Marketing Featureമൂന്ന് മാസത്തിനിടെ അനൂപും ബിനീഷ് കോടിയേരിയും ഫോണിൽ വിളിച്ചത് 76 തവണ; സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിൽ എത്തുന്നത് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചു; സംഭാഷണം നീണ്ടത് എട്ടു മിനിറ്റോളം; അനൂപിന്റെ കോൾ ലിസ്റ്റിൽ അനുരാഗ കരിക്കിന് വെള്ളം സംവിധായകൻ ഖാലിദ് റഹ്മാനും; ബിനീഷ് തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലട്ടെ എന്ന് കോടിയേരി വെല്ലുവിളിക്കുമ്പോഴും മയക്കുമരുന്നു കേസ് ആയുധമാക്കി പ്രതിപക്ഷം; അനൂപ് ബിനീഷിന്റെ ബിനാമിയെന്ന ആക്ഷേപം ശക്തംമറുനാടന് മലയാളി4 Sept 2020 8:28 PM IST
KERALAMകോടിയേരിയുടെ മക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഒതുക്കി തീർക്കുന്നു; പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിൽ സിപിഎമ്മിലുണ്ടായ ജീർണ്ണത സാധാരണ പ്രവർത്തകർ മനസിലാക്കണം; ബെന്നി ബെഹനാൻസ്വന്തം ലേഖകൻ5 Sept 2020 5:09 PM IST
Marketing Featureവെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം നേരിടാൻ തയ്യാറാണെന്ന് അടൂർ പ്രകാശ് വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് പേടി; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ; പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയുമെന്നും അവകാശവാദം; കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത് 'മാർക്സിസ്റ്റ് ആക്രമണ' വ്യാജകഥ സൃഷ്ടിച്ചത് ഉമ്മൻ ചാണ്ടിയെന്നും വിമർശനംമറുനാടന് മലയാളി9 Sept 2020 9:26 AM IST
Uncategorizedഅഞ്ചു കടലാസ്സ് കമ്പനികളെ കുറിച്ചുള്ള ചോദ്യങ്ങൾ കോടിയേരിയുടെ മകന് കുരുക്കാകും; ബി ക്യാപിറ്റൽ ഫിനാൻസ് സർവീസും ബുൾസ് ഐ കൺസെപ്റ്റസും ബീ ബീ കെ സോഫ്റ്റ്‌വെയർ ആൻഡ് കൺസൽട്ടൻസിയും ബീ കാപ്പിറ്റൽസ് ഫോറക്‌സ് ട്രേഡിംഗും ടോറസ് റെമഡീസും ബിനീഷ് വിനോദിനി ബാലകൃഷ്ണൻ എന്ന പേരിലുള്ളത്; ഗോവയിൽ ബിനാമി ഹോട്ടലുകളെന്നും സംശയം; കള്ളപ്പണ ഇടപാടിൽ സിപിഎം കുടുംബാഗം കുടുങ്ങാൻ സാധ്യത; ഉത്തരങ്ങൾ പിഴച്ചാൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്യുംഎം മനോജ് കുമാര്9 Sept 2020 12:28 PM IST
Uncategorized'റഷ്യൻ സീക്രട്ട്' എന്ന പുതിയ ലഹരി പ്രചരിപ്പിക്കാനെത്തിയ റഷ്യൻ സംഗീതജ്ഞനെ കൊച്ചിയിലെ കേസിൽ നിന്നും രക്ഷപ്പെടുത്തിയത് എന്റെ ബോസ്! കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിലെ സാംപിളിൽ തിരിമറി നടത്തി വാസ്ലി മാർക്കലോവിനെ കുറ്റവിമുക്തനാക്കി; ഡിജെ മിഥുൻ സി വിലാസിന്റെ മൊഴികളും മാറ്റി; തന്റെ ബോസ് ബിനീഷ് കോടിയേരിയെന്ന് മുഹമ്മദ് അനൂപ് എൻസിബിയോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്; കോടിയേരിയുടെ മകനെ പ്രതിക്കൂട്ടിൽ നിർത്തി ബംഗളൂരുവിലെ മൊഴികൾഎം മനോജ് കുമാര്9 Sept 2020 4:43 PM IST
SPECIAL REPORTചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി; ബിനീഷിന്റെ അറസ്റ്റും സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള വാർത്ത സർക്കാർ പരിപാടിയിൽ കേട്ട് അസ്വസ്ഥനായി പിണറായി; എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും; 'മികവിന്റെ കേന്ദ്രം' ഉദ്ഘാടനത്തിൽ കല്ലുകടിയുണ്ടാക്കിയത് വിക്ടേഴ്‌സിന്റെ പിഴവ്മറുനാടന് മലയാളി10 Sept 2020 9:51 AM IST
Uncategorizedമംഗളൂർ സുള്‌ല്യയിൽ ബിനീഷനും ജലീലിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കും ഏക്കറു കണക്കിന് ഭൂമി? ഇഡി ഇനി ചോദ്യം ചെയ്യുന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പൊലീസിനെ ഭരിച്ച അതിവിശ്വസ്തനെ; ജലീലിന്റെ പേഴ്‌സണൽ സ്റ്റാഫിലെ ഉന്നതന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ സംശയ നിഴലിൽ; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതിന് പിന്നിലെ അദൃശ്യ കരത്തെ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സിപിഎം സെക്രട്ടറിയുടെ അതിവിശ്വസ്തൻ എം രാഘവനും നിരീക്ഷണത്തിൽഎം മനോജ് കുമാര്13 Sept 2020 12:36 PM IST
SPECIAL REPORTസ്വപ്നയെ ജയ്‌സൻ പരിചയപ്പെട്ടത് ബിനീഷിലൂടെ; പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയത് പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നൽകിയതിന്റെ പ്രത്യുപകാരം; 2018ലെ ഏഴു പേർ മാത്രം പങ്കെടുത്ത അടിച്ചു പൊളിക്ക് പിന്നിൽ പ്രവർത്തിച്ചതും കോടിയേരി പുത്രൻ; പുറത്തു വന്ന ഫോട്ടോയും ഇതേ പാർട്ടിയിലേത്; ചിത്രം പുറത്തു വിട്ടത് തന്നെ കുടുക്കാൻ കോടിയേരിയുടെ മകൻ ഒരുക്കിയ ചതിയെന്ന തിരിച്ചറിവിൽ ഇപി ജയരാജൻ; മറുനാടൻ പുറത്തു വിട്ട ഫോട്ടോയിൽ സിപിഎമ്മിലും പൊട്ടിത്തെറിമറുനാടന് മലയാളി16 Sept 2020 2:23 PM IST
Politicsവരുന്ന അഞ്ച് വർഷവും അധികാരത്തിൽനിന്ന് പുറത്തായാൽ ഉണ്ടാകുന്ന മനോവിഭ്രാന്തിയിൽ ഖുർആൻവിരുദ്ധ ആർഎസ്എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലിംലീഗ്; ഇക്കാര്യത്തിൽ കോൺഗ്രസും മത്സരിച്ച് ഒപ്പമുണ്ടുതാനും; ബിനീഷ് കോടിയേരി എന്തെങ്കിലും കാര്യങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എന്ത് ശിക്ഷയും നൽകട്ടെ; തന്റെ നിരപരാധിത്വം അന്വേഷണ ഏജൻസിക്ക് മുന്നിൽ തെളിയിക്കാനാണ് മകൻ ശ്രമിച്ചത്; അവഹേളനം ഖുർആനോടോ? നിലപാട് വിശദീകരിച്ച് കോടിയേരിമറുനാടന് മലയാളി18 Sept 2020 7:17 AM IST
Politicsകേരളത്തെ ഗുജറാത്താക്കാൻ ബിജെപി ശ്രമം; ജലീൽ രാജിവയ്ക്കാൻ പോകുന്നില്ല; സാക്ഷിയാക്കി വിളിച്ചതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ല; ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; ഗുണ്ടകളെ റിക്രൂട്ട് ചെയ്തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നത്; മന്ത്രിമാരെ അപായപ്പെടുത്താനുള്ള സമരത്തെ ജനങ്ങൾ നേരിടും; ലീഗു നടത്തുന്ന ബിജെപിയുമായി സഖ്യത്തിലാകാനുള്ള ശ്രമം: ജലീലിനെ തള്ളാതെ കോടിയേരിമറുനാടന് മലയാളി18 Sept 2020 4:25 PM IST
SERVICE SECTORവർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് പോകുമ്പോഴാണ് ഈന്തപ്പഴ മന്ത്രിക്കെതിരെ ആരു പറഞ്ഞാലും അതു വിശുദ്ധ ഖുറാനെതിരെയാണ് എന്ന് കോടികൾ ഏറുന്ന മക്കളുടെ വിപ്ലവ അപ്പന്മാർ പറയുന്നത്; മിനികൂപ്പർ മോഡൽ രാഷ്ട്രീയത്തിൽ ചിലപ്പോൾ ജലീൽ മന്ത്രി ഇടതുപക്ഷമായിരിക്കും.! ഒന്നാം തരം മുനാഫിക്ക് ഇടതു പക്ഷം: ജെ.എസ്.അടൂർ എഴുതുന്നുജെ എസ് അടൂർ19 Sept 2020 3:10 PM IST
Politicsഇന്നലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെങ്കിൽ ഇന്ന് അകത്തായത് പാർട്ടി സെക്രട്ടറിയുടെ മകൻ; മകൻ ചെയ്ത കുറ്റവുമായി തനിക്ക് ബന്ധമില്ലെന്നും തൂക്കിക്കൊല്ലാനുള്ള വകുപ്പുണ്ടെങ്കിൽ അതും നടക്കട്ടെ എന്നും ഉള്ള കോടിയേരിയുടെ നിസ്സഹായത ഇനി വിലപ്പോവുമോ? സമാനകളില്ലാത്ത നാണക്കേടിൽ സർക്കാരും സിപിഎമ്മുംമറുനാടന് മലയാളി29 Oct 2020 4:57 PM IST