You Searched For "കോൺഗ്രസ്"

ഹിമവാന്റെ മടിത്തട്ടിലെ ആ കനൽത്തരിയും അണഞ്ഞു; തിയോഗിലെ സിറ്റിങ്ങ് സീറ്റ് നഷ്ടമായി സിപിഎം; പൊരുതുന്നത് മൂന്നാംസ്ഥാനത്തിന് വേണ്ടി; പാർട്ടി സ്ഥാനാർത്ഥി രാകേഷ് സിംഗ കോൺഗ്രസിനും ബിജെപിക്കും സ്വതന്ത്രക്കും പിന്നിൽ നാലാമത്; കേരളാ മോഡൽ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം പൊളിഞ്ഞു; ഹിമാചലിൽ മത്സരിച്ച 11ൽ സീറ്റിലിലും സംപൂജ്യരായി സിപിഎം
ഗുജറാത്തിലെ തെരഞ്ഞെടുപ്പു തോൽവി തിരിച്ചടിയായത് താരപ്രചാരകനായ രമേശ് ചെന്നിത്തലയ്ക്കും; ഹിന്ദിയിൽ കസറിയുള്ള പ്രസംഗങ്ങൾക്ക് നിറഞ്ഞ കൈയടി എങ്കിലും വോട്ടായില്ല; സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണ തന്ത്രത്തിലും ഇടപെട്ടെങ്കിലും എല്ലാം വെറുതേയായി; കെ സിയുടെ വാർറൂമും പൂട്ടി; തോൽവി ഭാരത്തിൽ നിന്നും രക്ഷപെട്ട് ശശി തരൂരും
ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു; താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകൻ; എ.എ.പിയിലേക്ക് കൂറുമാറി മണിക്കൂറുകൾക്കകം മാപ്പ് പറഞ്ഞ് തിരികെയെത്തി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ
സർവ്വകലാശാല ബില്ലിലും സർക്കാർ നടത്തിയത് ലീഗിനെ പുകഴ്‌ത്തി വരുതിയിലാക്കൽ തന്ത്രം; പ്രതിപക്ഷം മുന്നോട്ടു വെച്ച ബദൽ നിർദ്ദേശത്തിൽ തന്ത്രം പൊളിഞ്ഞു; ലീഗിനെ ചേർത്തു പിടിച്ച് യുഡിഎഫിനെ ഒറ്റക്കെട്ടാക്കി ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ; പ്രതിപക്ഷ പിന്തുണ പ്രതീക്ഷിച്ചിടത്ത് കണക്കുകൂട്ടൽ തെറ്റി പിണറായിയും
സുകുമാരൻ നായരുടെ പരസ്യ പിന്തുണയ്‌ക്കൊപ്പം ക്രൈസ്തവ സംഘടനകളും തരൂരിനായി വാദിക്കുന്നു; ഭരണം തിരികെ പിടിക്കാൻ തരൂർ കൂടിയേ തീരൂവെന്ന തിരിച്ചറിവിൽ മുസ്ലിംലീഗും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലേക്ക്; കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും ഇരട്ടിക്കരുത്തോടെ തരൂർ
കേരളത്തിൽ തമ്മിലടിയെങ്കിലും ത്രിപുരയിൽ ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായി; ഭരണവിരുദ്ധ വികാരം മുതലെടുക്കണമെന്ന് നേതാക്കൾ; യെച്ചൂരും കാരാട്ടും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കും
പാനൂരിൽ അക്രമം പടരുന്നു; തിങ്കളാഴ്‌ച്ച രാത്രി ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പരിക്കേറ്റത് പാനൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന്; പ്രദേശത്ത് കനത്ത ജാഗ്രതയിൽ പൊലിസ്
കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകില്ല; കെ സുരേന്ദ്രനും വി മുരളീധരനും ഉള്ളപ്പോൾ ആരെങ്കിലും അങ്ങിനെ ചിന്തിക്കുമോയെന്ന് കെ മുരളീധരൻ; എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണെന്ന് പറഞ്ഞ് തരൂർ വിഷയത്തിൽ നേതാക്കളെ കൊട്ടി വടകര എംപി; അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടിയെന്നും വിമർശനം
കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്; പാവപ്പെട്ടവരുടെ ജീവിതം ആയാസ രഹിതമാക്കുന്നതിന്റെ തിരക്കിലാണ് മോദി; എനിക്ക് രക്ഷാകവചമായി രാജ്യത്തെ ജനങ്ങളുടെ ആശീർവാദമുണ്ട്; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി