You Searched For "ബിസിസിഐ"

അടിമത്തത്തിന്റെ കാലം കഴിഞ്ഞു! ഐപിഎല്‍ സംപ്രേക്ഷണം തടയും; ട്വന്റി 20 ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണം; മുസ്തഫിസുര്‍ റഹ്‌മാനെ കെകെആര്‍ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ക്രിക്കറ്റ് യുദ്ധം പ്രഖ്യാപിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍;  ഐസിസിക്ക് കത്തയച്ച് ബിസിബി; വേദിമാറ്റം അസാധ്യമെന്ന് ബിസിസിഐ
സഞ്ജു  മാത്രമല്ല, പന്തും ഇനി കാത്തിരിക്കണം;  ഇഷാന്‍ കിഷന്‍ ഏകദിന ടീമിലേക്ക്;   മുഹമ്മദ് ഷമിയും തിരിച്ചെത്തിയേക്കും;  ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും
പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റും ടീം കോംബിനേഷനിലെ ബാലന്‍സും ഗില്ലിന് തിരിച്ചടിയായി;  വേഗം കുറയുന്ന പിച്ചുകളില്‍ പവര്‍പ്ലേ പവറാക്കാന്‍ സഞ്ജു അഭിഷേക് സഖ്യം അനിവാര്യമെന്നും സെലക്ഷന്‍ കമ്മിറ്റി;  വൈസ് ക്യാപ്റ്റനെ ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം; തീരുമാനത്തിന് പിന്നില്‍ ഗംഭീര്‍;  കടുത്ത തീരുമാനത്തിലേക്ക് ഒടുവില്‍ ബിസിസിഐ
ശുഭ്മാന്‍ ഗില്‍ പുറത്ത്, ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമില്‍; ഓപ്പണറായി തിരിച്ചെത്തിയ മിന്നും പ്രകടനം തുണയായി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തോടെ ഇഷാന്‍ കിഷനും ദേശീയ ടീമില്‍ തിരിച്ചെത്തി; പുതിയ വൈസ് ക്യാപ്ടനമായി അക്ഷര്‍ പട്ടേല്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ശൈത്യം കടുത്തിട്ടും മത്സരങ്ങള്‍ ഉത്തരേന്ത്യയില്‍;  വ്യാപകമായ പുകമഞ്ഞ്;  സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച ഹാര്‍ദിക് പാണ്ഡ്യ;  കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ? തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ എന്ന് തരൂര്‍; എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാമെന്ന് രാജീവ് ശുക്ല; ലക്‌നൗ മത്സരം ഉപേക്ഷിച്ചതില്‍ വാഗ്വാദം
ആദ്യം തീരുമാനിച്ചത് പരമ്പരയ്ക്ക് ശേഷം യോഗം ചേരാന്‍; രോ- കോ ഫോമിലേക്കുയര്‍ന്നതോടെ കാത്തുനില്‍ക്കാതെ ബിസിസിഐ; അടിയന്തര യോഗം രണ്ടാം ഏകദിനത്തിന് മുന്നെ;രോ- കൊ ബാറ്റുകൊണ്ട് മറുപടി പറയുമ്പോള്‍ ചര്‍ച്ചയാകുക ഗംഭീരിന്റെയും അഗാര്‍ക്കറിന്റെയും ഭാവിയോ!
ഈ ജോലിക്ക് യോജിച്ചയാളാണ് നിങ്ങളെന്ന് തോന്നുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍; ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ ഞാന്‍ തന്നെയാണ്; പരിചയസമ്പത്ത് വളരെ കുറഞ്ഞ ടീമാണ് ഇത്;  അവരിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്;  തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്ന് ഗംഭീര്‍; ഗുവാഹട്ടിയിലെ തോല്‍വിക്കും ന്യായികരണം
രോഹിതിനെയും കോലിയെയും അശ്വിനെയും പുകച്ചു പുറത്താക്കി;   ഓള്‍റൗണ്ടര്‍മാരെ കുത്തിനിറച്ചും ബാറ്റിങ് ഓര്‍ഡര്‍  മാറ്റിയും പരീക്ഷണങ്ങള്‍; കളിച്ച 18 ടെസ്റ്റുകളില്‍ 10ലും തോറ്റു; ഗുവാഹട്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടതോടെ ഗംഭീര്‍ പടിക്ക് പുറത്തേക്ക്; ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും?
താരലേലം നിർത്തലാക്കണം; പകരം വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന താരകൈമാറ്റം മതി; ലീഗിന്റെ ദൈർഘ്യം ആറ് മാസമാക്കി വർധിപ്പിക്കണം; ഐപിഎല്ലിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് റോബിൻ ഉത്തപ്പ
ഇന്ത്യക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കൂ; ദേശീയ ടീമില്‍ കളിക്കാനുള്ള ശാരീരിക ക്ഷമതയും മത്സര ക്ഷമതയും ആഭ്യന്തര ക്രിക്കറ്റിലൂടെ തെളിയിക്കണം; രോഹിതിനും കോഹ്‌ലിക്കും നിര്‍ദേശം നല്‍കി ബി.സി.സി.ഐ
ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; താരം സുഖം പ്രാപിച്ചതില്‍ സന്തോഷം; തുടര്‍പരിശോധനകള്‍ക്കായി സിഡ്‌നിയില്‍ തുടരും; ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ശരീരം അനുവദിക്കുന്ന സമയത്ത് മടങ്ങുമെന്നും ബിസിസിഐ