You Searched For "കോടിയേരി"

അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല; വ്യക്തിപരമായ തീരുമാനമാണിത്; ബാക്കി പാർട്ടി പറയുമെന്ന് കോടിയേരി; ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന കോടയേരിയുടെ പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞു തന്നെ; ബിനീഷിന്റെ ജയിൽ വാസവും ബിനോയിയുടെ പീഡനക്കേസും ചർച്ചയാകാതിരിക്കാൻ കരുതലോടെ സിപിഎം
സർക്കാരിനെ രക്ഷിക്കാൻ നടത്തിയ യാത്രയിൽ മുഴുവൻ പ്രതിരോധത്തിലാക്കുന്ന വാക്കുകൾ; വിജയരാഘവന്റെ വികട സരസ്വതി കോടിയേരിയുടെ മൂന്നാം വരവിന് വഴിയൊരുക്കും; ബിനീഷിന്റെ അറസ്റ്റോ ബിനോയിയുടെ ബാർ ഡാൻസർ കേസും തദ്ദേശത്തിൽ ഏശിയില്ല; അസുഖ കാരണത്താൽ അവധിയെടുത്ത കോടിയേരി വീണ്ടും സെക്രട്ടറിയാകും; വിജയരാഘവന് മലമ്പുഴ നൽകുമോ?
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾ
ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
വിനോദിനി ഉപയോഗിക്കുന്ന ഐഫോൺ കാശ് കൊടുത്ത് വാങ്ങിയത്; കയ്യിൽ ഇല്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്, ഇതൊരു കെട്ടുകഥയാണ്; സ്വപ്നാ സുരേഷിനെയും സന്തോഷ് ഈപ്പനെയും കണ്ടിട്ടില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫോൺ വിവാദത്തിൽ പ്രതികരിച്ചു കോടിയേരി
രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ; ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോൽപ്പിക്കണമെന്നും കോടിയേരി
വിനോദനിക്ക് രണ്ടാം നോട്ടീസ് നൽകി കസ്റ്റംസ്; ഇതും അവഗണിച്ചാൽ അതിവേഗം മൂന്നാം നോട്ടീസ്; പിന്നെ കോടതിയെ സമീപിച്ച് ജാമ്യമില്ലാ വാറണ്ടും വാങ്ങാൻ ശ്രമിക്കും; ശ്രീരാമകൃഷ്ണനും ഒളിച്ചു കളിക്കുന്നു; സ്വർണ്ണ കടത്തിൽ ആരും സഹകരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത് പാർട്ടി; കോടിയേരിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെ
തിരുവനന്തപുരം കോട്ട കാക്കാൻ കോടിയേരി; കൊല്ലവും ആലപ്പുഴയും ചേർത്ത് നിർത്താൻ ബേബിയും എസ് ആർ പിയും; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താക്കോൽ സ്ഥാനം കോടിയേരിക്ക് തിരികെ കിട്ടും; ഭരണ തുടർച്ച ഉറപ്പിക്കുന്നതിനുള്ള സംഘടനാ ഉത്തരവാദിത്തം കോടിയേരിക്ക് നൽകി പിണറായി; ചുവടു പിഴയ്ക്കാതെ പ്രചരണം മുമ്പോട്ട് കൊണ്ടു പോകാൻ സിപിഎം
നേമത്ത് ജയിക്കുമെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കേണ്ടത്; ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ; നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരി
ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്‌നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം; അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാം; ശബരിമല ചർച്ചയാകുമ്പോൾ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് കോടിയേരിയും; നേതാക്കളുടെ പരസ്പ്പര വിരുദ്ധ നിലപാടിൽ ആശയക്കുഴപ്പത്തിൽ അണികൾ