You Searched For "തിരുവനന്തപുരം"

തെരഞ്ഞെടുക്കുന്ന മികച്ച അഞ്ച് നാടകങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും; ജയിക്കുന്നവർക്ക് ഉയർന്ന സമ്മാനത്തുക..!!; സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്
സൂപ്പർ മാർക്കറ്റിലെ ഹെഡ് ക്യാഷ്യറായി ജോലി; ഷോപ്പിലെ സ്റ്റോക്ക് ക്ലിയറൻസ് എടുത്തപ്പോൾ ചെറിയൊരു സംശയം; സമയം ഒട്ടും കളയാതെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചതും ട്വിസ്റ്റ്; കാണാതായ എല്ലാ ഉരുപ്പടികളും യുവതിയുടെ കൈയ്യിൽ ഭദ്രം; പൊൻഷീലയെ കുടുക്കി പോലീസ്
പകൽ സമയങ്ങളിൽ വളർത്തു നായയുമായി കറങ്ങി നടക്കും; ഇഷ്ടപ്പെട്ട വീട് സ്പോട്ട് ചെയ്ത് രാത്രിയെത്തി മോഷണം; പ്രതി സ്ഥിരം ശല്യക്കാരനെന്ന് നാട്ടുകാർ; കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റി പോലീസ്
വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറി കവർന്നത് ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ; ഒളിവിലായിരുന്ന പ്രതി പിടിയിൽ; വലയിലായത് 11ഓളം കേസുകളിൽ പ്രതിയായ പുല്ലുവിളക്കാരൻ വർഗീസ് ക്രിസ്റ്റി
നിരവധി മോഷണ കേസുകളിൽ പ്രതികളായ അച്ഛനും മകനും പിടിയിലായത് വയനാട്ടിൽ നിന്ന്;  പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത് കൈവിലങ്ങുമായി; വനമേഖലയിലേക്ക് കടന്നതായി വിവരം;  ഡ്രോൺ പരിശോധനയിൽ കണ്ടെത്താനായില്ല; ഒടുവിൽ കടയ്ക്കലിൽ നിന്നും മുങ്ങിയ പ്രതികൾ പിടിയിൽ
വയനാട് പുനര്‍നിര്‍മാണത്തിനായി ചോദിച്ചത് 2219 കോടി; കിട്ടിയത് 260.56 കോടി; അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1270.788 കോടി; തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും കേന്ദ്ര ധനസഹായം; വയനാടിന് ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രം കിട്ടിയത് ദുരന്തമുണ്ടായി 14 മാസത്തിന് ശേഷം
തമ്പാനൂരും ഈസ്റ്റ് ഫോർട്ടുമൊക്കെ മഞ്ഞുകൊണ്ട് മൂടും; പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നവർ തണുത്ത് മരവിക്കും; തലസ്ഥാന നഗരം വിന്റർ സീസണിലെ യൂറോപ്പ് പോലെയാകും; കുറച്ചുദിവസങ്ങളായി ഇൻസ്റ്റ തുറന്നാൽ കാണുന്നത് വിചിത്രമായ കാഴ്ചകൾ; ശരിക്കും..കേരളത്തിൽ ലാനിന പ്രതിഭാസം വരുന്നുണ്ടോ?; പിന്നിലെ സത്യാവസ്ഥ അറിയാം