You Searched For "ബ്രിട്ടീഷ് രാജകുടുംബം"

15 കൊല്ലം ആന്‍ഡ്രുവിന്റെ ഭാര്യ സാറയെ തീറ്റിപ്പോറ്റിയത് എപ്സ്റ്റീന്‍; അടുത്ത ഊഴം സാറായുടെതെന്ന് റിപ്പോര്‍ട്ടുകള്‍; ആന്‍ഡ്രുവിന്റെ അറസ്റ്റ് രാജാവിനെ അറിയിച്ചില്ലെങ്കിലും ഹോം സെക്രട്ടറിയെ നേരത്തെ അറിയിച്ചു: നാണക്കേടില്‍  മുഖം നഷ്ടപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം
നാണക്കേട്..കാരണം ആരുടെയും മുഖത്ത് പോലും നോക്കാൻ പറ്റാത്ത അവസ്ഥ; പദവികൾ നഷ്ടപ്പെടുമോ? എന്ന ചിന്തയും!! പിതാവിന് ജെഫ്രി എപ്‌സ്റ്റീനുമായി നല്ല ആത്മബന്ധം ഉണ്ടെന്ന വാർത്തകൾ പരന്നതോടെ ഭാവിയെ കുറിച്ച് ആലോചിച്ച് പരിഭ്രാന്തിയിലായ മക്കൾ; ഒന്ന് ന്യായികരിക്കാൻ പോലും പറ്റില്ല; ചീത്തപ്പേര് മാറ്റാൻ നെട്ടോട്ടം ഓടി ബ്രിട്ടീഷ് രാജകുമാരിമാർ
ഭര്‍ത്താവ് ഓടിനടന്ന് പീഡിപ്പിച്ചു; ഭാര്യ പിമ്പിന്റെ കൂടെ കിടക്ക പങ്കിട്ടു; ബ്രിട്ടീഷ് രാജകുടുംബത്തെ നാണക്കേടിലേക്ക് തള്ളിയിട്ട് ചാള്‍സ് രാജാവിന്റെ സഹോദരനും ഭാര്യയും; കൊട്ടാരത്തിലെത്തിച്ച് സ്ത്രീകളെ റേപ്പ് ചെയ്തതില്‍ പോലീസ് അന്വേഷണം വന്നേക്കും
ചാള്‍സ് രാജാവും കാമിലയും വില്യമും കുടുംബവും ആരാധകരുടെ കയ്യടി ഏറ്റ് വാങ്ങാന്‍ രാജാവസ്ത്രങ്ങള്‍ അണിഞ്ഞ് ബക്കിങ്ങാം പാലസ് ബാല്‍ക്കണിയില്‍; എത്തിയത് രാജരഥത്തില്‍ ഏറി; ആരാധകരുടെ കയ്യടി തിളങ്ങിയത് ലൂയിസ് രാജകുമാരന്‍; എയര്‍ ഇന്ത്യ അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടീഷ് രാജകുടുംബം
മക്കൾ തമ്മിൽ തല്ലുന്നത് കണ്ട് നെഞ്ചുപൊട്ടിയ ചാൾസ് രാജകുമാരൻ ചർച്ചയ്ക്കൊരുങ്ങുന്നു; ബക്കിങ്ഹാം പാലസ് അന്വേഷിക്കുന്ന ബുള്ളിയിങ് കേസിലെ രേഖകൾ ചോദിച്ച് മേഗൻ മെർക്കൽ; മേഗനെ ജോർജ്ജ് ഫ്ളോയിഡാക്കി ചാർലി ഹെബ്ഡോയിൽ കാർട്ടൂൺ; ബ്രിട്ടീഷ് രാജകുടുംബം വാർത്തകളിൽ നിറയുമ്പോൾ
ബ്രിട്ടീഷ് രാജകുടുംബത്തെ തകർക്കാൻ രണ്ടും കെട്ടിറങ്ങിയിരിക്കയാണൊ ഈ കുരുത്തംകെട്ട രാജകുമാരൻ? കോടികൾ പ്രതിഫലം വാങ്ങി എഴുതുന്ന ഓർമ്മക്കുറിപ്പുകളിൽ ആശങ്കപ്പെട്ട് പിതാവ് ചാൾസും രാജ്ഞിയും വില്യമും
രാജകുടുംബത്തിലെ വംശീയത; തന്റെ കുട്ടിയുടെ നിറം രാജകുടുംബത്തിലെ രണ്ട് പേർ സംസാരവിഷയമാക്കിയെന്നും, രാജാവിനയച്ച കത്തിൽ പേരുകൽ സൂചിപ്പിച്ചിട്ടുണ്ടെന്നും ഹാരിയുടെ പത്നി മേഗൻ; മേഗൻ മെർക്കൽ പ്രസിദ്ധീകരിക്കുന്ന ബുക്കിൽ പേരുണ്ടോയെന്ന് ഉറ്റുനോക്കി ആരാധകർ