You Searched For "സൂര്യകുമാര്‍ യാദവ്"

ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ! ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് ദേഷ്യത്തോടെ നടന്നുനീങ്ങുന്ന കുല്‍ദീപ് യാദവ്; സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളില്‍; ആ ക്യാച്ച് വിട്ടതിന് ഇന്ത്യന്‍ ക്യാംപില്‍ അടിപൊട്ടിയോ? വൈറലായി പുതിയ വീഡിയോ
ലോങ് ഓണില്‍ ഷഹീന്‍ അഫ്രീദിയുടെ ക്യാച്ച് കൈവിട്ട് സിക്‌സ് വഴങ്ങിയത് കലിപ്പായി; കളി ജയിച്ച ശേഷം കുല്‍ദീപിനോട് പൊട്ടിത്തെറിച്ച് ഹാര്‍ദിക്ക്;  റിങ്കു സിംഗും തിലക് വര്‍മ്മയും ഇടപെട്ടിട്ടും കലിപ്പില്‍; പിന്നാലെ ശകാരിച്ച് സൂര്യകുമാര്‍ യാദവും
നാളെ അഭിഷേക് കളിക്കണമെന്ന് സല്‍മാന് അത്ര നിര്‍ബന്ധമാണെങ്കില്‍ ഞങ്ങള്‍ അവനെ കളിപ്പിക്കും;  പാക് താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്ന ചോദ്യത്തിനും തമാശരൂപേണ പ്രതികരണം; പാക്ക് നായകന്റെ വെല്ലുവിളിക്ക് മറുപടിയുമായി സൂര്യകുമാര്‍ യാദവ്
എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല; ഞങ്ങള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്; മധ്യ ഓവറുകളില്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം ബാറ്റ് ചെയ്യാന്‍ ബാറ്റിംഗ് നിര ശ്രമിക്കണമായിരുന്നു; ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം എനിക്ക് മാത്രമേ അറിയൂ; യു എസിനെതിരായ ജയത്തിനുശേഷം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍;  ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?
ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മല! കിവീസ് ബൗളര്‍മാരെ നിലംതൊടീക്കാതെ കിഷനും സൂര്യയും; 42 പന്തില്‍ സെഞ്ച്വറിയുമായി ഗവാസ്‌കറെ പോലും ഞെട്ടിച്ച കൊല ഫോം; സഞ്ജു ഒഴികെ വന്നവരൊക്കെ ബാറ്റിങ് വെടിക്കെട്ട്;  ന്യൂസിലന്‍ഡിന് 272 റണ്‍സ് വിജയലക്ഷ്യം
പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും എന്റെ പിന്നാലെ ഉണ്ടായിരുന്നു; സൂര്യകുമാര്‍ യാദവ് എനിക്ക് ഒരുപാട് മെസ്സേജുകള്‍ അയക്കുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മിണ്ടാറില്ല; അത്തരം ഗോസിപ്പുകള്‍ എനിക്ക് ഇഷ്ടമല്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എതിരെ വിവാദ പരാമര്‍ശവുമായി നടി ഖുഷി മുഖര്‍ജി
ഉപനായകനായിട്ടും ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനം; ഗില്ലിനെ പുറത്താക്കിയപ്പോള്‍ ചോദ്യമുന സൂര്യകുമാറിന് നേരെ; എന്തുചെയ്യണമെന്ന് എനിക്കറിയാം, സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണുമെന്നും ക്യാപ്റ്റന്റെ മറുപടി;  സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ലെന്ന് തുറന്നടിച്ച് ദിനേശ് കാര്‍ത്തിക്
ഗില്‍ ഒരു മികച്ച കളിക്കാരനാണ്; പക്ഷേ നിലവില്‍ റണ്‍സ് നേടുന്നതില്‍ അല്പം പിന്നിലാണ്; ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഗില്‍ പുറത്തായെന്ന് അജിത് അഗാര്‍ക്കര്‍;  ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചുവെന്ന് സൂര്യകുമാറും; സഞ്ജുവിന് ഒപ്പം ഇഷാന്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന്റെ കാരണം പുറത്ത്
3 വിക്കറ്റുമായി കുല്‍ദീപിനൊപ്പം മികവ് കാട്ടി ബൗളര്‍മാര്‍; സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത് 41 റണ്‍സിന്; ജയത്തോടെ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ച് സൂര്യയും സംഘവും; കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികളെ നാളെ അറിയാം
13-0 അല്ലെങ്കില്‍ 10-1 എന്നൊക്കെ റിസല്‍ട്ട് ഉണ്ടാകുമ്പോള്‍ അതൊരു റൈവല്‍റിയൊ ശത്രുതയുമോ അല്ല; ഞങ്ങള്‍ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു; പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഇരകള്‍ അല്ലെന്ന് പുച്ഛിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
ഏഷ്യാകപ്പില്‍ ചാമ്പ്യന്മാരായാല്‍ അയാളില്‍ നിന്നും ഇന്ത്യ കപ്പ് സ്വീകരിക്കില്ല; വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂര്യകുമാര്‍ യാദവ്; എസിസി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പാക്ക് മന്ത്രിസഭയിലെ അംഗം; ഇന്ത്യയുടെ ബഹിഷ്‌കരണ ഭീഷണിയില്‍ നടുങ്ങി പിസിബി