CRICKETനിസ്സാരം..! പാക്കികളെ പറത്തി ദുബായില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം; മിസൈല്‍ കണക്കെ അഭിഷേക് ശര്‍മ്മ തിരികൊളുത്തിയ വെടിക്കെട്ട് പൂര്‍ത്തിയാക്കി ക്യാപ്ടന് സൂര്യ കുമാര്‍ യാദവ്; പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നടിഞ്ഞു പാക്കിസ്ഥാന്; ഏഷ്യാകപ്പിലെ എല്‍ക്ലാസിക്കോയില്‍ ഇക്കുറിയും വിജയ സിന്ദൂരം അണിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്ന്യൂസ് ഡെസ്ക്14 Sept 2025 11:27 PM IST
CRICKETഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരില്‍ ടോസ് പാക്കിസ്ഥാന്; ബാറ്റിംഗ് തിരഞ്ഞെടുത്തു; ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്തി ഇന്ത്യ; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്; പാക്കിസ്ഥാന് ക്യാപ്ടന് കൈ കൊടുക്കാതെ ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ14 Sept 2025 8:02 PM IST
CRICKETയുഎഇക്കെതിരെ സഞ്ജു സാംസണ് ഓപ്പണറാകുമോ? ചോദ്യത്തിന് തമാശകലര്‍ന്ന മറുപടി നല്കി സൂര്യകുമാര്‍ യാദവ്; യുഎഇയെ എഴുതിത്തള്ളാനാവില്ലെന്നും ഇന്ത്യന്‍ നായകന്സ്വന്തം ലേഖകൻ9 Sept 2025 5:44 PM IST
CRICKETക്യാപ്റ്റന്‍സിയേക്കാള്‍ കൂടുതല്‍ ബാറ്റിംഗില്‍ ശ്രദ്ധിക്കണം; സൂര്യകുമാര്‍ യാദവിന് അജിങ്ക്യ രഹാനയുടെ ഉപദേശംസ്വന്തം ലേഖകൻ6 Sept 2025 4:19 PM IST
CRICKETഐപിഎല്‍ ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു; രാജസ്ഥാനെതിരായ മത്സരത്തോടെ വീണ്ടും ഒന്നാമനായി സൂര്യകുമാര്‍ യാദവ്; പട്ടികയില്‍ രണ്ടാമനായി സായി സുദര്ശന്സ്വന്തം ലേഖകൻ2 May 2025 4:39 PM IST
CRICKETഅതിവേഗത്തില്‍ 4000 റണ്‍സ് കടന്നു; ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന് പുതിയ നേട്ടം; പട്ടികയില്‍ ഒന്നാമത് ഗെയിസും എ ബി ഡിവില്ലിയേഴ്സുംസ്വന്തം ലേഖകൻ27 April 2025 8:26 PM IST
CRICKETഗെയ്ക്വാദിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് കടിഞ്ഞാണിട്ടു; കണ്ണടച്ച് തുറക്കുംമുമ്പെ ദുബേയെയും ഹൂഡയെയും പുറത്താക്കി സ്വപ്നതുല്യമായ അരങ്ങേറ്റം; വിഘ്നേഷിന്റെ തോളത്ത് തട്ടി അഭിനന്ദിച്ച് സാക്ഷാല്‍ ധോണി; മലയാളി താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ24 March 2025 1:08 PM IST
CRICKETവിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കി ബാറ്റുയര്‍ത്തി അഭിവാദ്യം; 'ഞാന്‍ പറഞ്ഞില്ലെ' എന്ന് ചിരിച്ചുകൊണ്ട് വിരാട് കോലി; ആ അഭിവാദ്യം സൂര്യകുമാറിനല്ല, ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മയ്ക്ക്; ആരാധകരെ ത്രസിപ്പിച്ച നിമിഷങ്ങള്സ്വന്തം ലേഖകൻ24 Feb 2025 3:34 PM IST
CRICKETസൂര്യകുമാര്‍ വിളിച്ച ടീം മീറ്റിങ്ങില്‍ നിന്നും വിട്ടുനിന്ന് ഹാര്‍ദ്ദിക്; ഉടക്ക് പരിഹരിക്കാന്‍ ഇടപെട്ട് ഗംഭീര്‍; ശ്രീലങ്കക്കെതിരെ ആദ്യ മത്സരം ശനിയാഴ്ചമറുനാടൻ ന്യൂസ്24 July 2024 11:58 AM IST
CRICKETസൂര്യകുമാറിനെ നായകനാക്കിയ ബുദ്ധി ദ്രാവിഡിന്റേത്; ഓസിസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പര നിര്ണായകമായിമറുനാടൻ ന്യൂസ്25 July 2024 8:09 AM IST
CRICKETകൊല്‍ക്കത്തയുടെ അന്നത്തെ വൈസ് ക്യാപ്റ്റന്‍; പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാറിനെ ഇന്ത്യന്‍ ക്യാപ്റ്റനാക്കിയതിന് പിന്നില്‍ ഗംഭീറെന്ന് മുന്‍ ഇന്ത്യന്‍ താരംമറുനാടൻ ന്യൂസ്26 July 2024 8:04 AM IST
CRICKETഹാര്‍ദിക്ക് ടീമിലെ പ്രധാന താരം; റോള്‍ എല്ലായ്പ്പോഴും അതേപടി നിലനില്‍ക്കുമെന്ന് സൂര്യകുമാര്‍; ഗംഭീറുമായി സവിശേഷമായ ബന്ധമെന്നും ഇന്ത്യന്‍ നായകന്മറുനാടൻ ന്യൂസ്26 July 2024 3:02 PM IST