You Searched For "ശിക്ഷ"

അമ്മയുടെ കൂട്ടുകാരന്‍ കനകലകേസിലെ പ്രതി; ആറ്റിങ്ങലിലെ മതപഠനശാലയില്‍ കുട്ടിയെ ഏല്‍പ്പിച്ചത് മൂന്ന് വര്‍ഷം ശിക്ഷം അനുഭവിച്ച വ്യക്തി; രണ്ടാം വിവാഹത്തിന് ശേഷം അമ്മ മതംമാറി; യുകെയില്‍ നിന്ന് വന്നത് കുട്ടിയെ കൈമാറി മടങ്ങാന്‍; യുകെയിലെ സുഹൃത്ത് യുക്രെയിനില്‍ നിന്നും കുടിയേറിയ ആളും; വെഞ്ഞാറമൂട്ടിലെ ഐസിസ് കേസില്‍ സംശയങ്ങള്‍; അന്വേഷണത്തിന് എന്‍ഐഎ എത്തും; അമ്മയുടെ മകനെതിരായ പോണ്‍ കഥ കളവോ?
സ്‌കൂളിൽ താമസിച്ച് എത്തുന്ന പയ്യനെ പോലെ..ക്യാമ്പിൽ ദേ..ഒരാൾ; എല്ലാവർക്കും കൈ കൊടുത്ത് വേദിയിൽ കയറിയതും എട്ടിന്റെ പണി; കോൺഗ്രസ് പരിപാടിയിൽ രാഹുലിന് സംഭവിച്ചത്
ബാഗില്‍ കരുതിയിരുന്നത് മൂന്നു കുപ്പി പെട്രോള്‍,കയര്‍, കത്തി എന്നിവ; കുത്തി വീഴ്ത്തി തീ കൊളുത്തിയിട്ട് നിന്നത് അക്ഷോഭ്യനായി; ഇന്നലെ കോടതിയിലും നില്‍പ് അതേ രീതിയില്‍; തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് വധശിക്ഷ കിട്ടുമോ? നാളെയറിയാം
കടയില്‍ സാധനം വാങ്ങാനെത്തിയ പത്തു വയസ്സുകാരികളെ പീഡിപ്പിച്ച കേസ്; വയോധികനായ പ്രതിയെ കോടതിയിലെത്തിച്ചത് ആംബുലന്‍സില്‍: 73കാരന് പതിമൂന്ന് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
ഒരിക്കല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ആഡംബര കൊട്ടാരത്തില്‍ കഴിഞ്ഞ സര്‍ക്കോസി ഇന്നലെ അന്തിയുറങ്ങിയത് ലാ സാന്റെ ജയിലില്‍; നിന്നെ എടുത്തോളാം എന്ന് സഹതടവുകാര്‍ ഭീഷണിപ്പെടുത്തിയതോടെ ആദ്യരാത്രി ഭീകരരാത്രിയായി; കൈയേറ്റം ഭയന്ന് സര്‍ക്കോസിക്ക് ജയിലില്‍ സുരക്ഷ കൂട്ടി
കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ട്യം, അത് കോടതിയില്‍ കാണിക്കാന്‍ ശ്രമിക്കരുത്; ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുത്; ധന്‍രാജ് വധക്കേസ് വിചാരണയ്ക്കിടെ കോടതിമുറിയില്‍ വച്ച് പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിപിഎം വനിത നേതാവിനെ വിമര്‍ശിച്ച് ജഡ്ജി; നിരുപാധികം മാപ്പു പറഞ്ഞ് തലയൂരി കെ വി ജ്യോതി