STATEവീട്ടിലെത്തിയ കടകംപള്ളിക്കുണ്ടായത് നിരാശ; പുറത്തായതിനാല്‍ നടനെ കാണാനായില്ല; തിരുവനന്തപുരത്തെ നാടാര്‍ വോട്ടുകളില്‍ കണ്ണുവെച്ച് രാഷ്ട്രീയ നീക്കങ്ങള്‍; പ്രേംകുമാറിനെ തിരികെപ്പിടിക്കാന്‍ സി.പി.എം, ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും; പിണറായി സര്‍ക്കാരിന്റെ 'വരേണ്യ ബോധം' ചര്‍ച്ചകളില്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 7:05 AM IST
SPECIAL REPORTമിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്; 2023 ഓഗസ്റ്റില്‍ പേട്ടയിലെ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കി; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓപ്പറേഷന് പിന്നിലെ പകയുടെ കഥമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 6:30 AM IST
SPECIAL REPORTആഹാ അടി കൊണ്ടോട്ടിയ പോലീസുകാരന്‍ പ്രതി; കൂടെ വന്ന സഹോദരിയും പ്രതി.... എന്താ അല്ലേ? എസ് എഫ് ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം അല്ലെങ്കില്‍ പോലീസുകാരന്നെതിരെ ബലാത്സംഗത്തിനും കേസ് എടുത്തേനെ! പോലീസ് ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധവും അമര്‍ഷവും; സംഘടനകള്‍ക്ക് മൗനം; അടിച്ചവനും ആസൂത്രണം ചെയ്തവനും ജാമ്യം; അടികൊണ്ടവനെ ജയിലിലിടും! പോലീസിന് ഇതു എന്തുപറ്റി?സ്വന്തം ലേഖകൻ15 Feb 2026 6:04 AM IST
INVESTIGATIONമാലിന്യം ശേഖരിക്കാനെന്ന വ്യാജേന ഫ്‌ലാറ്റില്‍ കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; തിരുവനന്തപുരം നഗരത്തെ നടുക്കി മോഷണം; കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൂക്കി കോര്‍പ്പറേഷന്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചു; സ്ത്രീകള്‍ അടങ്ങുന്ന അഞ്ചംഗ സംഘം കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 3:01 PM IST
INVESTIGATIONവെള്ളക്കോട്ടും സ്റ്റെതസ്കോപ്പുമായി എത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജൻ ചമഞ്ഞ് യുവതി; സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് കാന്റീനിൽ കയറി ഊണ്; ഒടുവിൽ സാരി മാറി രക്ഷപ്പെടാൻ നോക്കിയ പെരുന്നക്കാരി 'ഇവ' കുടുങ്ങിസ്വന്തം ലേഖകൻ13 Feb 2026 7:31 PM IST
KERALAMപ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം വർക്കലയിൽസ്വന്തം ലേഖകൻ13 Feb 2026 6:25 PM IST
SPECIAL REPORTആ 'മേയര്‍ പണി' യദുവിനെ തെരുവിലാക്കി; ആര്യ രാജേന്ദ്രനെ കാണുമോ എന്ന് ഇപ്പോഴും പേടി; പട്ടിണി മാറ്റാന്‍ ഭക്ഷണപ്പൊതിയുമായി മുടവന്‍മുകളില്‍; ഭരണകൂട ഭീകരതയുടെ ഇരയായ മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍; വിശപ്പകറ്റാന്‍ യദു സൊമാറ്റോ ഡെലിവറി ബോയി ആയ കഥമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 7:41 AM IST
KERALAM'ഭാര്യയും അമ്മയും ജീവിക്കാൻ അനുവദിക്കുന്നില്ല'; ഫെയ്‌സ്ബുക്കിൽ വീഡിയോയിട്ട് ഹോട്ടലുടമ ജീവനൊടുക്കി; ഫോൺ പാസ്‌വേഡും കടം നൽകിയവരുടെ പട്ടികയും കുറിച്ചുവെച്ചു; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ9 Feb 2026 4:37 PM IST
Right 1പ്രധാനമന്ത്രിയെ കാണാന്‍ മേയറും സംഘവും ഡല്‍ഹിക്ക്; ട്രെയിന്‍ യാത്ര ബഹിഷ്‌കരിച്ച് ശ്രീലേഖ! മൂന്ന് ദിവസം ട്രെയിനിലിരിക്കാന്‍ വയ്യെന്ന് മുന്‍ ഡിജിപി; വിമാനമാര്‍ഗം എത്തുമെന്ന് അടുത്തവൃത്തങ്ങള്‍; വ്യക്തമല്ലെന്ന് ബിജെപി; മോദിയുടെ വിരുന്നിനെത്തുമ്പോഴും തലസ്ഥാനത്തെ ബിജെപിയില്‍ കനലടങ്ങുന്നില്ലസ്വന്തം ലേഖകൻ9 Feb 2026 10:27 AM IST
KERALAMതിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്സ്വന്തം ലേഖകൻ9 Feb 2026 6:53 AM IST
SPECIAL REPORTതിരുവനന്തപുരത്തെ അനധികൃത സ്പാകള്‍ക്കെതിരെ നടപടിയെടുക്കും; സ്പാകളുടെ മറവില്‍ ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുന്നു; ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കും; പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മേയര്‍ വി വി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 3:58 PM IST
KERALAMവട്ടിയൂർക്കാവിലെ ഫ്ലവർ മില്ലിലെ യന്ത്രത്തിനുള്ളിൽ യുവാവിന്റെ കൈ കുടുങ്ങി; അരമണിക്കൂർ നീണ്ട പരിശ്രമം; ഒടുവിൽ യന്ത്രം മുറിച്ചുമാറ്റി അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനംസ്വന്തം ലേഖകൻ6 Feb 2026 7:45 PM IST