You Searched For "കോടിയേരി"

തിരുവായ്ക്ക് എതിർവായില്ലെങ്കിലും പിണറായിക്കെതിരെ സിപിഎമ്മിലും അനുരണനം; ശിവശങ്കറിനെ കയറൂരി വിട്ടതിൽ സിപിഐക്കും അമർഷം; മകൻ അറസ്റ്റിലായതോടെ ഇനി ഒരു ടേം കൂടി സെക്രട്ടറിയാവാനുള്ള കോടിയേരിയുടെ സാധ്യത മങ്ങി; പകരം പരിഗണിക്കുക എം എ ബേബിയെയോ എം വി ഗോവിന്ദനെയോ? സിപിഎമ്മിലെ പ്രതിഛായ മിനുക്കൽ ചർച്ചകൾ ഇങ്ങനെ
ടിപിയെ കൊന്ന കുഞ്ഞനന്ദനെ ആംബുലൻസിൽ അനുഗമിച്ച സഖാവ്; പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ പൊലീസുകാരെ ആക്രമിച്ചു വിദ്യാർത്ഥികളെ മോചിപ്പിച്ച എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം; പൊലീസ് ജീപ്പിൽ നിന്ന് അച്ഛൻ മകനെ രക്ഷിച്ചതും ചരിത്രം; സിനിമയും ക്രിക്കറ്റും രാഷ്ട്രീവും കളിച്ച ബിനീഷ്; ചെങ്കൊടി പിടിച്ച് വളർന്ന് പന്തലിച്ച കോടിയേരിയുടെ മകന്റെ വിപ്ലവ കഥ
മുന്നാക്ക സംവരണത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തും; അനുകൂല നിലപാട് സ്വീകരിച്ചിരുന്നു മുസ്‌ലിം ലീഗ് പിന്നീട് മലക്കം മറിഞ്ഞു; ജമാഅത്തെ ഇസ് ലാമിയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത്; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
സിപിഎമ്മിന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് സമുചിതമായി തിരുത്തും; ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ഇത് ബാധകം; മുന്നറിയിപ്പുമായി എംഎ ബേബി; സിപിഎമ്മിൽ എതിരഭിപ്രായം ഉയരുമ്പോൾ
ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല, പ്രതീക്ഷിക്കുന്നുമില്ല; നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് പച്ച നുണകൾ വാർത്തകൾ പ്രചരിപ്പിക്കുന്നു; മാധ്യമങ്ങൾ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ല; വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ
രവീന്ദ്രനും പ്രതിയായാൽ പിണറായിക്ക് രാജി വെക്കേണ്ടി വരും; സ്വപ്നാ സുരേഷിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎ വിളിച്ചതിന് നിരവധി തെളിവുകൾ;അവധി അപേക്ഷ നൽകി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരിയും; ബിനീഷിന്റെ അറസ്റ്റിനെ ഗൗരവത്തോടെ എടുത്ത് സിപിഎം കേന്ദ്ര നേതൃത്വം; എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാൻ പിണറായി പക്ഷം
തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം കോടിയേരി താമസിച്ചിരുന്ന ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തും; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർപാലസ് ലത്തീഫിനെ അറസ്റ്റു ചെയ്‌തേക്കും; ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ വിവരം തേടി ഇഡി; സിപിഎം പ്രതിരോധവുമായി മുമ്പേ ഇറങ്ങിയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുക്കുന്ന സാഹചര്യം മുന്നിൽ കണ്ട്;  സിപിഎം കേന്ദ്രങ്ങളിൽ നടുക്കം
ബിനീഷ് സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയത് കോടിയേരി മന്ത്രിയായിരുന്ന വേളയിൽ; ബിനാമി ഇടപാടുകളെ കുറിച്ചുള്ള വിവരം കോടിയേരിയിൽ നിന്നും തിരക്കാൻ ഇഡി എത്തിയേക്കും; തീർത്തും പ്രതിരോധത്തിൽ ആണെങ്കിലും പാർട്ടി സെക്രട്ടറി പദവി വലിച്ചെറിയാൻ വൈമനസ്യം; സിപിഎം നേതൃയോഗങ്ങളിൽ വിഷയം വിശദീകരിച്ചു മുന്നോട്ടു പോകാൻ നീക്കം
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തവേ എകെജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം; മുഖ്യമന്ത്രിയും കോടിയേരിയും എം എ ബേബിയും പങ്കെടുക്കുന്നു; നിർണായക കൂടിക്കാഴ്‌ച്ച ഇഡി മുഖ്യമന്ത്രിയുടെ വിശ്വസ്തൻ രവീന്ദ്രനെയും ചോദ്യം ചെയ്യാൻ ഒരുങ്ങവേ; രണ്ടാം വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിഞ്ഞ് പ്രതിപക്ഷവും
അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും! താരമാകുന്നത് ജയരാജൻ പറഞ്ഞെന്ന തരത്തിൽ ലോറൻസിന്റെ മകൾ ചർച്ചയാക്കിയ ആ ലില്ലി; സിഡ്‌കോയിലെ വർക്കർക്ക് സ്ഥാപനത്തിൽ കിട്ടുന്നത് മാനേജർക്ക് മുകളിലെ പരിഗണന; കേന്ദ്ര ഏജൻസിയെ വെട്ടിലാക്കിയത് ബിനീഷിന്റെ കുഞ്ഞമ്മയുടെ അസാമാന്യ ധൈര്യം; ഇഡിയെ ലില്ലി തോൽപ്പിച്ചത് ഇങ്ങനെ
രാജാവായാണ് കോടിയേരിയുടെ താമസം; വീട് രമ്യഹർമ്യം; വീടിന് മുന്നിൽ കോടികൾ വിലവരുന്ന വാഹനം നിർത്തിയിട്ടിരിക്കുന്നു; ബിനീഷിന്റെ വീട്ടിലേത് നാടകം; വിമർശനവുമായി മുല്ലപ്പള്ളി
പാർട്ടിയേയും മകനേയും ഒരു പോലെ പ്രതിരോധിക്കാനുള്ള ആരോഗ്യ സ്ഥിതി ഇപ്പോഴില്ല; രാജിവയ്ക്കാനോ അവധി എടുക്കാനോ അനുവദിക്കണമെന്ന് പാർട്ടി യോഗങ്ങളിൽ സെക്രട്ടറി നിലപാട് എടുക്കും; അവധി അപേക്ഷ അംഗീകരിക്കാനും സാധ്യത; ബിനീഷിനെ എൻസിബിയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട് നീക്കം; കോടിയേരി പദവി ഒഴിയും; പകരം സാധ്യത എംവി ഗോവിന്ദന്