CRICKETചിരവൈരികളുടെ പോരാട്ടമായിട്ടും ടിക്കറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശമില്ല; ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഒരുവിഭാഗം ആരാധകരും ഏറ്റെടുത്തതോടെ വന്‍ വിവാദം; ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് അകലം പാലിച്ച് ബിസിസിഐ; ജയ് ഷാ അടക്കം പ്രമുഖര്‍ 'ഒളിവില്‍'; ആരാധകര്‍ കടുത്ത അതൃപ്തിയില്സ്വന്തം ലേഖകൻ14 Sept 2025 3:40 PM IST
SPECIAL REPORT'പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാള്‍ പണത്തിന് വിലയുണ്ടോ? ഓപ്പറേഷന്‍ സിന്ദൂര്‍ പാഴായതായി തോന്നുന്നു; ഈ ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നു'; ഏഷ്യാകപ്പിലെ ഇന്ത്യ പാക്ക് മത്സരം ബഹിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; പാക് താരങ്ങളുടെ കോലം കത്തിച്ച് എഎപി; പ്രതിഷേധം കടുത്തതോടെ ബിസിസിഐ പ്രതിനിധികള്‍ വിട്ടുനില്ക്കുംസ്വന്തം ലേഖകൻ14 Sept 2025 10:30 AM IST
Top Stories'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ'; ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം; ജയ്ഷായും മത്സരം കാണാനെത്തില്ല; ബിസിസിഐ പ്രതിനിധിയും മത്സരത്തിനെത്തില്ല; ടിക്കറ്റ് വില്‍പ്പനയിലും തിരിച്ചടി?അശ്വിൻ പി ടി13 Sept 2025 11:00 PM IST
CRICKET'ബിസിസിഐ വിളിക്കുമ്പോൾ ധോണി ഫോൺ എടുക്കുമോയെന്ന് സംശയമാണ്'; ഇന്ത്യൻ ടീമിന്റെ മെന്റർ റോളിലേക്ക് ധോണിയെ പരിഗണിക്കാനുള്ള നീക്കത്തെ പിന്തുണച്ച് മനോജ് തിവാരി; ഗംഭീറുമായുള്ള കൂട്ടുകെട്ട് ശ്രദ്ധേയമാകുമെന്നും മുൻ താരംസ്വന്തം ലേഖകൻ31 Aug 2025 12:09 PM IST
CRICKET'മോശം ഫോമല്ല, കോഹ്ലിയും രോഹിത്തും വിരമിക്കാൻ കാരണം ബിസിസിഐയിലെ രാഷ്ട്രീയക്കളി'; ബോർഡിന് മറ്റ് പദ്ധതികളുണ്ടായിരുന്നു; തുറന്നടിച്ച് മുന്‍ താരംസ്വന്തം ലേഖകൻ16 Aug 2025 4:03 PM IST
CRICKETടീം ഇന്ത്യയുടെ ലോകകപ്പ് പ്ലാനില്‍ വിരാട് കോലിയും രോഹിത് ശര്‍മയുമില്ല; ഒക്ടോബറിലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ വിരമിച്ചേക്കും; ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ തിളങ്ങിയതോടെ ഏകദിനത്തിലും തലമുറമാറ്റം; നിര്‍ണായക നിലപാടിലേക്ക് ബിസിസിഐസ്വന്തം ലേഖകൻ10 Aug 2025 3:37 PM IST
CRICKETഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം; ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബിസിസിഐയെ പിന്തുണച്ചതോടെ പാകിസ്ഥാന് തിരിച്ചടി; മൊഹ്‌സിന്‍ നഖ്വിയുടെ പിടിവാശിയില്‍ ഏഷ്യാകപ്പ് മത്സരം തുലാസില്സ്വന്തം ലേഖകൻ22 July 2025 3:09 PM IST
CRICKETഏഷ്യാകപ്പിന്റെ ആതിഥേയരായ ഇന്ത്യയെ അവഗണിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താന്‍ 'പാക്കിസ്ഥാന്റെ' പിടിവാശി; കൗണ്‍സില്‍ അധ്യക്ഷനായ പാക്ക് മന്ത്രി മൊഹ്‌സിന്‍ നഖ്‌വി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ; ഏഷ്യാ കപ്പ് ത്രിശങ്കുവില്‍; പ്രതികരിക്കാതെ നഖ്വി; ഇന്ത്യ - പാക്ക് 'ക്രിക്കറ്റ് പോര്' തുടരുന്നുസ്വന്തം ലേഖകൻ19 July 2025 4:44 PM IST
CRICKETഇവരെങ്ങനെ വിജയിക്കുന്നു? ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു ആദ്യ ഏകദിനം വിജയിച്ച ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ബിബിസി വാര്‍ത്ത സംഘവും; ക്രിക്കറ്റിന്റെ പുലിമടയിലെത്തി വീറുകാട്ടിയ പെണ്ണുങ്ങളുടെ കഥ പറയുമ്പോള്‍ ബിബിസിക്ക് പോലും രോമാഞ്ചം നിറയുന്ന റിപ്പോര്‍ട്ടിങ് ശൈലി; കോമണ്‍വെല്‍ത്തില്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിബിസി സംഘത്തെ പഠിപ്പിക്കുന്നത്പ്രത്യേക ലേഖകൻ19 July 2025 9:50 AM IST
CRICKETക്രിക്കറ്റിലെ പണക്കൊഴുപ്പില്‍ ബിസിസിഐയെ വെല്ലാന്‍ മറ്റാരുമില്ല! കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് 9741.7 കോടിയുടെ വരുമാനം; ഐപിഎല്ലില്‍ നിന്നു മാത്രം സമ്പാദ്യം 5671 കോടി രൂപ!സ്വന്തം ലേഖകൻ18 July 2025 6:24 PM IST
CRICKETഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്സ്വന്തം ലേഖകൻ24 Jun 2025 4:18 PM IST
CRICKETഐപിഎലില്‍ കളിച്ചത് ഒരേയൊരു സീസണില്‍ മാത്രം; കേരളത്തിന്റെ സ്വന്തം ടീമിനെ അംഗീകരിക്കാതെ ക്രിക്കറ്റ് അധികൃതര്‍; ടീമിനെ പുറത്താക്കി ബാങ്ക് ഗാരന്റി തുകയും കൈക്കലാക്കി; നിയമ പോരാട്ടത്തില്‍ ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണം; ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതിസ്വന്തം ലേഖകൻ18 Jun 2025 3:20 PM IST