You Searched For "ബിസിസിഐ"

രോഹിത് യുഗത്തിന് അന്ത്യം! ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും; രോഹിതും കോലിയും ടീമില്‍; ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റന്‍; ബുമ്രയ്ക്ക് വിശ്രമം;  ട്വന്റി 20 ടീമിനെയും പ്രഖ്യാപിച്ചു;  തലമുറമാറ്റത്തിന് വഴിയൊരുക്കി ബിസിസിഐ
ചാമ്പ്യന്‍സ് ട്രോഫി നേടിയ നായകന്‍; ഏകദിന ലോകകപ്പ് കളിക്കാനുള്ള മോഹം നടക്കുമോ?  രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി തുലാസില്‍? നിര്‍ണായക ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് ബിസിസിഐ; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഇന്ത്യ ഒരു രാജ്യവുമായി യുദ്ധത്തിലാണ്; ആ രാജ്യത്തെ നേതാവായിരുന്നു ഞങ്ങള്‍ക്ക് ട്രോഫി കൈമാറേണ്ടിയിരുന്നത്;  അതിനാല്‍ ഞങ്ങള്‍ ആ ട്രോഫി നിരസിച്ചു;  അതിനര്‍ത്ഥം ട്രോഫിയും മെഡലുകളും ആ മാന്യന്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകണം എന്നല്ല; വിവേകം പ്രതീക്ഷിക്കുന്നു;  ഏഷ്യാ കപ്പുമായി ഹോട്ടലില്‍ പോയ പാക്ക് മന്ത്രിയെ വിമര്‍ശിച്ച് ബിസിസിഐ
ഏഷ്യകപ്പ് ജേതാക്കള്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വി; ഇന്ത്യയുടെ നിലപാടിന് കാതോര്‍ത്ത് കായികലോകം; പ്രതികരിക്കാതെ ബിസിസിഐ; ഫൈനലിന് മുന്‍പ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ട് ബഹിഷ്‌കരിച്ച് ഇന്ത്യ
ഇംഗ്ലണ്ടില്‍ നിറംമങ്ങിയ കരുണ്‍ നായരെ ഒഴിവാക്കും; പകരം ദേവ്ദത്ത് പടിക്കല്‍ ടീമിലെത്തും; ശ്രേയസ് അയ്യരെ പരിഗണിക്കില്ല;  വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
കടുത്ത പുറം വേദന അലട്ടുന്നു; റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള വേണം; ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയിലേക്ക് മടങ്ങിയ ശ്രേയസ് അയ്യര്‍ ബിസിസിഐക്ക് മുന്നില്‍ ആവശ്യവുമായി രംഗത്ത്
മത്സരം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്യാപ്റ്റന്‍സി ഒഴിഞ്ഞു;  അസൗകര്യം സെലക്ടര്‍മാരെ അറിയിച്ച് മുംബൈയിലേക്ക് മടങ്ങി; ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ എ ടീം ക്യാംപ് വിട്ടതില്‍ അഭ്യൂഹം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കുമോ?  പ്രതികരിക്കാതെ ബിസിസിഐ
കളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു; തക്കതായ മറുപടിയും നല്‍കി; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ വിശദീകരണവുമായി സുര്യകുമാര്‍ യാദവ്; ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍; ആ തീരുമാനം ഉന്നതതലത്തില്‍ നിന്ന്
ചിരവൈരികളുടെ പോരാട്ടമായിട്ടും ടിക്കറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശമില്ല;  ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഒരുവിഭാഗം ആരാധകരും ഏറ്റെടുത്തതോടെ വന്‍ വിവാദം;  ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് അകലം പാലിച്ച് ബിസിസിഐ;  ജയ് ഷാ അടക്കം പ്രമുഖര്‍ ഒളിവില്‍; ആരാധകര്‍ കടുത്ത അതൃപ്തിയില്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാള്‍ പണത്തിന് വിലയുണ്ടോ?  ഓപ്പറേഷന്‍ സിന്ദൂര്‍ പാഴായതായി തോന്നുന്നു; ഈ ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നു; ഏഷ്യാകപ്പിലെ ഇന്ത്യ പാക്ക് മത്സരം ബഹിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; പാക് താരങ്ങളുടെ കോലം കത്തിച്ച് എഎപി;  പ്രതിഷേധം കടുത്തതോടെ ബിസിസിഐ പ്രതിനിധികള്‍ വിട്ടുനില്‍ക്കും