You Searched For "വിവാഹം"

മെറൂൺ ഷർട്ട് ധരിച്ച് തന്റെ പ്രിയതമയെ സ്വന്തമാക്കാൻ നേരെ ഓടിയെത്തിയത് ആശുപത്രി നടയിൽ; ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ പ്ലാസ്റ്ററിട്ട കൈയ്യുമായി കിടക്കുന്ന ആവണിയുടെ കഴുത്തിൽ താലിചാർത്തൽ; കണ്ടുനിന്നവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ നിമിഷം; വിവാഹദിനത്തിലെ അപകടത്തിന് മുന്നില്‍ ഒട്ടും പതറാതെ ആ നവദമ്പതികൾ; ഇത് അപൂര്‍വ ‘മുഹൂര്‍ത്തം’
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒരുമിച്ച് താമസം തുടങ്ങിയ പ്രണയ ജോഡികൾ; ഏകദേശം ഒരു വർഷം കഴിഞ്ഞതും വധുവിന് തോന്നിയ മോഹം; എല്ലാവരെയും വിളിച്ചുകൂട്ടി ആ മംഗള കർമ്മത്തിന് ഒരുങ്ങുന്നതിനിടെ നാടിനെ നടുക്കി അരുംകൊല; പിന്നിലെ കാരണം കേട്ട് ഞെട്ടി നാട്ടുകാർ
വരന്‍റെ ഷൂ അടിച്ചുമാറ്റിയത് വധുവിന്‍റെ സഹോദരിമാർ; പകരം ആവശ്യപ്പെട്ടത് 5,000 രൂപ; നടക്കില്ലെന്ന് വരൻ പറഞ്ഞതോടെ വാക്കുതർക്കം; വരണമാല്യം പൊട്ടിച്ചെറിഞ്ഞ് വരൻ; അപ്രതീക്ഷിത പ്രതികരണത്തിൽ ഞെട്ടി  സദസ്സ്; പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറി വധു; എല്ലാത്തിനും കാരണമായത് ജൂട്ട ചുപൈ
അനുമതിയില്ലാതെ വിവാഹം ചെയ്ത മകനെ തള്ളി കോടീശ്വരനായ ബ്രിട്ടീഷ് രാജകുടുംബാംഗം; പിതാവിനെതിരെ കേസ് നടത്തി തോറ്റ് ഏള്‍ ഓഫ് യാര്‍മൗത്; ശതകോടികളുടെ സ്വത്തില്‍ അവകാശം ഇല്ല എന്ന് മാത്രമല്ല കേസ് ചെലവിന് കോടികള്‍ കണ്ടെത്തണം
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; എആര്‍ ക്യാമ്പില്‍ നിന്നും വീട്ടില്‍ മടങ്ങി എത്തിയ പോലിസുകാരന്‍ തൂങ്ങി മരിച്ചു: ശ്രീജിത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തുക്കളെ വിവാഹത്തിന് ക്ഷണിച്ച് വീട്ടില്‍ എത്തിയതിന് പിന്നാലെ
തലാക് ചൊല്ലി ആദ്യ ഭാര്യയെ മൊഴി ചൊല്ലി; രണ്ടാം ഭാര്യയെ വിവാഹം ചെയ്തപ്പോള്‍ അത് തദ്ദേശ സ്ഥാപനത്തില്‍ രേഖയാക്കണം; തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം നിര്‍ബന്ധം; കരുമത്തൂര്‍ ഷെരീഫിനും ആബിദയ്ക്കും തിരിച്ചടിയായി കോടതി വിധി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ വിധിയ്ക്ക് പ്രസക്തി മതാതീതം
മലയാളക്കരയുടെ സ്വന്തം നടൻ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷ് വിവാഹിതനാകുന്നു; വധു നയനിക റെഡ്ഡി; ഏറെക്കാലത്തെ പ്രണയം പൂവണിയുന്ന നിമിഷം; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
മൂന്നു പേരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കള്‍; സൗഹൃദം പ്രണയമായതോടെ യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്; പിന്തുണച്ച് കുടുംബങ്ങള്‍;  വിവാഹ വേദിയില്‍ വരന്റെ പ്രതിജ്ഞ; വീഡിയോ പ്രചരിച്ചതോടെ വിമര്‍ശനം
എന്നെ കല്യാണം കഴിക്കണമെങ്കിൽ ഞാൻ ചോദിക്കുന്നത് നിങ്ങൾ തന്നേ..പറ്റൂ; അല്ലെങ്കിൽ ഞാൻ മരിക്കും; എനിക്ക് ഇനിയും ജീവിക്കണം...!!; ഒരു വിചിത്ര കരാർ മുന്നോട്ട് വച്ച യുവതി; അവൾക്ക് താങ്ങായി എത്തിയ ക്യാൻസർ രോഗി സമ്മാനിച്ചത് വലിയ അത്ഭുതം; ഇത് യഥാർത്ഥ പ്രണയ കഥ
കോണ്‍ഗ്രസ് യുവ നേതാവ് റോജി എം ജോണിന്റെ വിവാഹം നിശ്ചയിച്ചു; വധു കാലടി സ്വദേശിനിയായ ഡിസൈനര്‍ ലിപ്സി; വിവാഹം അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29 ന്; ആശംസകള്‍ അറിയിച്ചു കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും