You Searched For "പരിക്ക്"

ചുരത്തിൽ നിന്ന് കേട്ടത് ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ മുന്നിൽ കണ്ടത് നടുക്കുന്ന അപകടം; കണ്ണൂരിൽ നിയന്ത്രണം വിട്ടെത്തിയ ട്രാവലര്‍ കാറിലേക്ക് ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്
ചെറായിയെ ഒന്നടങ്കം വിറപ്പിച്ച് ഇന്നോവ ക്രിസ്റ്റയുടെ വിളയാട്ടം; അതിവേഗത്തിൽ തലങ്ങും വിലങ്ങും ഓടിച്ച് സ്ത്രീയെ അടക്കം ഇടിച്ച് തെറിപ്പിച്ചു; തടയാൻ കഴിയാതെ നാട്ടുകാരും; ഡ്രൈവറെ കണ്ട് പോലീസിന് ഞെട്ടൽ
മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ശ്രേയസ് അയ്യര്‍ ഡ്രസിങ് റൂമില്‍ ബോധം കെട്ടു വീണു;  പള്‍സ് ഉള്‍പ്പെടെ താഴ്ന്നു; വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലായേനേയെന്നും റിപ്പോര്‍ട്ട്; സിഡ്‌നിയിലെ ആശുപത്രിയില്‍ ബിസിസിഐ മെഡിക്കല്‍ സംഘവും; കുടുംബം ഓസ്‌ട്രേലിയയിലേക്ക്
റോഡരികിൽ നിർത്തിയിട്ടിരുന്ന പട്രോളിംഗ് കാർ; നിയന്ത്രണം തെറ്റിയെത്തിയ ബസ് ഇടിച്ചുകയറി അപകടം; കുവൈറ്റിൽ രണ്ട് പോലീസുകാർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രവാസി ഡ്രൈവർ കസ്റ്റഡിയിൽ
മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ടോറസ് ലോറിയുമായി ഉഗ്ര ശബ്ദത്തിൽ കൂട്ടിയിടി; മൂന്ന് പേരുടെ നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കർണാടകയിൽ
എന്താടാ..; തുടർച്ചയായി ഹോൺ മുഴക്കി യാത്ര; ഇഷ്ടപ്പെടാതെ ചോദ്യം ചെയ്തതും നല്ല ഇടിപൊട്ടി; മറയൂരിൽ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ അടി; നിരവധി പേർക്ക് പരിക്ക്