INVESTIGATIONഇഡി നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കം; കരുവന്നൂര്‍ കേസില്‍ ഉടന്‍ ഹാജരാകില്ലെന്ന് കെ രാധാകൃഷ്ണന് എംപി; എതിരാളികളെ എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്; വ്യക്തിപരമായ സ്വത്തുകളുടെ രേഖകളും ആവശ്യപ്പെട്ടെന്ന് രാധാകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ14 March 2025 8:59 AM IST
SPECIAL REPORTദുബായില്‍ ഇന്റര്‍നെറ്റ് കോള്‍ വഴി അറിയിപ്പെത്തി; വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ സ്വര്‍ണം കൈമാറിയെന്നും രന്യ റാവുവിന്റെ മൊഴി; നടി സ്വര്‍ണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയെന്ന് കണ്ടെത്തല്‍; സ്വര്‍ണക്കടത്തിന്റെ മറവില്‍ ഹവാല ഇടപാടുകളും; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്ത് ഇ.ഡി; അന്വേഷണത്തിന് സിബിഐയും; കേന്ദ്ര ഏജന്‍സികള്‍ ഒന്നിച്ച് ഇറങ്ങിയതോടെ സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്ക്കാര്സ്വന്തം ലേഖകൻ13 March 2025 6:18 PM IST
INVESTIGATIONഫെമ ചട്ടം ലംഘിച്ച് സൗദിയിലെ സ്പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തി; മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിയുടെ ഉത്തരവ്; അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും; കണ്ടുകെട്ടുന്നവയില്‍ ബാങ്കുകള്‍ക്ക് ഈടു നല്കിയ വസ്തുക്കളുംമറുനാടൻ മലയാളി ബ്യൂറോ12 March 2025 11:11 PM IST
Cinema varthakal'യന്തിരന്' സിനിമാ കോപ്പിയടി വിവാദം: സംവിധായകന് ശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്ക് സ്റ്റേസ്വന്തം ലേഖകൻ11 March 2025 6:28 PM IST
Top Storiesകേരളാ പോലീസിനെ അറിയിക്കാതെ ഇഡി എത്തിയത് ടാക്സി കാറില്‍; ചെന്നൈയിലേയും കൊച്ചിയിലേയും ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേന എത്തിയതും ആരേയും അറിയിക്കാതെ; എസ് ഡി പി ഐയെ നിരോധിക്കാന്‍ സാധ്യത കൂടി; റെയ്ഡില്‍ കിട്ടിയത് നിര്‍ണ്ണായക രേഖകള്മറുനാടൻ മലയാളി ബ്യൂറോ7 March 2025 1:35 PM IST
Top Storiesപോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെ; രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ടുനല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും എല്ലാം പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇഡി; എസ്ഡിപിഐ രൂപീകരിച്ചത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി; എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ എസ്ഡിപിഐയെ നിരോധിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ5 March 2025 7:05 PM IST
Right 1കരുവന്നൂര്‍ സഹകരണ ബാങ്കിന് തട്ടിപ്പില്‍ സിപിഎമ്മിന് തിരിച്ചടി; സിപിഎമ്മിന്റേത് ഉള്‍പ്പെടെ കണ്ടുകെട്ടിയത് 118 കോടി മൂല്യമുള്ള സ്വത്തുക്കള്‍; വസ്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് സമ്മതമാണെന്ന് ഇ.ഡി കോടതിയില്‍; നിക്ഷേപ സമാഹരണവുമായി ബാങ്ക് മുന്നോട്ടു പോകവേ കനത്ത തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ5 March 2025 9:09 AM IST
INVESTIGATIONഎം കെ ഫൈസിയെ ഇഡി ചോദ്യം ചെയ്യുന്നത് പോപ്പുലര്‍ ഫണ്ടിനായി എത്തിച്ച പണത്തിന്റെ കണക്കറിയാന്‍; രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ചെന്ന് ഇഡി; പണമൊഴുകിയത് ഹവാല വഴിയില്‍; ഇതുവരെ കണ്ടുകൈട്ടിയത് പി.എഫ്.ഐയുടെ 61.72 കോടിയുടെ സ്വത്ത്മറുനാടൻ മലയാളി ഡെസ്ക്5 March 2025 6:27 AM IST
KERALAMബിജെപി ഓഫീസില്‍ ആറു ചാക്കിലായി ഒമ്പത് കോടി കള്ളപ്പണം എത്തിച്ചെന്ന തിരൂര്‍ സതീഷിന്റെ മൊഴി; ഇഡി അന്വേഷിക്കണമെന്ന് കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 March 2025 2:21 PM IST
KERALAMഇഡിയുടെ പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ഒഡീഷയിലെ വൈസ് ചാന്‍സിലര്‍ക്ക് നഷ്ടമായത് 14 ലക്ഷം രൂപസ്വന്തം ലേഖകൻ26 Feb 2025 9:07 AM IST
INVESTIGATIONചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പില്‍ വന്‍തുക സിംഗപ്പുരിലേക്കും കടത്തി; തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന് മുസ്തഫ കമാല്‍; ക്രിപ്റ്റോ ഇടപാടുകളില്‍ നിക്ഷേപിച്ച 118 കോടി ചൈനയിലും എത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; തട്ടിപ്പുകാര്‍ക്കായി മലയാളികള്‍ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകള്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 4:28 PM IST
INVESTIGATIONപകുതി വില തട്ടിപ്പ് കേസില്‍ ഇ.ഡി കളത്തില്‍; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ.ഡി റെയ്ഡ്; തട്ടിപ്പിലെ സൂത്രധാരനെന്ന് കരുതുന്ന ആനന്ദകുമാറിന്റെ വീട്ടിലും തോന്നിക്കലിലെ സായിഗ്രാം ഓഫീസിലും പരിശോധന; സാധാരണക്കാരുടെ പണം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ ഇഡിയുടെ എന്ട്രിമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 9:30 AM IST