You Searched For "കോമ"

അബോധാവസ്ഥയില്‍ ആശുപത്രിയില്‍, പുറത്ത് യുദ്ധം; താന്‍ ഇറാന്റെ പരമോന്നത നേതാവായ വിവരം പോലും അറിയാതെ മൊജ്തബ ഖമേനി! ഭാര്യയുടെയും മകന്റെയും മരണവാര്‍ത്ത പോലും അറിഞ്ഞിട്ടില്ല; ടെഹ്റാനിലെ സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കോമയിലെന്ന് വെളിപ്പെടുത്തല്‍; പുറത്തുവന്ന പ്രസ്താവന തയ്യാറാക്കിയത് ഐ ആര്‍ ജി സിയോ?
കാലുകള്‍ അറ്റു, ആന്തരികാവയവങ്ങള്‍ തകര്‍ന്നു; പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയില്‍? ഭാര്യയും മകനും കൊല്ലപ്പെട്ടത് പോലും അറിയാതെ നേതാവ് ആശുപത്രിയിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സ്‌റ്റേറ്റ് ടിവിയില്‍ പ്രസ്താവന; രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും; ഹോര്‍മുസ് കടലിടുക്കിനെ ആയുധമാക്കാനും യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കാനും ആഹ്വാനം
തലച്ചോറിലെ അഞ്ച് ഞരമ്പുകൾ അറ്റു, 15 ദിവസം കോമയിൽ; ഒടുവിൽ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ മേക്കപ്പ് ക്ലിനിക്കുമായെത്തി താരം; ആരും അറിയാതിരുന്ന മുമൈത് ഖാന്റെ ആ കഥ ഇങ്ങനെ
രണ്ട് തവണ ലോകകപ്പ് നേടിയ ടീമിലെ അംഗം; ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിലെ മധ്യനിരയുടെ മിന്നും താരം; ഡാമിയൻ മാർട്ടിന്റെ നില ഗുരുതരം; കോമയിൽ തുടരുന്നു
മൂന്നുവര്‍ഷമായി കോമയില്‍ കഴിയുന്നു; കിടപ്പിലായത് രക്തത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന്; രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം വലിയ വെല്ലുവിളി; തായ്‌ലന്‍ഡ് രാജാവിന്റെ മൂത്തമകളുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് രാജകുടുംബം