You Searched For "തെലങ്കാന"

ആരെയും...മയക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവ് രീതി; കണ്ടുമുട്ടുന്ന ആളുമായി വിട്ടുപിരിയാൻ കഴിയാത്തവിധം അടുപ്പം സ്ഥാപിക്കും; ഒടുവിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ദമ്പതികൾ ചെയ്യുന്നത്; തലയിൽ കൈവച്ച് തെലങ്കാന പോലീസ്; നോട്ടമിടുന്നത് ഒരൊറ്റ ആവശ്യത്തിന്
സ്‌കൂളിൽ സൈക്കിളുകളിലെ കാറ്റഴിച്ച് വിടുന്നത് പതിവ്; സൈക്കിൾ സ്റ്റാൻഡിലെത്തിയ വിദ്യാർത്ഥിയെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി അധ്യാപകൻ; ഏഴാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ക്രൂരമായി തല്ലിച്ചതച്ചു; ക്രൂരത പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം; പ്രതിഷേധം ശക്തം
ബിഹാറില്‍ തോറ്റുതുന്നം പാടിയെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ തരിവെട്ടം; തെലങ്കാനയില്‍ ബി ആര്‍ എസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു; ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപിയും
രാത്രി അത്താഴത്തിനായി വിശന്ന് വലഞ്ഞെത്തിയ വിദ്യാർത്ഥികൾ; ഹോസ്റ്റൽ അടുക്കളയിലെ ആ കാഴ്ച കണ്ട് ഞെട്ടൽ; ചോറിൽ മനംമടുത്തുന്ന കാഴ്ച; പാത്രത്തിൽ കാൽ വച്ച് ജീവനക്കാരന്റെ വിചിത്രമായ പ്രവർത്തി; ഒടുവിൽ സംഭവിച്ചത്
മിനിമം സ്പീഡിൽ ഓടിക്കൊണ്ടിരിക്കെ അസാധാരണ പുക; നിമിഷ നേരം കൊണ്ട് വിഹാരി തീഗോളമാകുന്ന കാഴ്ച; തെലങ്കാനയെ ഞെട്ടിച്ച് വീണ്ടും ബസിന് തീപിടിച്ച് അപകടം; ഡ്രൈവറുടെ തക്ക സമയത്തെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കം; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ഇനി തെലങ്കാന മന്ത്രി; രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ബിജെപി
ചെവിയില്‍ കീടനാശിനി ഒഴിച്ചാല്‍ മരണം ഉറപ്പ്; കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ യൂട്യൂബ് നോക്കി പദ്ധതി തയ്യാറാക്കി ഭാര്യ;  കൊലപാതകത്തിന് പിന്നാലെ കാണ്മാനില്ലെന്ന പരാതിയും; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ഹൈദരാബാദിൽ ഫാം ഹൗസിൽ റെയ്ഡ്; പിടിച്ചെടുത്തത് 11 കോടി രൂപ; ജഗ്‌മോഹന്റെ കാലത്തെ മദ്യകുംഭകോണവുമായി ബന്ധമെന്ന് റിപ്പോർട്ട്; ഉന്നതരുടെ പങ്ക് പുറത്ത് വരുമെന്ന് അന്വേഷണ സംഘം
തെലങ്കാനയിലെ ഔഷധ നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; മരണ സംഖ്യ 46 ആയി ഉയര്‍ന്നു; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാറും കമ്പനിയും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി