You Searched For "കേസ്‌"

2018ൽ എംഎൽഎ ഹോസ്റ്റൽ പീഡന ഇരയ്ക്ക് സംഭവിച്ച ഒറ്റപ്പെടൽ കാട്ടൂരിൽ വീണ്ടും; ഇത്തവണ ഊരുവിലക്ക് ഡിവൈഎഫ്‌ഐ നേതാവിനെതിരെ പരാതി കൊടുത്ത കുടുംബത്തിന്; പോക്‌സോ കേസിൽ റിമാൻഡിലായ സായൂജ് നല്ലപിള്ളയെന്ന് പ്രചരണം; നാട്ടുകാരുടെ പേരിൽ ഒപ്പു ശേഖരണം; കാട്ടൂരിൽ വീണ്ടും വിവാദം
ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് 150 പേർ തടിച്ചു കൂടിയപ്പോൾ കേസ്: സിപിഎം ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും നേതൃത്വത്തിൽ സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ആൾക്കൂട്ടം സംഘടിപ്പിച്ചതിന് യാതൊരു കേസുമില്ല; പത്തനംതിട്ടയിൽ പൊലീസിന്റെ മറ്റൊരു ഇരട്ടത്താപ്പ്
യുവതിയുടെ മൃതദേഹം നടുറോഡിൽ തള്ളി; ക്രൂരതയുടെ തെളിവായി കാറിൽ കൊണ്ടുവന്ന് മൃതദേഹം തള്ളുന്ന സിസിടിവി ദൃശ്യവും; വാഹനങ്ങൾ കയറിയിറങ്ങിയതോടെ മൃതദേഹം തിരിച്ചറിയാനാവാതെ കുഴങ്ങി പൊലീസ്
പ്രണയം അഭിഷേകിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ പ്രശ്‌നമായി; എതിർപ്പു തുടർന്നപ്പോൾ തല ഭിത്തിയിൽ ഇടിച്ചു പൊട്ടിച്ചു; ഈ ബന്ധം നമുക്ക് പറ്റില്ലെന്ന് ഉപദേശിച്ചിരുന്നുവെന്ന് സമ്മതിച്ച് അച്ഛനും; നിതിനയെ കൊന്ന കേസിൽ ഇനി അതിവേഗ കുറ്റപത്രം
ഉത്രയെ പാമ്പിനെ കൊന്ന് കടുപ്പിച്ച് കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തം തടവിനൊപ്പം 17 വർഷം കൂടി ജയിലിൽ കിടക്കണം; ആകെ 45 കൊല്ലത്തെ ശിക്ഷ വിധിച്ചതുകൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്; സൂരജിന് പ്രായം നൽകുന്നത് തൂക്കു കയറിൽ നിന്നുള്ള രക്ഷ
പണയപ്പെടുത്തിയ വാഹനം തിരികെ നൽകിയില്ല; വൈരാഗ്യത്തിൽ മധ്യവയസ്‌കനെ മരുന്ന് കുത്തിവെച്ച് മയക്കി നാണ്യവിള ശേഖരം വിൽപ്പന നടത്തി; മർദ്ദിച്ചവശനാക്കിയ മധ്യവയസ്‌കനെ ഉപേക്ഷിച്ചത് റോഡരികിലും; കേസിൽ ആലപ്പുഴ സ്വദേശികൾ പിടിയിൽ