You Searched For "തിരുവനന്തപുരം"

പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് പേടി കാരണം എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന് പിന്നില്‍ ദുരൂഹത
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന്‍ മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്
ഐഎസ്ആര്‍ഒ അതീവ രഹസ്യദൗത്യത്തിനിടയില്‍ മിന്നല്‍ സന്ദര്‍ശനം; സുരക്ഷാ ഉപദേഷ്ടാവിനെ പോലും കൊതിപ്പിച്ച പഴവങ്ങാടിയിലെ മഹാ രുചി; അജിത് ഡോവല്‍ മടങ്ങിയത് ചിപ്‌സും മറ്റുപലഹാരങ്ങളും വാങ്ങി; വിജയകുമാറിന്റെ കടയുടെ പെരുമ കൂട്ടി ആ അപ്രതീക്ഷിത അതിഥി!
പൂച്ചട്ടി എടുത്തു കൊടുത്ത പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു; ഉമ്മ തന്നാലേ കൈ വിടുള്ളൂവെന്ന് 54കാരൻ; നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ചെന്ന് കേസ്; വെട്ടുകാടുകാരൻ എഡിസണ് കിട്ടിയത് 14 വർഷം കഠിനതടവ്
തലസ്ഥാനത്ത് ലഹരി ഒഴുകുന്നു; ബെംഗളൂരു സംഘത്തിന്റെ കാരിയര്‍മാര്‍ പേട്ടയില്‍ പൊലീസിന്റെയും എക്സൈസിന്റെയും വലയിലായി; 8 ലക്ഷത്തിന്റെ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
സയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു; ഈ സ്വത്തുക്കള്‍ ഒരു പെണ്ണിന്റെ ശാപം; ഉണ്ണിക്ക് നല്‍കരുത്; ഉണ്ണിയോട് താന്‍ കാലുപിടിച്ചു കരഞ്ഞുവെന്നും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും ഗ്രീമ; കമലേശ്വരത്തെ ആത്മഹത്യയില്‍ നടുക്കുന്ന വെളിപ്പെടുത്തലുകള്‍; അയര്‍ലണ്ടിലെ ലക്ചര്‍ അഴിക്കുള്ളിലാകും
നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നു