INVESTIGATIONനീ ചുമ്മാ...എന്തിന് ഇങ്ങനെ വരണേ..ഒരു കാര്യം ചെയ്യ്; ഇവിടെ നിന്ന് എടുത്തുചാടി ചാക്! എല്ലാവരുടെയും മുന്നിൽ ആകെ നാണംകെട്ട് ഒരു കോമാളിയെപോലെ ആ ജീവനക്കാരൻ; വിഷമം സഹിക്കാൻ കഴിയാതെ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതും പൊല്ലാപ്പ്; ബംഗളൂരുവിലെ വണ്ടർലാ സിഒഓക്കെതിരെ കേസ്; പിന്നാലെ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ17 March 2026 3:13 PM IST
SPECIAL REPORT'ഗണേശാ, രാഹുലിന്റെ അച്ഛന് ബാലകൃഷ്ണപിള്ളയല്ല, രാജീവ് ഗാന്ധിയാണ്!'; മന്ത്രിയുടെ അധിക്ഷേപത്തിന് പഞ്ഞിക്കിട്ട് പഴകുളം മധു! കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് യജമാനഭാവം വേണ്ട; സമനില തെറ്റിയ മന്ത്രിക്ക് മരുന്ന് വേണമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ8 March 2026 8:16 PM IST
SPECIAL REPORT'സൂപ്പര്‍ ഉത്തരവ് പ്രതീക്ഷിച്ച് സുപ്രീം കോടതിയില്‍, കിട്ടിയത് എട്ടിന്റെ പണി! ആണായിരുന്നെങ്കില്‍ ഇവിടെ വച്ച്അറസ്റ്റ് ചെയ്തേനെ'; അഡ്വ.ദീപ ജോസഫിന് കിട്ടിയത് സാധാരണ പ്രഹരമല്ല; സുപ്രീം കോടതി നല്കിയ ആ ശക്തമായ സന്ദേശം ഇങ്ങനെ; ശ്രീജിത്ത് പെരുമനയുടെ നിരീക്ഷണം പങ്കുവെച്ച് എം എ.ഷഹനാസ്!മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 9:26 PM IST
INDIAവടക്കുകിഴക്കന്‍ യുവതിയെ അധിക്ഷേപിച്ച് മൂന്നു യുവാക്കള്‍; ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു യുവതി; ഹിന്ദി അറിയാത്തതിന് മോശമായി പെരുമാറിയെന്ന് യുവതിസ്വന്തം ലേഖകൻ8 Feb 2026 6:41 PM IST
STATE'അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്കില്‍ കയറിയിരുന്ന് സാധനം തല്ലിപ്പൊളിച്ച ഒരുത്തനാണ്; ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി പിള്ളേര്‍ക്കുണ്ടായല്ലോ'; വിഡ്ഢിത്തം മാത്രം പറയുന്ന വിദ്യാഭ്യാസ മന്ത്രിയെന്ന് സതീശന്; സ്വന്തം മണ്ഡലത്തിലുള്ള ആളെ കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച ആളിന്റെ പേരും വി ഡി സതീശന് എന്നാണെന്ന് ശിവന്കുട്ടിസ്വന്തം ലേഖകൻ27 Jan 2026 3:33 PM IST
STATEകേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്; പുച്ഛിക്കും, അത് അവരുടെ ഡിഎന്‍എയാണ്; അതവര് ചെയ്തുകൊണ്ടിരിക്കട്ടേ; കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ..! പൊതുവേദിയില്‍ സുരേഷ് ഗോപിയുടെ വിവാദ പരാമര്ശംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 12:45 PM IST
STATEമതനിരപേക്ഷതയുടെ മിശിഹയെ വെടിവെച്ച ഗോഡ്സെക്ക് തുല്യം; ജമാഅത്തെ ഇസ്ലാമി നേതാവിനെ 'മുസ്ലിം ഗോഡ്സെ' എന്ന് വിളിച്ച് കെ.ടി.ജലീലിന്റെ പോസ്റ്റ്; ഗോദ്സെയുടെ തോക്കും സി.ദാവൂദിന്റെ നാക്കും ഒരുപോലെയെന്ന് എംഎല്എമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:00 PM IST
SPECIAL REPORTജയിലില്‍ കഴിയുമ്പോഴും ഒരേകാര്യം മാത്രം മനസില്‍: പുരുഷ കമ്മീഷന്; രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതോടെ ഡ്രിപ്പിടാന്‍ ആശുപത്രിയിലേക്ക് മാറ്റി; 48 മണിക്കൂറായി വെള്ളം കുടിച്ചിട്ടെന്നും തനിക്കെതിരെ കള്ളക്കേസെന്നും വിളിച്ചുപറഞ്ഞ് രാഹുല്‍; വെള്ളവും ആഹാരവും കഴിക്കുന്നില്ലെന്ന് ഭാര്യ ദീപ ഈശ്വറുംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 4:48 PM IST
SPECIAL REPORT'പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന് മുന്നില്‍ നടക്കുകയാണ്; ഒരു.... ന്താ... ചെങ്കോല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ്?' റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജിമ്മി ജെയിംസിന്റെ വാക്കുകള്‍ ക്ഷമിക്കാനാവാത്ത അപരാധം: നിയമനടപടിയെന്ന് വി സദാനന്ദന് എംപിമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:26 PM IST
SPECIAL REPORTഓസീസ് വനിതാ താരങ്ങളെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളി; മോഷണവും പിടിച്ചുപറിയും അടക്കം പത്ത് കേസുകളിലെ പ്രതി; അഖീല്‍ ഖാന് ജയില്‍ മോചിതനായത് അടുത്തിടെ; വനിതാ ക്രിക്കറ്റര്‍മാരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ബിസിസിഐമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 4:50 PM IST
STARDUSTവോയ്സ് ഞാന്‍ കേട്ടു; ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; അത് എന്റേതല്ല...!!; ടാക്സി ഡ്രൈവർക്ക് നേരെ തെറി വിളി അഭിഷേകം നടത്തിയ നടൻ; സംസാരത്തിനിടെ 'വാ'വിട്ട വാക്കുകൾ; പോലീസ് കേസെടുത്തതും മാപ്പ് പറഞ്ഞ് പശ്ചാത്താപം; മുഖം വാടിയ ജയകൃഷ്ണന്റെ വീഡിയോ പുറത്ത്; ആ വർഗീയാധിക്ഷേപത്തിന് പണി കിട്ടുമ്പോൾമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:51 PM IST