You Searched For "ഹിജാബ്"

അധ്യാപകര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്? കുരിശുമാലയും കുങ്കുമവും ഏലസുമൊക്കെ നിരോധിക്കുമോ? പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത
രൺവീറിന്റെ കൈപിടിച്ച് ഹിജാബ് ധരിച്ച് മസ്ജിദ് വരാന്തയിലൂടെ നടത്തം; ആ പരസ്യമൊന്ന് വൈറലായതും നടിയുടെ ഉറക്കം പോയി; ദീപിക പദുക്കോണിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
ആര്‍ടിഎഫ് റൂള്‍ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം; രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല; കുട്ടികളോട് ആരും അല്‍പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; യൂണിഫോമില്‍ ആണ് ലഘു വ്യായാമ പ്രക്രിയകള്‍; മുമ്പോട്ട് പോകാന്‍ സര്‍ക്കാര്‍; പ്രതിപക്ഷവും സൂംബയെ തള്ളി പറയില്ല
വിദേശ രാജ്യത്ത് നടന്ന മല്‍സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്തപ്പോള്‍ മുതല്‍ ഭരണകൂടത്തിന്റെ കണ്ണില്‍ കരട്; കടുത്ത പീഡനങ്ങള്‍ നേരിടേണ്ടി വന്നതോടെ പര്‍വ്വതാരോഹക രാജ്യം വിട്ടു; എല്‍നാസ് റെക്കാബിയുടെ വീടും പൊളിച്ചു നീക്കി മതഭരണകൂടത്തിന്റെ പ്രതികാരം
പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കരുതെന്ന് ഇന്തോനേഷ്യൻ ഭരണകൂടം; നിയമങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് ഫണ്ട് നിർത്തലാക്കുമെന്നും മുന്നറിയിപ്പ്; ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രത്തിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ആക്ടിവിസ്റ്റുകളും
സിറിയയ്ക്ക് മുങ്ങിയ സ്ത്രീകളുമായി ബന്ധം പുലർത്തിൽ യഹൂദരെ നിരന്തരമായി ആക്ഷേപിച്ചു; വെള്ളക്കാരോട് പകതീർത്തു; ഹിജാബ് ധരിച്ച് ആളോക്കൂട്ടത്തെ നേരിട്ട ഹീറോ പൊലീസുകാരിക്ക് ജിഹാദി ബന്ധം
സ്റ്റുഡന്റ് പൊലീസിൽ ഹിജാബും സ്‌കാർഫും അനുവദിക്കില്ലെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം; മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ടെന്ന് ഓർക്കണം; എതിർപ്പുമായി ഫാത്തിമ തഹ്ലിയ; ഉത്തരവ് അനുവദിക്കാനാകില്ലെന്ന് വനിതാ ലീഗും
സൗന്ദര്യം മറച്ചു വെക്കുകയല്ല വേണ്ടത്; പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടത്; ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നു; കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ; ലോകായുക്ത ഓർഡിനൻസ് നിയമവിരുദ്ധമല്ലെന്നും പ്രതികരണം