You Searched For "പരിക്ക്"

കോഴിക്കോട് ഞെട്ടിപ്പിക്കുന്ന സംഭവം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; പിന്നിലെ കാരണം വ്യക്തമല്ല; യുവതിയെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു; പ്രതി ജബ്ബാറിനെ അറസ്റ്റ് ചെയ്ത് പോലീസ്
കൈയ്യിൽ ആണെങ്കിൽ ഒരു ഐഡി കാർഡ് പോലുമില്ല; വീഴ്ചയുടെ ആഘാതത്തിൽ തലയിൽ മാരക പരിക്ക്; ഇതോടെ നേരെ സംസാരിക്കാനും കഴിയാതെയായി; ട്രെയിനിൽ നിന്ന് തെറിച്ചുവീണ അന്യസംസ്ഥാന തൊഴിലാളിയുടെ നില അതീവ ഗുരുതരം; ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെട്ട് ഡോക്ടർമാർ
കാരള്‍ സംഘം വീട്ടില്‍ കയറിയില്ല; ഏഴു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ വൈരാഗ്യം മനസില്‍ സൂക്ഷിച്ചു: ദമ്പതികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
ഒമ്പതാം ഓവറിലെ ആ നാലാമത്തെ പന്ത് തന്റെ നേർക്ക് പാഞ്ഞെടുക്കുന്നത് കണ്ട സഞ്ജു; ഒന്ന് ഗ്രീസിൽ നിന്നിറങ്ങി കൈകരുത്തിൽ ഒരൊറ്റ ഷോട്ട്; ഗ്രൗണ്ടിൽ അടി കൊണ്ട് വീണ് സാക്ഷാൽ അംപയര്‍
പരീക്ഷയ്ക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങി; റോഡ് മുറിച്ചുകടക്കവേ ഉഗ്ര ശബ്ദം; തൃശൂരിൽ ടെംപോ ട്രാവലര്‍ ഇടിച്ച് സഹോദരങ്ങളായ സ്‌കൂൾ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
പോലീസുകാരൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ; പരിക്കേറ്റവർ എല്ലാം ആശുപത്രിയിൽ; അയാൾ മദ്യത്തിന്റെ പാതി ബോധത്തിലായിരുവെന്ന് നാട്ടുകാർ; സംഭവം മലപ്പുറത്ത്
കണ്ണൂരിനെ ഞെട്ടിച്ച് ബോംബ് സ്ഫോടനം; ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിതെറിച്ച നിലയിൽ; പോലീസ് അടക്കം സ്ഥലത്തെത്തി; നടുക്കം മാറാതെ പ്രദേശം
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ; ഞൊടിയിടയിൽ ഒരു സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി; അപകടത്തിൽ ഒരാളുടെ കാലൊടിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു