Politicsവ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യാറില്ല; അഗ്‌നിപരീക്ഷണങ്ങളിൽ പാർട്ടിയെ നയിച്ചയാളാണ്, പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം; 'ക്യാപ്റ്റൻ' വിവാദം മുറുകുമ്പോൾ മുഖ്യമന്ത്രിയെ പിന്തുണച്ച് എം എ ബേബി; ക്യാപ്റ്റൻ വിളി മുഖ്യമന്ത്രിക്കുള്ള അംഗീകാരമെന്ന് പറഞ്ഞ് പിന്തുണച്ച് എ വിജയരാഘവനുംമറുനാടന് മലയാളി3 April 2021 3:52 PM IST
KERALAMവിശ്വാസികളും ദൈവങ്ങളും പോലും ഇക്കുറി എൽ.ഡി.എഫിനാണ് വോട്ടു ചെയ്യുക; സംസ്ഥാനത്ത് എവിടെയും ബിജെപിയുമായി സിപിഎമ്മിന് ഡീലില്ലെന്നും കോടിയേരിസ്വന്തം ലേഖകൻ6 April 2021 10:58 AM IST
Politicsലോകായുക്ത വിധിക്കെതിരെ ജലീലിന് നിയമപരമായ തുടർനടപടി സ്വകരിക്കാൻ അവകാശം; വിഷയത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്; പാർട്ടിക്ക് തീരുമാനമെടുക്കാൻ സമയമായിട്ടുമില്ല; മന്ത്രിയെ ന്യായീകരിച്ച് കോടിയേരി; സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശമുണ്ടെന്നും സിപിഎം പിബി അംഗംമറുനാടന് മലയാളി11 April 2021 6:49 PM IST
Politicsഎല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻമറുനാടന് മലയാളി14 April 2021 8:53 AM IST
Marketing Featureരോഗത്തെ തോൽപ്പിച്ചെന്ന് പ്രചരണ വേദിയിൽ അച്ഛൻ പ്രഖ്യാപിച്ചത് ജയിലിലുള്ള മകൻ അറിഞ്ഞില്ല! കോടിയേരിയുടെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുൾപ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും കാട്ടി ജാമ്യം നേടാൻ ബിനീഷ്; തെളിവിന് മെഡിക്കൽ സർട്ടിഫിക്കറ്റും; കോടിയേരിക്ക് വീണ്ടും ഗുരുതരാവസ്ഥയോ?മറുനാടന് മലയാളി21 April 2021 7:37 AM IST
SPECIAL REPORTബിനീഷിന് ഉടനൊന്നും ജാമ്യം കിട്ടാൻ സാധ്യതകൾ അടയുന്നു; രോഗമില്ലെന്ന സൂചന നൽകി അച്ഛൻ പുറത്തിറങ്ങിയാൽ അതും കേന്ദ്ര ഏജൻസി ആയുധമാക്കും; മകനെ ജയിലിന് പുറത്തെത്തിക്കാൻ നേതാവിന് വീട്ടിനുള്ളിൽ കഴിയേണ്ടി വരും; ഭരണ തുടർച്ച കിട്ടിയാലും കോടിയേരിക്ക് തിരിച്ചു വരവിന് തടസ്സമായി ബംഗളൂരു കോടതിയിലെ അസുഖ വാദംമറുനാടന് മലയാളി23 April 2021 7:12 AM IST
SPECIAL REPORTസിപിഎമ്മിൽ പിണറായിക്ക് പിന്നിൽ രണ്ടാമനായി കോടിയേരി മാറും; ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു; ധനകാര്യ കസേരയിൽ രാജീവോ ബാലഗോപാലോ എത്തുമെന്നും സൂചന; വനിതാ മന്ത്രിയിൽ സിപിഐ തീരുമാനവും നിർണ്ണായകം; ഘടകക്ഷികളുമായി സംസാരിക്കുക കോടിയേരിമറുനാടന് മലയാളി4 May 2021 6:46 AM IST
SPECIAL REPORTമന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ അച്ഛൻ സജീവം; അർബുദം ബാധിച്ച് അതീവ ഗരുതരാവസ്ഥയിലുള്ള അച്ഛനെ പരിചരിക്കാൻ കോടതിയുടെ കനിവ് തേടി മകനും; അസുഖാവസ്ഥയിൽ മൗനം പാലിച്ച് കോടതിയിൽ ഇഡിയും; ബിനീഷിന് ഇടക്കാല ജാമ്യത്തിന് അവസരം ഒരുങ്ങും; തുടർ ഭരണത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ബിനീഷ് നാട്ടിലെത്താൻ സാധ്യതമറുനാടന് മലയാളി6 May 2021 6:27 AM IST
Politicsസിപിഎമ്മിന് 12 മന്ത്രിമാർ; സിപിഐക്ക് നാല് മന്ത്രിമാരും; എൽജെഡിയും, ആർഎസ്‌പിയും ഒഴികെ എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം; ഗണേശ് കുമാർ കടന്നപ്പള്ളിക്കൊപ്പം മന്ത്രിസ്ഥാനം പങ്കുവെക്കും; ഐഎൻഎല്ലിനൊപ്പം രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടാൻ ആന്റണി രാജുവും; രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയോട് പറ്റില്ലെന്ന് സിപിഎംമറുനാടന് മലയാളി16 May 2021 2:22 PM IST
Politicsആദ്യ ഘട്ടത്തിൽ ആന്റണി രാജുവിനെ മന്ത്രിയാക്കിയ നയതന്ത്രം; കാബിനറ്റിൽ സ്ഥാനമില്ലെന്ന് ശ്രേയംസിനോട് പറഞ്ഞതും ആശ്വാസ വാക്കുകളിലൂടെ; കേരളാ കോൺഗ്രസിനെ ഒന്നിൽ അനുനയിപ്പിച്ചും പ്രശ്‌നങ്ങൾ ഒഴിവാക്കി; പിണറായി മുന്നിൽ നിന്നപ്പോഴും എല്ലാം പറഞ്ഞതും നടപ്പാക്കിയതും രണ്ടാമൻ; കോടിയേരി വീണ്ടും സിപിഎം സെക്രട്ടറിയാകുമോ?മറുനാടന് മലയാളി17 May 2021 1:31 PM IST
Politicsപ്രചരണത്തിൽ പിണറായി ക്യാപ്റ്റനായപ്പോൾ നായികയായി അണികൾ കണ്ടത് കെ കെ ശൈലജയെ; മട്ടന്നൂരിലെ ചരിത്ര വിജയം അടയാളപ്പെടുത്തിയതും അണികളുടെ വികാരം; പാർട്ടിയുടെ മുഖമായി ശൈലജ മാറുന്നതിൽ അതൃപ്തി പുകഞ്ഞു; മാറ്റിനിർത്തിയതിന് പിന്നിൽ കണ്ണൂർ നേതാക്കളുടെ വിയോജിപ്പ്ന്യൂസ് ഡെസ്ക്18 May 2021 7:57 PM IST
Greetingsന്യൂസ് റൂമിലെ കാപട്യങ്ങൾക്ക് മറുപടി രക്തസാക്ഷികളുടെ പിന്മുറക്കാർ ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും; അന്നു നിഷ്പക്ഷ മാധ്യമ ധർമ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത് മാപ്പ് കിട്ടില്ല: പിതൃശൂന്യർ എന്ന് വീണ ജോർജ് അടക്കമുള്ള ഇന്ത്യ വിഷൻ മാധ്യമപ്രവർത്തകരെ കോടിയേരി വിശേഷിപ്പിച്ച പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയമറുനാടന് മലയാളി19 May 2021 9:17 PM IST