You Searched For "തിരുവനന്തപുരം"

തെക്കന്‍ ഒഡിഷ- വടക്കന്‍ ആന്ധ്ര തീരത്തിന് മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി; കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകള്‍; തെക്കന്‍ കേരളത്തില്‍ തോരാ മഴ; തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും തൃശൂരും ആതീവ ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്; തിരുവനന്തപുരത്ത് സ്‌കൂളിന് അവധിയും
ഹൈക്കോടതിയില്‍ ഫയലിംഗ്; യോജിപ്പുണ്ടെങ്കില്‍ വാദം തിരുവനന്തപുരത്തും; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ ഹര്‍ജികള്‍ വീതിച്ചും നല്‍കാം; മോദിയുടെ ഓഫീസ് പ്രതികരണം ആരാഞ്ഞിട്ടും പിണറായിയ്ക്ക് അനക്കമില്ല! സെക്രട്ടറിയേറ്റിലെ കെടുകാര്യസ്ഥയില്‍ ഒഴുകുന്നത് ഖജനാവിലെ പണം; തിരുവനന്തപുരത്ത് സര്‍ക്യൂട്ട് ബഞ്ച് വന്നാല്‍ നേട്ടം സര്‍ക്കാരിന് തന്നെ
കടവരാന്തയിൽ കിടന്നയാളുടെ തലയിൽ ബിയർക്കുപ്പി അടിച്ച് പൊട്ടിച്ചു; പിന്നാലെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി മർദ്ദിച്ചു; ആക്രമം ഭാര്യയെയും മകളെയും തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ; പ്രതി പിടിയിൽ
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോ​ഗം സ്ഥിരീകരിച്ചു; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ പൂട്ടി; പ്രദേശത്ത് അതീവ ജാഗ്രത