ELECTIONSവോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയില്ലായിരുന്നു; മുമ്പ് വോട്ടു ചെയ്തിരുന്നു, സ്ഥിരമായി വോട്ടു ചെയ്തിരുന്നില്ല; സ്ഥാനാര്‍ഥി ആരായാലും പിന്തുണയുമായി രംഗത്തുണ്ടാകും; ട്വന്റി 20 കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വീണ നായര്‍; ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരില്‍ ജിബി വര്‍ഗീസ് പാത്തിക്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുമറുനാടൻ മലയാളി ബ്യൂറോ19 March 2026 4:41 PM IST
ELECTIONSലക്ഷ്മിപ്രിയയ്ക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 23ന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയുമോ? നടി നീനാ കുറപ്പുമായുള്ള വാക്‌പോരും ഗ്രൂപ്പിലിട്ട വോയിസ് മെസേജുകളും ഉണ്ടാക്കിയ വിവാദത്തിന് പിന്നാലെ മറ്റൊരു 'പിഴവ്'! എന്‍ഡിഎ ക്യാമ്പിനെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച; ലക്ഷ്മിപ്രിയ മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ19 March 2026 8:32 AM IST
STATEപെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയക്ക് വോട്ടില്ല! ട്വന്റി 20 സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഉടന്‍ വന്‍ ട്വിസ്റ്റ്; തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും പേരില്ല; റോഡ് ഷോ അടിയന്തരമായി റദ്ദാക്കിമറുനാടൻ മലയാളി ബ്യൂറോ18 March 2026 7:27 PM IST
First Reportമുസ്ലിം മതത്തിന്റെ രീതികള്‍ക്കനുസരിച്ച് ജീവിച്ചിട്ടില്ല; മതം മാറിയപ്പോള്‍ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചപോലെ: തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയസ്വന്തം ലേഖകൻ18 Feb 2026 7:54 AM IST
STARDUST'മതം മാറ്റത്തെ കുറിച്ച് അന്ന് വലിയ ധാരണയില്ലായിരുന്നു, ഭർത്താവിന് ഞാൻ തട്ടമിട്ട് 'സബീന'യായി നടക്കാനായിരുന്നു ഇഷ്ടം'; ഹിന്ദു ആത്മീയതയിൽ ഇപ്പോഴും ആകൃഷ്ടയാണെന്ന് ലക്ഷ്മിപ്രിയസ്വന്തം ലേഖകൻ25 Sept 2025 7:19 PM IST
STARDUSTസിഗരറ്റ് വാങ്ങിച്ച് വരട്ടെ എന്ന് പറഞ്ഞ് പോയതാണ്; പിരിഞ്ഞതിന്റെ കാരണം എന്താണെന്ന് അറിയില്ല; ഇപ്പോഴും ആലോചിക്കുമ്പോൾ വേദന ഉണ്ട്; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയസ്വന്തം ലേഖകൻ23 Sept 2025 7:53 PM IST
SPECIAL REPORTഹിന്ദു എന്ന എന്റെ സ്വത്വം പൂർണ്ണമാക്കിയത് നിങ്ങളുടെ കല്ലെറിയലുകൾ; കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നന്ദി; രേഖമൂലം പേര് മാറ്റിയത് പ്രഖ്യാപിച്ച് നടി ലക്ഷ്മിപ്രിയ; പേര് മാറ്റി ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും കുറിപ്പ്മറുനാടന് മലയാളി19 Sept 2021 1:21 PM IST
Greetings'ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അയാൾ കരയുമ്പോൾ അത് സാധാരണക്കാരന്റെ കരച്ചിൽ ആവുന്നു': ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ; വരാനിരിക്കുന്ന കമന്റുകൾക്കും മറുപടിമറുനാടന് ഡെസ്ക്3 Nov 2021 3:23 PM IST
Marketing Featureഅവർ ഫ്രണ്ടസ് ആയിരുന്നു, ഫ്രണ്ട്ഷിപ്പ് റിലേഷൻഷിപ്പാകണമെന്ന് ആവശ്യപ്പെട്ട് പയ്യൻ ശല്യം ചെയ്തിരുന്നു; അശ്ലീല വീഡിയോകൾ അയച്ചു; ഫോണിലൂടെ മോശം സംസാരം; മർദ്ദിക്കാൻ മകൾ ക്വട്ടേഷൻ നൽകിയിട്ടില്ല; അടിക്കല്ലേ എന്നാണ് മകൾ പറഞ്ഞത്; ലക്ഷ്മിപ്രിയയുടെ മാതാവ് പറയുന്നുമറുനാടന് മലയാളി11 April 2023 2:13 PM IST
Latestനിലവില്‍ ഒഴുക്ക് 6.8 നോട്സ്; മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ പാകം 3 നോട്സിനു താഴെ; അര്‍ജുനായി ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ തിരച്ചില്മറുനാടൻ ന്യൂസ്26 July 2024 1:53 PM IST