CRICKET'മഹീ, ഇനി നിങ്ങള്‍ മാറി നില്‍ക്കേണ്ട സമയമായി. ടീമിന് മാറ്റം വേണം!'; ബാറ്റിംഗ് കഴിഞ്ഞ് മടങ്ങിവന്ന ധോണിയോട് അവര്‍ പറഞ്ഞു; 'ശരി, ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?' എന്നായിരുന്നു ധോണി ചോദിച്ചത്; അന്ന് രാത്രി സെലക്ടര്‍മാരുടെ ഇന്‍ബോക്‌സിലേക്ക് ഒരു സന്ദേശമെത്തി; ധോനി ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിഞ്ഞതല്ലെന്ന് എംഎസ്‌കെ പ്രസാദിന്റെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ14 Feb 2026 3:24 PM IST
CRICKETപ്രായം വെച്ചുനോക്കിയാല്‍ ഇനിയും രണ്ട് അണ്ടര്‍-19 ലോകകപ്പുകള്‍ കൂടി കളിക്കാം; ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ആ വെള്ളിടി ഇന്നിംഗ്‌സിന് പിന്നില്‍ ഒരു സങ്കടമുണ്ട്; ഫൈനലിന്റെ തലേന്ന് ഉറങ്ങിയിട്ടില്ലെന്ന് വൈഭവ് സൂര്യവംശി; ഇനി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാനാകില്ല; സീനിയര്‍ ടീമിലെടുക്കാനും ബിസിസിഐയ്ക്ക് കഴിയില്ല; 'നിയമ കുരുക്കില്‍' ഇന്ത്യയുടെ കൗമാര അത്ഭുതം!സ്വന്തം ലേഖകൻ7 Feb 2026 5:43 PM IST
CRICKET'വീട്ടിലിരുന്ന് വെറുതെ ഹർജികൾ തയ്യാറാക്കുകയാണോ?, അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്'; 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്; പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതിസ്വന്തം ലേഖകൻ22 Jan 2026 7:52 PM IST
CRICKET'എന്റെ സമയം വരുമെന്ന് എനിക്കറിയാമായിരുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ ജേഴ്സി അണിയുമ്പോള്‍ അഭിമാനം തോന്നാറുണ്ട്; അതുതന്നെയാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കുന്നത്'; മനസ് തുറന്ന് സഞ്ജു; ബിസിസിഐയുടെ സ്‌പെഷ്യല്‍ വീഡിയോസ്വന്തം ലേഖകൻ21 Jan 2026 4:30 PM IST
CRICKETരോഹിതിനെയും കോലിയെയും 'തരംതാഴ്ത്തും'; ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ 'പോസ്റ്റര്‍ ബോയ്' ഗില്ലിന് വമ്പന്‍ ലോട്ടറി; പ്രമോഷന്‍ പ്രതീക്ഷിച്ച് യുവതാരങ്ങള്‍; 'എ' പ്ലസ് വിഭാഗം ഒഴിവാക്കും; ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ വന്‍ മാറ്റങ്ങള്സ്വന്തം ലേഖകൻ20 Jan 2026 5:40 PM IST
CRICKETഇന്ത്യ - ന്യൂസിലാന്‍ഡ് ഏകദിനത്തില്‍ ബി.സി.സി.ഐയുടെ മാച്ച് ഒബ്സര്‍വറായി സാജന് കെ. വര്‍ഗീസിനെ നിയമിച്ചുമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 6:17 PM IST
CRICKETദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ തുലാസില്‍; റെഡ്-ബോള്‍ ക്യാംപുകള്‍ വേണമെന്ന് ശുഭ്മാന്‍ ഗില്‍; ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതോടെ താരത്തിന് ക്യാപ്റ്റന്‍സി ആശങ്കയോ? ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയെന്ന് ബിസിസിഐസ്വന്തം ലേഖകൻ5 Jan 2026 5:54 PM IST
CRICKET'കളിയില്‍ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്? ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാര്‍ഗെറ്റ് ആണ്; ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പാടില്ലാതാകുമോ? രൂക്ഷ വിമര്‍ശനവുമായി രാജ്ദീപ് സര്ദേശായിമറുനാടൻ മലയാളി ഡെസ്ക്4 Jan 2026 3:43 PM IST
CRICKET'അടിമത്തത്തിന്റെ കാലം കഴിഞ്ഞു! ഐപിഎല്‍ സംപ്രേക്ഷണം തടയും; ട്വന്റി 20 ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണം'; മുസ്തഫിസുര്‍ റഹ്‌മാനെ 'കെകെആര്‍' പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ 'ക്രിക്കറ്റ് യുദ്ധം' പ്രഖ്യാപിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍; ഐസിസിക്ക് കത്തയച്ച് ബിസിബി; വേദിമാറ്റം അസാധ്യമെന്ന് ബിസിസിഐസ്വന്തം ലേഖകൻ4 Jan 2026 10:27 AM IST
CRICKETസഞ്ജു മാത്രമല്ല, പന്തും ഇനി കാത്തിരിക്കണം; ഇഷാന്‍ കിഷന്‍ ഏകദിന ടീമിലേക്ക്; മുഹമ്മദ് ഷമിയും തിരിച്ചെത്തിയേക്കും; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ1 Jan 2026 3:41 PM IST
CRICKETഅണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ അസാധാരണ നീക്കങ്ങള്‍; ടീം മാനേജ്മെന്റിനോട് ബിസിസിഐ വിശദീകരണം തേടുമെന്ന് റിപ്പോര്ട്ടുകള്സ്വന്തം ലേഖകൻ23 Dec 2025 1:56 PM IST
CRICKETപവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റും ടീം കോംബിനേഷനിലെ ബാലന്‍സും ഗില്ലിന് തിരിച്ചടിയായി; വേഗം കുറയുന്ന പിച്ചുകളില്‍ പവര്‍പ്ലേ പവറാക്കാന്‍ സഞ്ജു അഭിഷേക് സഖ്യം അനിവാര്യമെന്നും സെലക്ഷന്‍ കമ്മിറ്റി; വൈസ് ക്യാപ്റ്റനെ ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം; തീരുമാനത്തിന് പിന്നില്‍ ഗംഭീര്‍; കടുത്ത തീരുമാനത്തിലേക്ക് ഒടുവില്‍ ബിസിസിഐസ്വന്തം ലേഖകൻ21 Dec 2025 12:48 PM IST