You Searched For "മലപ്പുറം"

വൈദ്യുതലൈൻ പൊട്ടി വീണെന്ന വിവരം പലതവണ വിളിച്ചറിയിച്ചിട്ടും നടപടിയെടുത്തില്ല; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം; കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്
സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സ്‌ട്രോക്ക് ബാധിച്ച്; ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞ് ട്വിസ്റ്റ്; രോഗിയുടെ കൈയിലെ നാല് സ്വർണ വളകളില്‍ ഒരെണ്ണം മിസ്സിംഗ്; തെളിവായി ദൃശ്യങ്ങൾ; ആരോപണങ്ങൾ എല്ലാം നിഷേധിച്ച് പെരിന്തല്‍മണ്ണ സഹകരണ ആശുപത്രി; ഇനി പോലീസ് അന്വേഷണം നിർണായകമാകും; ആ വള അടിച്ചുമാറ്റിയതോ?
മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു; കോട്ടയ്ക്കല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് ആരോഗ്യവകുപ്പ്; നിപ പരിശോധന ഫലം വരും വരെ കാക്കണമെന്ന് നിര്‍ദ്ദേശം
നിപ ഭീതിയൊഴിയാതെ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍; മലപ്പുറത്ത് 12 പേര്‍ ചികിത്സയില്‍; അഞ്ച് പേര്‍ ഐസിയുവില്‍; മലപ്പുറത്ത് 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന്‍ മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎം