INVESTIGATIONനെയ്യാറ്റിന്‍കരയില്‍ വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഭര്‍ത്താവിന്റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ2 March 2026 12:10 PM IST
KERALAMഒന്നും നോക്കാതെ വീടിനുള്ളിൽ കയറി പണം അടിച്ചുമാറ്റി; മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ച് മുങ്ങി; വീട്ടമ്മയ്ക്ക് പരിക്ക്സ്വന്തം ലേഖകൻ1 March 2026 12:50 PM IST
STATEനട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ ആരോഗ്യമന്ത്രിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ജനം ചിരിക്കുകയാണ്; നുണ പ്രചരിപ്പിച്ച് സിപിഎം കേരളം മുഴുവന്‍ അക്രമം അഴിച്ചുവിടുന്നു; പുതുയുഗ യാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ വാശി കൂട്ടി തന്നതിന് നന്ദിയെന്നും വി.ഡി.സതീശന്മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 3:15 PM IST
KERALAMസ്കൂൾ കെട്ടിടത്തിന്റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണതും കേട്ടത് ഒരാളുടെ നിലവിളി; അപകടത്തിൽ അധ്യാപികക്ക് പരിക്ക്; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട് മാത്രംസ്വന്തം ലേഖകൻ27 Feb 2026 3:01 PM IST
INVESTIGATIONകൈകാണിച്ചതും രണ്ടിലൊന്ന് അറിയാൻ ആദ്യമൊന്ന് 'സ്ലോ' ഡൌൺ ചെയ്ത കാർ; പെട്ടെന്ന് മനസ്സ് മാറിയതോടെ അവിടെ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഒരൊറ്റ ഇടിയിൽ വണ്ടിയുടെ ബോണറ്റിലേക്ക് 'എഎസ്ഐ' നേരെ തെറിച്ചുവീണു; സഡൻ ബ്രേക്ക് ഇട്ടതോടെ തലകുത്തി റോഡിലേക്ക്; ചെയ്സ് ചെയ്യാൻ നോക്കിയിട്ടും നടന്നില്ല; കൊച്ചിയിലെ വാഹന പരിശോധനക്കിടെ വട്ടംകറങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 12:06 PM IST
SPECIAL REPORTമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം; എം ആര് ഐ സ്കാനിങ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്; പരിക്കേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു; കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍; ഇവരെ റെയില്‍വെ പൊലീസിന് കൈമാറും; പ്രവര്‍ത്തകര്‍ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 8:56 PM IST
SPECIAL REPORTകെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിച്ചു, തള്ളിവീഴ്ത്തി! ദേശാഭിമാനി റിപ്പോര്‍ട്ടിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത്; പക്ഷേ വീണയുടേത് വെറും 'നാടകമെന്ന്' കോണ്‍ഗ്രസ്; ഇടതു കൈത്തണ്ടയിലെ കറുത്ത പാട് കല്യാട്ടെ പരിപാടിയിലും; ശൈലജ ടീച്ചര്‍ക്കൊപ്പം വേദിയിലിരിക്കുന്ന മന്ത്രിയുടെ കയ്യില്‍ അതേ പാട്; പ്രചാരണവുമായി കോണ്‍ഗ്രസ് സൈബര്‍ പേജുകള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:18 PM IST
SPECIAL REPORT'സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്..! ആശുപത്രിയിലെത്തി മുഖ്യമന്ത്രി; മന്ത്രിയെ തല്ലിയോ അതോ ബഹളത്തിനിടെ പരിക്കേറ്റതോ? കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് പിണറായി; കേരളത്തിലുടനീളം പ്രതിഷേധത്തിന് ഗോവിന്ദന്റെ ആഹ്വാനം; ആക്രോശിച്ചു വന്നത് മന്ത്രിയെന്ന് കെ എസ് യു; എല്ലാം നാടകമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 5:35 PM IST
SPECIAL REPORTകണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്ക്; പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് മന്ത്രി; കഴുത്തിനും കൈക്കും പരിക്ക്; സംഭവം കരിങ്കൊടി സമരത്തിനിടെ; മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധിക്കാം പക്ഷേ, കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഒപ്പം ഉണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 3:54 PM IST
SPECIAL REPORTഅവര്‍ ഓടിയത് മരണത്തിലേക്കായിരുന്നു! കോണ്‍ക്രീറ്റ് സ്ലാബ് വീണത് നേരെ ഓടിയവരുടെ തലയിലേക്ക്; വലിയങ്ങാടിയില്‍ സ്ലാബ് വീണ് ഇല്ലാതായത് മൂന്ന് പാവം തൊഴിലാളികളുടെ ജീവന്; കോര്‍പ്പറേഷനില്‍ യുദ്ധക്കളം! ദുരന്തത്തില്‍ മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറി ബിജെപി; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ തെരുവ് യുദ്ധംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 2:48 PM IST
SPECIAL REPORTകോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ അപകടം; 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; ദുരന്തം തൊഴിലാളികള്‍ കെട്ടിടത്തിന് താഴെ വിശ്രമിക്കുന്നതിനിടെ; മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; കെട്ടിടം അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 1:15 PM IST
KERALAMവണ്ടിയിലിരുന്ന് കൈയുയർത്തി സഹായം അഭ്യർഥിക്കുന്ന ആളെ കണ്ട് ഞെട്ടൽ; ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ21 Feb 2026 9:54 AM IST