്ടല്ലോ നിന്റെ പണി ഞാൻ പീസാക്കും'; ആദിവാസികൾക്ക് ഭക്ഷ്യകിറ്റ് നൽകിയതിന് എസ്ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി; പണി കിട്ടുമ്പോൾ നിന്റെ മറ്റേ കക്ഷികൾ ഉണ്ടാകില്ലെന്നും നേതാവിന്റെ വിരട്ടൽമറുനാടന് മലയാളി16 Nov 2021 3:00 PM IST
KERALAMവിവാദങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിലെ ഇന്റർവ്യൂ ഇന്ന്; കെകെ രാഗേഷിന്റെ ഭാര്യയ്ക്കു മതിയായയോഗ്യതയുണ്ടെന്ന് വിശദീകരണം; എതിർപ്പുമായി കോൺഗ്രസ് അനുകൂല സംഘടനകൾശ്രീലാല് വാസുദേവന്18 Nov 2021 9:21 AM IST
Politicsമുൻഭരണസമിതി ഉത്ഘാടനം ചെയ്ത ആരോഗ്യ സബ് സെന്റർ പുതിയ ഭരണസമിതി പണി പൂർത്തിയാക്കി വീണ്ടും ഉത്ഘാടനം നടത്തി; ശിലാഫലകത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായ മുൻ പ്രസിഡന്റിന്റെ പേരില്ല; ഉദ്ഘാടനച്ചടങ്ങിന് ക്ഷണവുമില്ല; ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗംമറുനാടന് മലയാളി18 Nov 2021 4:35 PM IST
KERALAMതിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിക്കാരുടെ ഗുണ്ടായിസം; കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിസ്വന്തം ലേഖകൻ20 Nov 2021 2:25 PM IST
Politicsമണിപ്പൂരിൽ കഴിഞ്ഞ തവണ ചെറിയ മാർജിനിൽ സീറ്റുകൾ നഷ്ടമായത് പാഠമാക്കാൻ കോൺഗ്രസ്; ഇടതു കക്ഷികളുമായി സഖ്യത്തിന് നീക്കം തുടങ്ങി; ഗോവയിൽ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു തുടങ്ങിയതോടെ ചെറുപ്പക്കാരെ സ്ഥാനാർത്ഥികളാക്കാനും നീക്കംമറുനാടന് ഡെസ്ക്22 Nov 2021 10:32 AM IST
Politicsകെപിഎസി ലളിതയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; ചികിൽസാ സഹായം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പി ടി തോമസിന് കോൺഗ്രസുകാരുടെ പൊങ്കാല; പി ടിക്ക് വേണ്ടി അനിൽ അക്കരയും പി ടിയെ തള്ളി വിപി സജീന്ദ്രനും രംഗത്ത്; പൊങ്കാലയ്ക്ക് പിന്നിൽ കെഎസ് ബ്രിഗേഡെന്നും വിമർശനംമറുനാടന് മലയാളി23 Nov 2021 11:35 AM IST
Uncategorizedരാഹുലിന്റെ കൂടുതൽ വിശ്വസ്തർ വീണ്ടും പുറത്തേക്ക് ; അശോക് തൻവറും കോൺഗ്രസ് നേതാവ് കീർത്തി ആസാദും തൃണമൂലിൽ ചേരും; അംഗത്വമെടുക്കുക മമതയുടെ സാന്നിദ്ധ്യത്തിൽമറുനാടന് മലയാളി23 Nov 2021 2:13 PM IST