CRICKET'പ്ളേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയപ്പോള്‍ സഞ്ജു സമീപിച്ചിരുന്നു'; ടീമില്‍ എന്നില്‍ നിന്ന് എന്താണ് വേണ്ടതെന്ന് പറയൂ എന്ന് പറഞ്ഞു; ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രം: വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ13 March 2026 11:52 AM IST
CRICKETലോകകപ്പിലെ ആ തോല്‍വി ഇന്ത്യന്‍ ടീമിനെ പിടിച്ചുലച്ചു; ഡ്രസിങ് റൂമില്‍ വലിയ പൊട്ടിത്തെറി ഉണ്ടായി; ഒഴിവാക്കിയതില്‍ അക്സര്‍ നല്ല ദേഷ്യത്തിലായിരുന്നു; ഞാന്‍ മാപ്പു പറഞ്ഞു; എനിക്കൊരു തെറ്റുപറ്റിപ്പോയെന്നും ടീമിന് വേണ്ടിയെടുത്ത തീരുമാനമായിരുന്നുവെന്നും പറഞ്ഞു; ദക്ഷിണാഫ്രിക്കയോട് തോറ്റത് വഴിത്തിരിവായതെന്നും സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ12 March 2026 5:08 PM IST
CRICKETക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി സൂര്യകുമാറും സംഘവും; ബിസിസിഐ നല്കിയ 131 കോടി പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ടീം അംഗങ്ങള്‍ ഡല്ഹിക്ക്സ്വന്തം ലേഖകൻ10 March 2026 4:40 PM IST
CRICKETടി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ 'മണ്ടന്‍' തീരുമാനം ഇന്ത്യയ്ക്ക് ലോട്ടറിയായി; അധിക പേസര്‍ക്കായി ഓഫ് സ്പിന്നര്‍ മക്കോഞ്ചിയെ ബെഞ്ചില്‍ ഇരുത്തിയതോടെ പണികിട്ടി; സൂര്യകുമാര്‍ പോലും അദ്ഭുതപ്പെട്ട ആ ആസൂത്രണ പിഴവ് ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്9 March 2026 10:23 PM IST
CRICKETബാര്‍ബഡോസിലെ കിരീടനേട്ടം അന്ന് രോഹിത് ആഘോഷിച്ചത് പിച്ചിലെ മണ്ണു നുണഞ്ഞ്; മൂന്നാം കിരീടനേട്ടത്തിന് പിന്നാലെ അഹമ്മദബാദ് പിച്ചിനെ വന്ദിച്ച് ഒരുപിടി മണ്ണെടുത്ത് നെറ്റിയില്‍ ചാര്‍ത്തി സൂര്യകുമാര്‍ യാദവ്; വേറിട്ട വിജയാഘോഷം ഏറ്റെടുത്ത് ആരാധകര്സ്വന്തം ലേഖകൻ9 March 2026 11:24 AM IST
CRICKETസ്റ്റേഡിയത്തില്‍ തുടങ്ങി ഐസിസി ടൂര്‍ണ്ണമെന്റിലെ ഞായാറാഴ്ച്ച ഫൈനലുകള്‍ വരെ; ആരാധകരില്‍ ആശങ്കയുണര്‍ത്തി നിര്‍ണ്ണായക ടോസ് കൂടി നഷ്ടപ്പെട്ടതോടെ തിരുത്തേണ്ട ചരിത്രത്തിന്റെ എണ്ണം പിന്നെയും കൂടി; എല്ലാത്തിനും മറുപടി നല്‍കിയത് കൃത്യമായ ഗെയിംപ്ലാനോടെ; ഐസിസി ടൂര്‍ണ്ണമെന്റിലെ ന്യൂസിലാന്റ് കടമ്പ കടന്ന് ഇന്ത്യ തിരുത്തിയ ചരിത്രങ്ങളും മായ്ച്ചുകളഞ്ഞ 'അന്ധ'വിശ്വാസങ്ങളുംഅശ്വിൻ പി ടി9 March 2026 10:34 AM IST
CRICKETവേഗതയെ പ്രണയിച്ച ഫിന് അലനെ സൂക്ഷ്മമായി നിരീക്ഷിച്ച് സൂര്യകുമാര്‍ യാദവ്; സ്പിന്നിന് മുന്നില്‍ അല്പം പതര്‍ച്ച; പവര്‍പ്ലേയില്‍ അക്സറിന്റെ സ്പിന്‍ പരീക്ഷിച്ച് നായകന്റെ അവിശ്വസനീയ തന്ത്രം; 'മാസ്റ്റര്‍ക്ലാസ് ക്യാപ്റ്റന്‍സി' എന്ന് വാഴ്ത്തി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്8 March 2026 10:36 PM IST
CRICKET'അഭിഷേകിന് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ?' അന്ന് സഞ്ജുവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം സൂര്യ ചിരിച്ചുതള്ളി; ഇന്ന് തൊപ്പി തലയില്‍നിന്ന് ഊരി അഭിനന്ദനം; മലയാളി താരത്തെ കുറിച്ച് വാചാലനായി ക്യാപ്റ്റന്സ്വന്തം ലേഖകൻ2 March 2026 10:36 AM IST
CRICKETതുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ തിരിച്ചു വരവ്; മികച്ച കൂട്ടുകെട്ടോടെ അടിത്തറയിട്ട് ബ്രേവിസും മില്ലറും; അര്‍ധസെഞ്ച്വറിയുമായി ഡേവിഡ് മില്ലര്‍; അവസാന ഓവറില്‍ സ്റ്റബ്സിന്റെ വെടിക്കെട്ട്; ഇന്ത്യക്ക് ജയിക്കാന്‍ 188 റണ്സ്മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 9:09 PM IST
CRICKETനിലവിലെ ടീമില്‍ വിശ്വാസമര്‍പ്പിച്ച് സൂര്യകുമാര്‍ യാദവ്; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത് ടീമില്‍ മാറ്റമില്ലാതെ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; ബാറ്റിങ്ങ് തിരഞ്ഞെടുത്ത് എയ്ഡന്‍ മാര്‍ക്രം; ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് നഷ്ടംമറുനാടൻ മലയാളി ഡെസ്ക്22 Feb 2026 7:23 PM IST
CRICKET'ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ!' ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് ദേഷ്യത്തോടെ നടന്നുനീങ്ങുന്ന കുല്‍ദീപ് യാദവ്; സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളില്‍; ആ ക്യാച്ച് വിട്ടതിന് ഇന്ത്യന്‍ ക്യാംപില്‍ അടിപൊട്ടിയോ? വൈറലായി പുതിയ വീഡിയോസ്വന്തം ലേഖകൻ17 Feb 2026 4:27 PM IST
CRICKETലോങ് ഓണില്‍ ഷഹീന് അഫ്രീദിയുടെ ക്യാച്ച് കൈവിട്ട് സിക്സ് വഴങ്ങിയത് കലിപ്പായി; കളി ജയിച്ച ശേഷം കുല്‍ദീപിനോട് പൊട്ടിത്തെറിച്ച് ഹാര്‍ദിക്ക്; റിങ്കു സിംഗും തിലക് വര്‍മ്മയും ഇടപെട്ടിട്ടും കലിപ്പില്‍; പിന്നാലെ ശകാരിച്ച് സൂര്യകുമാര്‍ യാദവുംസ്വന്തം ലേഖകൻ16 Feb 2026 6:18 PM IST