Uncategorizedഇഡി റെയ്ഡ് നടത്തിയത് പിണറായി 2015ൽ ചർച്ചയാക്കിയ ബെൽ ചിറ്റ്‌സ് ഡയറക്ടറുടെ വീട്ടിൽ; കോടിയേരിയുമായി അടുപ്പമുള്ള വ്യവസായിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് നിർണ്ണായക രേഖകൾ; ടോമി മാളിയേക്കലുമായുള്ള ബിനീഷിന്റെ ഇടപാടുകളും ദുരൂഹം; ബംഗളൂരുവിലെ ലഹരി ഇടപാടിലെ അന്വേഷണം പാലയിലും; വെള്ളാപ്പള്ളി കുടുംബത്തിന്റെ പഴയ കമ്പനിയും ചർച്ചകളിലേക്ക്പ്രകാശ് ചന്ദ്രശേഖര്7 Nov 2020 12:48 PM IST
SPECIAL REPORTകോടിയേരിയെ അപമാനിക്കാനാണ് ബിനീഷിനെ കള്ളപ്പണ കേസിൽ കുടുക്കിയത്; കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമം; ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും ചികിത്സ നിഷേധിച്ചുവെന്നും ബിനീഷിന്റെ അഭിഭാഷകൻ; വാദങ്ങൾ തള്ളി ബിനീഷിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് നീട്ടി ബെംഗളൂരു കോടതിമറുനാടന് മലയാളി7 Nov 2020 6:05 PM IST
Politicsബാർ ഡാൻസറുടെ പരാതിയിൽ ബിനോയ് കേസിൽ കുടുങ്ങിയപ്പോൾ ആദ്യ അവധി എടുക്കൽ; ഇളയ മകൻ ജയിലിലായപ്പോൾ അനിശ്ചിതമായ ലീവും; കോടിയേരിയുടെ മാറി നിൽക്കലിന് കാരണം യെച്ചൂരിയുടേയും കാരാട്ടിന്റേയും ബേബിയുടേയും ഉറച്ച നിലപാട്; 'ബേബി' ഭയത്തിൽ വിജയരാഘവന് ചുമതല നൽകി പിണറായി; ബീഹാർ ഇഫക്ടിൽ പിബിയുടെ കേരളാ ഇടപെടൽമറുനാടന് മലയാളി13 Nov 2020 1:48 PM IST
SPECIAL REPORTപൂമൂടലും ശത്രുസംഹാരത്തിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ബിനീഷ് ഡ്രഗ് മണി കേസിൽ കുരുങ്ങിയതോടെ പാർട്ടിയെ പ്രതിരോധത്തിലാക്കാതെ മാറി നിൽക്കൽ; കോടിയേരി പടിയിറങ്ങുന്നത് 'മക്കൾ മാഹാത്മ്യം' തീരാതലവേദന ആയതോടെമറുനാടന് മലയാളി13 Nov 2020 1:49 PM IST
KERALAMഐ ടി മന്ത്രിയായും മുഖ്യമന്ത്രിയായും പിണറായി തുടരുന്നതിൽ ധാർമ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാർ കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോൾ കോടിയേരി രാജി വെയ്‌ക്കേണ്ടി വരുമെങ്കിൽ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകൾക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്ക്കേണ്ടതല്ലേ? പിണറായിയുടെ രാജി ആവശ്യപ്പെട്ടു ശോഭാ സുരേന്ദ്രൻസ്വന്തം ലേഖകൻ13 Nov 2020 2:10 PM IST
Politicsതുടർച്ചയായ ചികിത്സ വേണ്ടതിനാലാണ് കോടിയേരി ബാലകൃഷ്ണന് അവധി നൽകിയതെന്ന് എം വി ഗോവിന്ദൻ; മകൻ ഏൽപ്പിച്ച പരിക്കിൽനിന്നും രക്ഷപ്പെടാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല; ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നും എന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 Nov 2020 3:30 PM IST
Politicsസിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്എം മാധവദാസ്13 Nov 2020 4:06 PM IST
Greetingsസംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം; രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിക്ക് പിന്നിലെങ്കിൽ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയൻ: കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ്മറുനാടന് മലയാളി13 Nov 2020 4:53 PM IST
KERALAMകോടിയേരി സെക്രട്ടറി പദവിയിൽ നിന്ന് മാറിയതിൽ അഭിപ്രായം പറയാനില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം; ഒരാൾക്ക് അസുഖം വന്നാൽ അവധി എടുക്കണ്ടെ എന്നും കാനം രാജേന്ദ്രൻമറുനാടന് മലയാളി13 Nov 2020 8:05 PM IST
Politicsഇഎംഎസും വിഎസും ഒഴികെ എല്ലാ സംസ്ഥാന സെക്രട്ടറിമാരും കണ്ണൂരുകാർ; മലപ്പുറത്തു നിന്നും വിജയരാഘവൻ സെക്രട്ടറിയാകുന്നു എന്ന സൂചന വരുമ്പോൾ കണ്ണൂർ ലോബിയിൽ ഇളക്കം; കണ്ണൂരിന് പുറത്തു നിന്നുള്ള ഒരു സിപിഎം സെക്രട്ടറി 28 വർഷത്തിന് ശേഷം ആദ്യംമറുനാടന് മലയാളി14 Nov 2020 6:48 AM IST
Uncategorizedബിനീഷിന്റെ അറസ്‌റ്റോ ബിനോയിയുടെ ബാർ ഡാൻസർ കേസും തദ്ദേശത്തിൽ ഏശിയില്ല; അസുഖ കാരണത്താൽ അവധിയെടുത്ത കോടിയേരിക്ക് വീണ്ടും സെക്രട്ടറിയാകാൻ മോഹം; പിണറായി സമ്മതം മൂളിയാൽ നിയമസഭാ തെരെഞ്ഞടുപ്പിൽ പാർട്ടിയെ കോടിയേരി നയിക്കും; പഞ്ചായത്തിലെ നേട്ടം മുതൽകൂട്ടാക്കാൻ കണ്ണൂർ ലോബി; വിജയരാഘവന് സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ?മറുനാടന് മലയാളി19 Dec 2020 1:41 PM IST
Politicsപിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?മറുനാടന് മലയാളി18 Jan 2021 7:20 AM IST