You Searched For "സ്ഥാനാര്‍ഥിത്വം"

സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല; ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പതിനായിരത്തിന് അപ്പുറമുണ്ടാകും; പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമോ അത് അംഗീകരിക്കുമെന്ന് എം മുകേഷ്
സുധീരന്‍ വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ ആദര്‍ശവാശി; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസം
കൊല്ലത്ത് മുകേഷിന് സീറ്റില്ല? പകരം വരുന്നത് ജയമോഹനന്‍! ടേം വ്യവസ്ഥ കാറ്റില്‍ പറത്തി സ്ഥാനാര്‍ഥിത്വത്തിന് സിപിഐ; എക്കാലവും ഇടതിന് മേല്‍ക്കൈ ഉണ്ടാക്കിയ ജില്ലയില്‍ ഇക്കുറി ശക്തമായ പോരാട്ടത്തിന് യുഡിഎഫ്; ഐഷ പോറ്റിയുടെ വരവ് കെ എന്‍ ബാലഗോപാലിന് പരീക്ഷണമാകും; വിഷ്ണുനാഥും സി ആര്‍ മഹേഷും വീണ്ടും അങ്കത്തിന്; കൊല്ലം ഇക്കുറി എങ്ങോട്ട്?
ഒരാഴ്ച മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയില്ല! കാവി ഷാള്‍ അണിയിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെ അറിയില്ല; കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ കുന്നന്താനത്തുകാരന്‍ അഖില്‍ ഓമനക്കുട്ടന്‍
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍ എസിപി ടി കെ രത്‌നകുമാറിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിന് എതിരെ കണ്ണൂര്‍ ഡിസിസി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്; സി പി എമ്മിന് വിടുപണി ചെയ്താല്‍ സ്ഥാനമാനങ്ങളെന്ന സന്ദേശമെന്ന് ആരോപണം
സ്ഥാനാര്‍ത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം; താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട്; എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പി വി അന്‍വറിന്റെ പ്രതികരണം
കമല്‍ഹാസന്‍ ഇനി രാജ്യസഭയിലേക്ക്; മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തും; കമല്‍ഹാസന്റെ രാഷ്ട്രീയ  ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെപ്പെന്ന് നിരീക്ഷകര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ഉയര്‍ത്തുന്ന ഭീഷണിക്കും സ്റ്റാലിന്റെ മറുപടി
താനെന്നും കോണ്‍ഗ്രസുകാരന്‍; പിതാവിന്റെ ആഗ്രഹം പോലെ മരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹം; നിലമ്പൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും; ഇടതുപക്ഷത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ തള്ളി ആര്യാടന്‍ ഷൗക്കത്ത്