You Searched For "പിതാവ്"

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും; റഹീം ദമാമില്‍ നിന്നും യാത്ര തിരിച്ചത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍: ഏഴു വര്‍ഷത്തിനു ശേഷം ആ പിതാവ് നാട്ടിലെത്തുന്നത് തകര്‍ന്ന് തരിപ്പണമായ തന്റെ കുടുംബത്തിന്റെ വേദനയിലേക്ക്
ബെല്‍റ്റു പോലെയുള്ള വസ്തു ഉപയോഗിച്ച് അടിച്ചുനുറുക്കി കളഞ്ഞു; വേദന കൊണ്ട് നിലവിളിച്ചിട്ടും തല്ലിച്ചതച്ചു; പോലീസിൽ പരാതി നൽകാനും പേടി; പത്തനംതിട്ടയിൽ പതിമൂന്നുകാരനെ സ്വന്തം പിതാവ് മർദിച്ചത് അതിക്രൂരമായി; ബഹളം കേട്ട് ഓടിയെത്തി ബന്ധുക്കൾ; ഇയാൾ ലഹരിക്ക് അടിമയെന്ന് സൂചനകൾ
പൊന്നുപോലെ വളർത്തിയതിനുള്ള ശിക്ഷ..; പ്രണയബന്ധത്തെ എതിർത്തു; കാമുകനെ വിവാഹം കഴിക്കാനും സമ്മതിക്കുന്നില്ല; പക ഉള്ളിലൊതുക്കി പെൺകുട്ടി ചെയ്തത്; സ്വന്തം അച്ഛനെതിരെ പീഡന പരാതി നൽകി മകൾ; കേസ് കോടതിയിൽ എത്തിയപ്പോൾ വൻ ട്വിസ്റ്റ്; തലപുകഞ്ഞ് നാട്ടുകാർ; പോക്സോ കോടതിയുടെ ശിക്ഷാ വിധി ഇങ്ങനെ!
നിരന്തരമായി ശല്ല്യം ചെയ്യുന്നു; വീട്ടിൽ ആരുമില്ലാത്ത സമയത്ത് മോശമായി പെരുമാറുന്നു; എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല; സഹികെട്ട് യുവതി പോലീസിൽ പരാതി നൽകി; തിരുവനന്തപുരത്ത് സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ; പ്രതിയെ റിമാൻഡ് ചെയ്തു
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; 15 വയസ്സുകാരിയായ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് നിിരവധി തവണ: പിതാവ് മകളെ പീഡനത്തിനിരയാക്കിയത് കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത്
അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു; അടുത്തത് എന്റെ മകളാവും, ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടന്നാണ് നിങ്ങൾ തകർത്തുകളഞ്ഞത്; നീതി ലഭിക്കണം എന്ന പേരിൽ എല്ലാം ന്യായീകരിക്കാം, ജയ് ഹിന്ദ്; ഷൗവിക് ചക്രബർത്തി അറസ്റ്റിനു പിന്നാലെ റിയയുടെ പിതാവ് ലെഫ്. കേണൽ ഇന്ദ്രജിത് ചക്രബർത്തിയുടെ പ്രതികരണം ഇങ്ങനെ
ക്രൈം സീരിയൽ കണ്ടത് നൂറിലധികം തവണ; കൗമാരക്കാരൻ പിതാവിനെ കൊന്ന് കത്തിച്ചത് യാതൊരു തെളിവും അവശേഷിപ്പിക്കാതെ; മാസങ്ങൾക്ക് ശേഷം കുറ്റം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞതിങ്ങനെ